Activate your premium subscription today
2024 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. ഒത്തിരി പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവർഷത്തെ വരവേൽക്കാനുള്ള തിരക്കിലാണ് എല്ലാവരും. പതിവുപോലെ ന്യൂ ഇയർ റെസൊല്യൂഷൻ തയ്യാറാക്കാനുള്ള തിരക്കിലായിരിക്കും മിക്കവരും. പൊതുവേ മുതിർന്നവരാണ് പുതുവത്സര തീരുമാനങ്ങൾ എടുക്കാറുള്ളത്. എന്നാൽ, ന്യൂ ഇയർ റെസൊല്യൂഷൻ
പഠിച്ചതെല്ലാം പെട്ടന്നു മറന്നുപോകുന്നത് കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും വിഷമിപ്പിക്കുന്ന വിഷയമാണ്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ചിലതൊക്കെ പരാജയപ്പെട്ടേക്കാം എന്നാല്‍ മറ്റു ചിലതൊക്കെ വിജയിക്കുകയും ചെയ്യും. പരീക്ഷിച്ചു നോക്കാവുന്ന പ്രധാനപ്പെട്ട നാലു മാര്‍ഗങ്ങള്‍
ഇന്റർനെറ്റിന്റെ അദ്ഭുത ലോകത്തോട് മുഖം തിരിക്കാന്‍ ഈ ഡിജിറ്റൽ യുഗത്തിൽ സാധിക്കില്ല. കുഞ്ഞൻ മീനുകൾ മുതൽ വമ്പന്‍ തിമിംഗലങ്ങൾവരെ നീന്തിത്തുടിക്കുന്ന സൈബർ സമുദ്രത്തിന്റെ ഓരത്തുനിൽക്കുന്ന നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കുന്നതെങ്ങനെയെന്ന് മാതാപിതാക്കൾക്ക് മനസിലാക്കാം, ഒപ്പം കുട്ടികൾക്കും പറഞ്ഞുകൊടുക്കാം.
ഈ വർഷം ഏറ്റവും കിടിലനായി വ്യാഴഗ്രഹത്തെ കാണാനുള്ള അവസരം ഇന്നാണു(ഡിസംബർ 7) കേട്ടോ. ഇന്ന് സൂര്യാസ്തമനം മുതൽ കിഴക്ക് വ്യാഴത്തെ കാണാം. നാളത്തെ സൂര്യോദയത്തിന്റെ സമയത്ത് വ്യാഴം പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. ഭൂമിയുടെ ഒരു വശത്തു സൂര്യനും മറുവശത്തു വ്യാഴവും നേർരേഖയിൽ വരുന്ന ജൂപ്പിറ്റേഴ്സ് ഒപ്പോസിഷൻ എന്ന
ചൈനയിലെ വന്‍ മതില് വളരെ പ്രശസ്തമാണ്. എന്നാല്‍ ചൈനയില്‍ മാത്രമല്ല, ചുറ്റും മതിലുകള്‍ കെട്ടി സംരക്ഷിക്കപ്പെട്ട ഒട്ടേറെ നഗരങ്ങള്‍ ഈ ലോകത്തുണ്ട്. ശത്രുക്കളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പുരാതന കാലത്തു നിർമിക്കപ്പെട്ട അത്തരം മതിലുകളില്‍ ചിലത് ഇന്നും നിലനില്‍ക്കുന്നുണ്ട്. മനോഹരമായ
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം ഗുഹകളിലെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച് നമ്മെ അദ്ഭുതത്തിലാഴ്ത്തി. ഗുണ കേവ് എന്ന ഗുഹയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഗുഹയായി പരിഗണിക്കപ്പെടുന്നത് വിയറ്റ്നാമിലെ ഹാങ് സോൻ ഡൂംങ്ങാണ്. ഒരു അദ്ഭുത ലോകമാണ് ഈ ഗുഹ. ഈജിപ്തിലെ
കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയ ആഡംബരത്തിന്റെ പേരായിരുന്ന ടൈറ്റാനിക്ക് കപ്പൽ, അതിനു ശേഷം എത്രയെത്ര ആഡംബര നൗകകൾ. കൗതുകത്തിനപ്പുറം ഇതിനെ എക്ട്രീം ടൂറിസം എന്നാണു വിളിക്കുന്നത്. എത്ര റിസ്കെടുത്തും ചിലപ്പോൾ ജീവൻ പോലും പണയപ്പെടുത്തി ചില സ്ഥലങ്ങളിലേക്കു നടത്തുന്ന യാത്രകളെയാണ് പൊതുവേ ഇങ്ങനെ വിളിക്കുന്നത്.
ചന്ദ്രനിലേക്കു വരെ മനുഷ്യൻ വിനോദസഞ്ചാരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. ആഴക്കടലിൽ മുങ്ങിയ ടൈറ്റാനിക്ക് കാണാൻ ടിക്കറ്റ് വച്ച് ആളെ കൊണ്ടുപോകാൻ വരെ തുടങ്ങിയ ഈ കാലത്ത് പക്ഷേ ഭൂമിയിലെ ചില സ്ഥലങ്ങൾ സന്ദർശിക്കാൻ ഇപ്പോഴും നമുക്ക് അനുവാദമില്ലെന്നതാണ് വാസ്തവം. മനോഹരവും രസകരവുമായ ഈ സ്ഥലങ്ങളിലേയ്ക്കൊന്നും
പൊളാരിസ് ഡോൺ എന്ന പേരിലുള്ള 5 ദിന ദൗത്യത്തിനായി സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനും മലയാളിയുമായ ഡോ. അനിൽ മേനോന്റെ ഭാര്യ അന്നയുൾപ്പെടെ 4 ബഹിരാകാശ യാത്രികരുമായി സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം റിസൈലൻസ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയരും. അന്നമേനോന് ബഹിരാകാശ ഉയരങ്ങൾ
വെണ്ണകട്ടുണ്ണിയായും, കുസൃതിയുടെ ആൾരൂപമായും പീതാംബരവും മയിൽപീലിയും വനമാലയും ചൂടിയ മൃദുഭാവമായും ഹിന്ദുമത വിശ്വാസികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഈശ്വരരൂപമാണ് ശ്രീകൃഷ്ണൻ. ചിലർക്ക് ശ്രീകൃഷ്ണൻ കുസൃതിക്കണ്ണനാകുമ്പോൾ ചിലർക്ക് അദ്ദേഹം ധർമതത്വങ്ങൾ ജനങ്ങളിലേക്കെത്തിച്ച സൈദ്ധാന്തികനാണ്. വൃന്ദാവനത്തിൽ ബാലകനായി
Results 1-10 of 57