Activate your premium subscription today
Friday, Apr 18, 2025
സെൽറ്റോസ് പുതിയ ഓട്ടമാറ്റിക് മോഡൽ അവതരിപ്പിച്ച് കിയ. മിഡ് മോഡലായ എച്ച്ടികെ പ്ലസ് മോഡലിലാണ് ഓട്ടമാറ്റിക് വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. എച്ച്ടികെ പ്ലസ് പെട്രോൾ സിവിടി മോഡലിന് 15.41 ലക്ഷം രൂപയും എച്ച്ടികെ പ്ലസ് ഡീസൽ എടി മോഡലിന് 16.90 ലക്ഷം രൂപയുമാണ് വില. പുതിയ മോഡലുകൾ കൂടാതെ നിലവിലെ മോഡലുകളിലെ
നാലു ലക്ഷം കണക്റ്റഡ് കാറുകള്‍ വില്‍ക്കുന്ന നേട്ടം സ്വന്തമാക്കി ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ ഇന്ത്യ. കിയ ഇന്ത്യയുടെ ആഭ്യന്തര കാര്‍ വില്പനയില് 44 ശതമാനവും ഇതോടെ കണക്റ്റഡ് കാറുകള്‍ക്ക് സ്വന്തമാക്കാനായി. സാങ്കേതികവിദ്യക്ക് പ്രാധാന്യം നല്‍കിയുള്ള കാര്‍ വിപണിയില്‍ ശ്രദ്ധേയമായ നേട്ടമാണ് കിയ
സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ജൂലായിലാണ് സെൽറ്റോസിന്റെ പുതിയ മോഡൽ കിയ പുറത്തിറക്കിയത്. അന്ന് ഡീസലിന്റെ ഐഎംടി (ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ) മോഡലും ടോര്‍ക്ക് കൺവേർട്ടർ ഓട്ടമാറ്റിക് മോഡലും
''ഒരിടയ്ക്ക് റിറ്റ്സായിരുന്നു എന്റെ വീട്. യാത്രകള്‍ക്കിടയില്‍ അതിലായിരുന്നു കിടപ്പും ഉറക്കവുമെല്ലാം. ഈ വണ്ടിക്കൊപ്പം ചിലവഴിച്ച അത്രയും സമയം ജീവിതത്തില്‍ മറ്റൊരാള്‍ക്കൊപ്പം ചിലവഴിച്ചിട്ടില്ല. എന്റെ കിതപ്പും കുതിപ്പുമെല്ലാം അറിഞ്ഞവന്'' - 2010ല്‍ തനിക്കൊപ്പംകൂടിയ റിറ്റ്സിനെകുറിച്ച് പറയുമ്പോള്‍
പുറത്തിറങ്ങി രണ്ടു മാസത്തിനകം വില്പനയില് തരംഗം സൃഷ്ടിച്ച് കിയ സെല്‍റ്റോസ്. രണ്ടു മാസത്തിനുള്ളില്‍ അരലക്ഷത്തിലേറെ ബുക്കിങുകളാണ് 2023 കിയ സെല്‍റ്റോസിന് ലഭിച്ചതെന്ന് കിയ ഇന്ത്യ അറിയിച്ചു. മിഡ് എസ്യുവി വിഭാഗത്തില്‍ ഈ നേട്ടത്തില്‍ വളരെ വേഗത്തില്‍ കുതിച്ചെത്തുന്ന കാര്‍ മോഡലായിരിക്കുകയാണ് കിയയുടെ
കിയയുടെ ചെറു എസ്യുവി സെൽറ്റോസിന് ലഭിക്കുന്നത് മികച്ച ബുക്കിങ്ങുകൾ. ആദ്യ മാസം തന്നെ 31716 യൂണിറ്റ് ബുക്കിങ്ങാണ് സെൽറ്റോസിന് ലഭിച്ചത്. എച്ച്ടിഎ മുതലുള്ള വകഭേദങ്ങൾക്കാണ് 55 ശതമാനം (17412 ) ബുക്കിങ് ലഭിച്ചത് എന്ന് കിയ അറിയിക്കുന്നു. ബുക്കിങ് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ സെൽറ്റോസിന് 13424 ഓർഡറുകൾ
പുതിയ സെൽറ്റോസ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്കു ആകർഷക ഓഫറുമായി കിയ. വാഹനത്തിന്റെ ഓണർഷിപ്പ് കോസ്റ്റ് കിലോമീറ്ററിന് 0.82 രൂപ (ഇൻഷുറൻസ് കൂട്ടാതെ) എന്ന അടിപൊളി ഓഫറാണ് കിയ നൽകുന്നത്. കിയ സെൽറ്റോസിന്റെ ഉടമസ്ഥ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 32796 രൂപ മുതലുള്ള സർവീസ് പാക്കേജാണ് ഒരുക്കിയിരിക്കുന്നത്.
ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എന്നും വലിയ സ്വീകാര്യതയാണുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമതയെക്കുറിച്ച് മാത്രം കൂടുതലായി ചിന്തിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിലേറെ ഡീസല്‍ മോഡലുകളും വിവിധ നിര്‍മാതാക്കള്‍ ഇവിടെ നിര്‍മിച്ചു നല്‍കുന്നുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍
കിയയുടെ മിഡ് സൈസ് എസ്യുവി സെൽറ്റോസ് സ്വന്തമാക്കി മിനി സ്ക്രീൻ നടി വരദ. കിയയുടെ വിതരണക്കാരായ ഇൻജിയോൺ കിയയിൽ നിന്നാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്. കിയ സെൽറ്റോസിന്റെ ആദ്യ തലമുറയാണ് വരദയുടെ പുതിയ വാഹനം. പെട്രോൾ, ഡീസൽ മോഡലുകളുള്ള വാഹനത്തിന്റെ ഏതു പതിപ്പാണ് വരദ സ്വന്തമാക്കിയത് എന്ന്
സെൽറ്റോസ്, ക്രേറ്റ, ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ, കുഷാക്, ടൈഗൂൺ, ഉടൻ വിപണിയിലെത്തുന്ന ഹോണ്ട എലിവേറ്റ്... മിഡ് സൈസ് എസ്യുവി വിപണിയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ നിരവധി മോഡലുകളുണ്ട്. കനത്ത മത്സരം നടക്കുന്ന വിഭാഗത്തിലേക്ക് എത്തിയ ഏറ്റവും പുതിയ മോഡലാണ് സെൽറ്റോസ് ഫെയ്സ്ലിഫ്റ്റ്. കിയയുടെ ഇന്ത്യയിലെ
Results 1-10 of 31
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.