Activate your premium subscription today
Wednesday, Apr 9, 2025
കുഞ്ഞ് അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ദിയയുടെ ബേബി മൂൺ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കടലിന്റെ പശ്ചാത്തലത്തിലുള്ളതാണ് ദിയയുടെ
സമൂഹമാധ്യമത്തിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. ഇപ്പോഴിതാ എങ്ങനെയാണ് വ്ളോഗിങ്ങിലേക്ക് കടന്നുവന്നതെന്നും വരുമാനമുണ്ടാക്കിയതെന്നും വിശദീകരിക്കുകയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. സഹോദരി അഹാന കൃഷ്ണയാണ് യുട്യൂബില്‍ സജീവമാകാനുള്ള കാരണമെന്ന് ദിയ വെളിപ്പെടുത്തി. യുട്യൂബ് ചാനൽ തുടങ്ങിയത് അഹാനയുടെ
നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ കുഞ്ഞിനായുള്ള പേരിന്റെ അന്വേഷത്തെക്കുറിച്ചു തുറന്നു പറഞ്ഞ് സിന്ധു കൃഷ്ണ. പേരിനായുള്ള അന്വേഷണം തുടരുകയാണ്. നല്ല പേരുകളാണെന്നു തോന്നുന്ന പലതും സുഹൃദ്വലയത്തിൽ പലർക്കും ഉണ്ട്. കുറച്ചു പേരുകൾ കണ്ടെത്തി ഷോർട്ട് ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് സിന്ധു
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഗർഭകാല പൂജയിൽ സഹോദരങ്ങൾ ചേർന്ന് അവതരിപ്പിച്ച നൃത്ത വിഡിയോ വൈറലാകുന്നു. ‘പെൺപൂവോ പൊന്നേ ആൺപൂവോ കണ്ണേ’ എന്ന പാട്ടിനൊപ്പമായിരുന്നു പ്രകടനം. ദിയയുടെ സഹോദരിമാരായ ഇഷാനിയും ഹൻസികയും ഇവരുടെ ഒരു സുഹൃത്തും ചേർന്നാണ് നൃത്തം അവതരിപ്പിച്ചത്. ‘ഈ പാട്ടിനൊപ്പം ഡാന്‍സ്
നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ഗർഭകാല പൂജയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കുടുംബം. കുറച്ചു ദിവസം മുൻപായിരുന്നു ദിയയുടെ അഞ്ചാം മാസത്തെ ചടങ്ങുകള്‍ നടന്നത്. രണ്ടുദിവസങ്ങളിലായി നടത്തിയ ചടങ്ങിന്റെ ആദ്യ ദിവസം ദിയ ധരിച്ചത് മസ്റ്റാഡ് യെല്ലോ നിറത്തില്‍ വാടാമുല്ല നിറമുള്ള ബോര്‍ഡറുള്ള മടിസാര്‍
നിറ വയറിൽ തിളങ്ങുന്ന ദിയ കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. അഞ്ചാം മാസത്തിലെ പൂജ ചടങ്ങ് എന്ന അടിക്കുറിപ്പോടെയാണ് ദിയ ചിത്രങ്ങൾ പങ്കുവച്ചത്. ഭർത്താവ് അശ്വിൻ ഗണേശിനെയും ചിത്രങ്ങളിൽ കാണാം. മടിസാർ സാരിയിലാണ് ദിയ ഒരുങ്ങിയത്. പരമ്പരാഗത രീതിയിൽ മുണ്ട് തറ്റുടുത്ത് വേഷ്ടിയും അണിഞ്ഞാണ്
ജനിക്കാൻ പോകുന്ന കുഞ്ഞിന് പേരിടുന്നത് തന്റെ അമ്മയായ സിന്ധു കൃഷ്ണയായിരിക്കുമെന്ന് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. പെൺകുട്ടി ജനിക്കണം എന്നാണ് ആഗ്രഹം. ആൺകുട്ടി ആയാലും കുഴപ്പമില്ല. എങ്ങനെയായാലും ആരോഗ്യമുള്ള കുട്ടി ജനിക്കണമെന്നാണ് ഈ സമയത്തെ ആഗ്രഹം എന്നും ദിയ കൂട്ടിച്ചേർത്തു. ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ദിയ ഭാവി പരിപാടികൾ വെളിപ്പെടുത്തിയത്.
പ്രണയപ്പാട്ടിനു ചുവടുവച്ച് ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും. പ്രണയദിനത്തോടനുബന്ധിച്ചു ചിത്രീകരിച്ച വിഡിയോ ആണ് ഇപ്പോൾ ഇരുവരും പങ്കുവച്ചിരിക്കുന്നത്. ‘ഹായ് ലൈല’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവച്ചത്. വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
നടന് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടായ പ്രതികരണങ്ങള്‍ വിഡിയോയിലൂടെ പങ്കു വച്ചു. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോളാണ് ദിയയും പങ്കാളിയായ അശ്വിനും ലണ്ടനിലേക്ക് യാത്ര പോയതെന്നും അതിൽ കുറച്ച് ടെൻഷൻ ഉണ്ടായിരുന്നെന്നും അമ്മ സിന്ധു കൃഷ്ണ വിഡിയോയിൽ പറയുന്നു. ഈ സന്തോഷവാർത്ത കേട്ടപ്പോൾ വലിയ അമ്പരപ്പൊന്നും ഉണ്ടായിരുന്നില്ല എന്നാണ് അച്ഛൻ കൃഷ്ണകുമാർ പറഞ്ഞത്
ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് സോഷ്യൽ മീഡിയോ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. മൂന്നു മാസം വരെ ഇക്കാര്യം സർപ്രൈസ് ആക്കി വയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ, അതിനു മുൻപെ പലരും ഈ ‘വിശേഷം’ ഊഹിച്ചെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി. ആരാധകരുടെ സംശയം ശരിയാണെന്നും താൻ ഗർഭിണിയാണെന്നും ദിയ സ്ഥിരീകരിച്ചു.
Results 1-10 of 93
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.