Activate your premium subscription today
ഹരിപ്പാട് ∙ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രസിദ്ധമായ തൈപ്പൂയക്കാവടിയാട്ടം കാണാൻ പുലർച്ചെ മുതൽ പതിനായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. കാവടിയാടി ഭക്തസഹസ്രങ്ങൾ ക്ഷേത്രം ലക്ഷ്യമാക്കി എത്തിയതോടെ ഹരിപ്പാട് നിറഞ്ഞാടി. പുലർച്ചെ മുതൽ ക്ഷേത്രവും പരിസരവും ഭക്തരെകൊണ്ട് നിറഞ്ഞു. ക്ഷേത്ര നഗരിയായ
സുബ്രഹ്മണ്യദേവനെ ആരാധിച്ച് ഐശ്വര്യവും അഭിവൃദ്ധിയും നേടാവുന്ന ദിവസമാണ് തൈപ്പൂയം. ഇക്കൊല്ലത്തെ തൈപ്പൂയം വരുന്നത് ഇന്ന് (2023 ഫെബ്രുവരി 5 ഞായർ) ആണ്. തൈമാസത്തിലെ അഥവാ മകരമാസത്തിലെ പൂയം നക്ഷത്രദിവസമാണു തൈപ്പൂയം ആഘോഷിക്കുന്നത്. സുബ്രഹ്മണ്യദേവന്റെ ജന്മദിനമാണെന്നും താരകാസുരനെ വധിച്ച ദിവസമാണെന്നും
ഇന്ന് മകരചൊവ്വയും തൈപൂയവും , ഈ മന്ത്രങ്ങൾ ജപിച്ചാൽ ദേവസേനാപതിയായ സുബ്രഹ്മണ്യസ്വാമിക്കും ഭദ്രകാളിക്കും പ്രാധാന്യമുള്ള ദിനമാണ് ചൊവ്വാഴ്ച. ഇന്ന് ഭദ്രകാളീ പ്രീതികരമായ മകരചൊവ്വയും സുബ്രഹ്മണ്യ പ്രീതികരമായ തൈപൂയവും. ദേവിക്കും സുബ്രഹ്മണ്യസ്വാമിക്കും തുല്യ പ്രാധാന്യം നൽകി ഭജിക്കുന്നത്
നാളെ (ജനുവരി 18 ചൊവ്വ) തൈപ്പൂയം. ദേവസേനാപതിയായ സുബ്രഹ്മണ്യന്റെ അനുഗ്രഹത്തിലൂടെ സൗഭാഗ്യം ഉണ്ടാകുന്ന ദിവസം. തമിഴ് മാസങ്ങളിൽ പെട്ട തൈമാസത്തിലെ പൂയം ദിവസമാണു തൈപ്പൂയം. മലയാളികൾക്കിത് മകരത്തിലെ പൂയമാണ്. സുബ്രഹ്മണ്യദേവന്റെ ജന്മദിനം, താരകാസുരനെ നിഗ്രഹിച്ച ദിവസം, അമ്മയായ പാർവതീദേവി മുരുകനു വേൽ എന്ന
തമിഴ് മാസമായ തൈ മാസത്തിലെ അഥവാ മകരത്തില പൂയം നാളാണ് തൈപൂയമായി ആഘോഷിക്കുന്നത്. ശിവപാർവതീ പുത്രനും ദേവസൈനാധിപനുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം. ഈ വർഷം ഇത് 18 ജനുവരി ചൊവ്വാഴ്ചയാണ്. 'ഓം ശരവണ ഭവ:' എന്ന മന്ത്രം എങ്ങും ഉയരുന്ന ദിവസം. മുരുകൻ താരകാസുരനെ വധിച്ച ദിവസമാണ് ഇത് എന്നും വേലായുധന്റെ
Results 1-5