Activate your premium subscription today
ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ ആദ്യ മോഡൽ ലേലത്തിൽ സ്വന്തമാക്കി ഡൽഹി സ്വദേശി ആകാശ് മിൻഡ. റോക്സിന്റെ VIN 001 എന്ന നമ്പറിലുള്ള വാഹനത്തിനായി നടന്ന ലേലത്തിലാണ് 1.31 കോടി രൂപ നൽകി മിൻഡ കോർപറേഷൻ സിഇഒ ആകാശ് വാഹനം സ്വന്തമാക്കിയത്. 2020 ൽ നടന്ന ഥാർ 3 ഡോറിന്റെ ആദ്യ മോഡൽ ലേലത്തിലും ആകാശ് തന്നെയാണ്
ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ 1.76 ലക്ഷം ബുക്കിങുകള്‍ സ്വന്തമാക്കി മഹീന്ദ്രയുടെ പുതിയ ഥാര്‍ റോക്സ്. ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് ആരംഭിച്ച ഥാര്‍ റോക്സിന്റെ ബുക്കിങ് വിശദാംശങ്ങള്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബര്‍ 12 മുതല്‍ ഥാര്‍ റോക്സിന്റെ ഡെലിവറി
ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ 4x4 വേരിയന്റുകളുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. നാലു മോഡലുകളിൽ ലഭിക്കുന്ന റോക്സ് 4x4 ന്റെ എംഎക്സ്5 മാനുവലിന് 18.79 ലക്ഷം രൂപയും എഎക്സ് 5 എൽ ഓട്ടമാറ്റിക്കിന് 20.99 ലക്ഷം രൂപയും എഎക്സ് 7 എൽ മാനുവലിന് 20.99 ലക്ഷം രൂപയും എഎക്സ് 7 എൽ ഓട്ടമാറ്റിക്കിന് 22.49 ലക്ഷം
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 5 ഡോര്‍ ഥാറിന്റെ വിലയും വിശദാംശങ്ങളും മഹീന്ദ്ര അവതരിപ്പിച്ചത്. പക്കാ ഓഫ് റോഡറായ 3 ഡോര്‍ ഥാറിന്റെ ഫാമിലി പതിപ്പായാണ് 5 ഡോര്‍ ഥാറിന്റെ വരവ്. പുതിയ ഥാര്‍ റോക്സില്‍ അധികമായി രണ്ടു ഡോറിനൊപ്പം നിരവധി ഫീച്ചറുകളും മഹീന്ദ്ര നല്‍കിയിട്ടുണ്ട്. അപ്പോഴും 1.5 ലീറ്റര്‍ ഡീസല്‍
സ്വാതന്ത്ര്യദിനത്തില്‍ 5 ഡോര്‍ ഥാര്‍ റോക്സ് മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കി. വില 12.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപവരെയാണ്. ഈ പ്രാരംഭ വിലയിൽ ഭാവിയില്‍ മാറ്റം വന്നേക്കാമെന്ന സൂചനയും മഹീന്ദ്ര നല്‍കുന്നുണ്ട്. നിലവില്‍ വിപണിയിലുള്ള 3 മൂന്നു ഡോര്‍ ഥാറില്‍ നിരവധി മാറ്റങ്ങളോടെയാണ് പുതിയ 5 ഡോര്‍
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. ആറ് മോഡലുകളിലായി വിപണിയിലെത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം രൂപ വരെയാണ്. പെട്രോൾ മോഡലിന്റെ വില 12.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകളുടെ വില 13.99
ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ വില 12.99 ലക്ഷം രൂപ മുതൽ. പെട്രോൾ മോഡലിന് 12.99 ലക്ഷം രൂപ മുതലും ഡീസൽ മോഡലിന് 13.99 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. മറ്റു മോഡലുകളുടെ വില മഹീന്ദ്ര പ്രഖ്യാപിച്ചിട്ടില്ല, സ്വാതന്ത്ര ദിനത്തിൽ പ്രഖ്യാപിക്കും എന്നാണ് കമ്പനി അറിയിക്കുന്നത്. ബേസ് ആണ് ബേസിക് അല്ല
ഓഗസ്റ്റ് 15 ന് വിപണിയിൽ എത്തുന്നിന് മുമ്പേ ഥാർ റോക്സിന്റെ ഇന്റീരിയർ വിവരങ്ങൾ പുറത്ത്. ഥാറിന്റെ അഞ്ച് ഡോർ മോഡലിന്റെ മിഡ് വേരിയന്റിന്റെ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എഡിഎഎസ്, 360 ഡിഗ്രി കാമറ തുടങ്ങിയ ഫീച്ചറുകളൊന്നും ഈ മോഡലിനില്ല. ടീസറുകളിൽ കണ്ട മോഡലിൽ നിന്ന് വ്യത്യസ്തമായി സിംഗിൾ
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. പാർട്ടിയിൽ ഒറ്റപ്പെട്ടു, കൈവിട്ട് ഒബാമ, പെലോസി; ഒടുവിൽ പിൻമാറി ബൈഡൻ എതിരാളിയായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നങ്ങൾ,
അഞ്ച് ഡോര്‍ ഥാറിന്റെ പേര് അടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര. മഹീന്ദ്ര ഥാര്‍ റോക്സ്(Roxx) എന്നാണ് 5 ഡോര്‍ ഥാര്‍ അറിയപ്പെടുക. നിലവിലുള്ള ഥാര്‍ നാലു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സ്വാതന്ത്ര്യ ദിനം തന്നെയാണ് ഇക്കുറിയും പുതിയ ഥാറിനെ അവതരിപ്പിക്കാന്‍ മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. പേരിനൊപ്പം ഥാര്‍ റോക്സിന്റെ സവിശേഷതകളുടെ സൂചനകളുമായി ടീസര്‍ വിഡിയോയും മഹീന്ദ്ര പുറത്തുവിട്ടിട്ടുണ്ട്
Results 1-10 of 70