Activate your premium subscription today
ന്യൂഡൽഹി∙ 2025 ഏപ്രിൽ 1 മുതൽ രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമായും ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ വഴിയാക്കും. അന്തിമവിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. കഴിഞ്ഞ മാസം മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഫിറ്റ്നസ് പരിശോധിക്കുന്ന രീതിയാണ് ഓട്ടമേറ്റഡ്
ശബരിമല∙ മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി പൊലീസിന്റെ ഭാഗത്തുനിന്നും ബൃഹത്തായ സജ്ജീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് കോ– ഓഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത് . പതിനാലായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയിൽ എഴുന്നൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമേയുള്ളൂ. ഫസ്റ്റ് കം ഫസ്റ്റ് സർവ് അടിസ്ഥാനത്തിൽ ആദ്യം വരുന്നവർക്ക് അവിടെ പാർക്കിങ്ങിനുള്ള സൗകര്യം നൽകും.
അജ്മാൻ ∙ പരിധിയിലധികം ഭാരവുമായി പോകുന്ന വാഹനങ്ങൾ പിടികൂടാൻ അജ്മാൻ പൊലീസ്. ഭാരവാഹനങ്ങളിൽ നിന്നു സാധനങ്ങൾ റോഡിലേക്കു വീണ് മറ്റു യാത്രക്കാർക്ക് അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്.
കോഴിക്കോട്∙ താമരശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം. ദേശീയപാത 766ൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കുഴി അടയ്ക്കുന്ന ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
റിയാദ് ∙ തകരാർ കാരണം വ്യാപാര മന്ത്രാലയം 16,000-ലധികം ജിഎംസി, ഷെവർലെ, കാഡിലാക് മോഡൽ വാഹനങ്ങൾ തിരിച്ചുവിളിച്ചു. തിരിച്ചുവിളിച്ച വാഹനങ്ങളിൽ ഇനിപ്പറയുന്ന മോഡലുകളുടെ
വലിയ ഭാരവാഹനങ്ങൾ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുമ്പോൾ ചെറിയ വാഹനങ്ങൾ വലിയ വാഹനങ്ങളുടെ അടിയിലേക്കു കയറിപ്പോയി അപകടം സംഭവിക്കാതിരിക്കാൻ ഭാരവാഹനങ്ങളിലും ട്രെയ്ലറുകളിലും ആർയുപിഡി (റിയർ അണ്ടർ റൈഡ് പ്രൊട്ടക്ഷൻ ഡിവൈസ്), എൽയുപിഡി (ലാറ്ററൽ അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈസ്) എന്നിവ നിർബന്ധമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കർശന നിർദേശം.
തീപിടിത്ത സാധ്യത കണക്കിലെടുത്ത് 4,000 ചങ്ഗൻ വാഹനങ്ങൾ സൗദിയിൽ തിരികെ വിളിച്ചു
ഏലൂർ ∙ വാഹന പാർക്കിങ് തടയാൻ റോഡരികിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു നഗരസഭയും കോൺക്രീറ്റ് കുറ്റികൾ (ഗാർഡ് സ്റ്റോൺ) സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതോടെ ഏലൂരിൽ വാഹന പാർക്കിങ് സൗകര്യം ചുരുങ്ങി. വ്യവസായ മേഖലയിലേക്കു വരുന്ന ലോറികൾക്കു പാർക്കു ചെയ്യാൻ പകരം സംവിധാനം ഒരുക്കാതെയുള്ള
ദുബായ് ∙ വാഹനങ്ങളിൽ ഒട്ടിക്കുന്ന സാലിക്ക് ടാഗിൽ കൃത്രിമം കാട്ടിയാൽ 10,000 ദിർഹം പിഴ. സാലിക്ക് ഗേറ്റുകൾക്ക് കേടു വരുത്തിയാലും ശിക്ഷ കടുക്കും.
തിരുവനന്തപുരം ∙ വാഹനങ്ങളുടെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമാണത്തിനു ആഗോള ടെൻഡർ വിളിക്കാൻ നിയമപരമായി കഴിയില്ലെന്നു വ്യക്തമാക്കി ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത് സർക്കാരിനു മറുപടി നൽകി. സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലിനെതിരാണ് ഉത്തരവെന്നു കമ്മിഷണർ വിശദീകരിച്ചു.
Results 1-10 of 82