Activate your premium subscription today
വാഷിങ്ടൻ ∙ ബഹുരാഷ്ട്ര കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്സിന്റെ പുതിയ സിഇഒയ്ക്ക് ദിനവും ഓഫിസിലെത്താൻ സഞ്ചരിക്കേണ്ടത് 1600 കിലോമീറ്റർ! സിഇഒ ബ്രിയാൻ നിക്കോൾ (50) കലിഫോർണിയയിൽ ആണ് താമസം. സ്റ്റാർബക്സിന്റെ ആസ്ഥാനം വാഷിങ്ടനിലെ സിയാറ്റിലിലും. അങ്ങോട്ടേക്കു താമസം മാറാൻ നിക്കോൾ വിസമ്മതിച്ചതോടെയാണ് ദിനംപ്രതി ദീർഘയാത്ര വേണ്ടിവരുന്നത്. ഓഫിസിലേക്കുള്ള യാത്രയ്ക്ക് നിക്കോൾ കോർപറേറ്റ് ജെറ്റ് ഉപയോഗിക്കുമെന്നു കമ്പനി പുറത്തുവിട്ട കരാർ വ്യക്തമാക്കുന്നു.
റിസ്ക്കെടുക്കാതെ പണം ഉണ്ടാക്കാനുള്ള വഴികൾ തേടുന്നവർക്ക് പറ്റിയ മാർഗമാണ് ഫ്രാഞ്ചൈസി . ഇന്ന് പ്രമുഖ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസിഷിപ്പ് ചെറിയ മുതൽമുടക്കിൽ കിട്ടാനുണ്ട്. മാർക്കറ്റിൽ ഇതിനകം വേരുറപ്പിച്ചു കഴിഞ്ഞിട്ടുള്ള ഭക്ഷ്യ , സൗന്ദര്യ, വസ്ത്ര, ഫാഷൻ, ജുവലറി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നിന്നു രാജ്യാന്തര
ന്യൂയോർക്ക്∙ ബഹുരാഷ്ട്ര കോഫി ഷോപ് ശൃംഖലയായ സ്റ്റാർബക്സിന്റെ കടയിൽ ചെന്നാൽ ചിലപ്പോൾ കമ്പനിയുടെ സിഇഒ തന്നെ നേരിട്ടുണ്ടാക്കിയ കാപ്പി കുടിക്കാൻ സാധിച്ചേക്കും. സ്റ്റാർബക്സ് സിഇഒയായി കഴിഞ്ഞയാഴ്ച ചുമതലയേറ്റ ഇന്ത്യൻ വംശജൻ ലക്ഷ്മൺ നരസിംഹനാണ്(55) പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സിഇഒ
ഓരോ സുഗന്ധവും നമുക്കോരോരോ ഓർമകളാണ്. പുത്തൻ പുസ്തകത്താൾ മറിക്കുമ്പോഴുണ്ടാകുന്ന ഗന്ധം സ്കൂൾ കാലത്തെ ഗൃഹാതുരത്വം ഉളവാക്കുന്നവയാണെങ്കിൽ പുതുമഴയിലെ മണ്ണിന്റെ മണം പ്രത്യാശയുടേതാണ്. ഇങ്ങനെ വിവിധ ഗന്ധങ്ങളെ വേർതിരിച്ചറിയാൻ മനുഷ്യനെ സഹായിക്കുന്ന ‘ഓൾഫാക്ടറി കോർട്ടക്സ്’ എന്ന തലച്ചോറിന്റെ ഭാഗം
‘സായിപ്പിന്റെ നാടുകളിലെ’ ബഹുരാഷ്ട്ര കമ്പനികളിൽ സിഇഒയും പ്രസിഡന്റും ചെയർമാനും പോലുള്ള തസ്തികകളിൽ ഇന്ത്യാക്കാരെ എന്തുകൊണ്ടു നിയമിക്കുന്നു? പാക്കിസ്ഥാൻകാരനോ ഫിലിപ്പീനിയോ ചൈനാക്കാരനോ മേധാവിയായി അധികമൊന്നും വരുന്നില്ലല്ലോ? അമേരിക്കയിലും ബ്രിട്ടനിലും മറ്റും പാക്കിസ്ഥാൻകാർക്കും ചൈനക്കാർക്കും ഫിലപ്പീനികൾക്കും കുറവൊന്നുമില്ല താനും. ഇപ്പോൾ ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ.. Starbucks . Laxman Narasimhan
കൊച്ചി∙ ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ ആഗോള കോഫി കമ്പനി ആയ സ്റ്റാർബക്സിന്റെ സിഇഒ ആയി ഒക്ടോബർ ഒന്നിനു ചുമതലയേൽക്കും. Starbucks, Manorama News
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഇതിൽനിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ഉപയോഗിക്കുമെന്ന് സബ്യസാചി വ്യക്തമാക്കി....
Results 1-7