Activate your premium subscription today
Wednesday, Apr 9, 2025
ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം '. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ വിനീത് ശ്രീനിവാസൻ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ബ്രാൻഡ് ന്യൂ
നൂറിലേറെ തവണ പെണ്ണുകാണാൻ പോയ അമ്മാവനെ രണ്ടു മരുമക്കൾ ട്രോളുന്നതു കണ്ടു തിയറ്ററിൽ പ്രേക്ഷകർ നിറഞ്ഞു ചിരിക്കുകയാണ്. ഏറെക്കാലത്തിനു ശേഷം എല്ലാം മറന്നുള്ള ചിരിയാണ് എം.മോഹനൻ സംവിധാനം ചെയ്ത ‘ ഒരു ജാതി ജാതകം’ എന്ന ചിത്രം സമ്മാനിക്കുന്നത്. ജാതകപ്പൊരുത്തം ശരിയാകാത്തതിനാൽ കല്യാണം വൈകുന്ന ജയേഷ് എന്ന 38 വയസ്സുകാരന്റെ ജീവിതം നർമമുഹൂർത്തത്തിലൂടെ അവതരിപ്പിക്കുമ്പോൾ നായകൻ വിനീത് ശ്രീനിവാസനും തിരക്കഥാകൃത്ത് രാകേഷ് മണ്ടോടിയും ശരിക്കും ട്രോളുന്നത് അമ്മാവൻ മോഹനനെയാണ്.
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കർ എം. മോഹനൻ സംവിധാനം ചെയ്ത ‘ഒരു ജാതി ജാതകം’ മലയാള സിനിമയുടെ തന്നെ ജാതകം മാറ്റിമറിക്കുന്നുവെന്ന് റിപ്പോർട്ട്. തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. തികഞ്ഞ ഒരു കുടുംബചിത്രം ഹ്യൂമറിലൂടെ സഞ്ചരിക്കുന്നു എന്ന
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ ഹൗസ് ഫുൾ ഷോകളോടെ പ്രദർശനം തുടരുന്നു. ജയേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഒരു കല്യാണം കഴിക്കാൻ നടത്തുന്ന പ്രയത്നങ്ങളും അതേ തുടർന്നുണ്ടാകുന്ന രസകരമായ നിമിഷങ്ങളും ഈ സിനിമയിലൂടെ പ്രേക്ഷകരിൽ എത്തിക്കാൻ എം മോഹനൻ
കല്യാണം ജീവിതലക്ഷ്യമാക്കി നടക്കുന്ന ജയേഷ് എന്ന ചെറുപ്പക്കാരൻ. പ്രായം 38 കഴിഞ്ഞു. നല്ല വീട്, നല്ല ജോലി, നല്ല സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാമുണ്ട്. എന്നിട്ടും കല്യാണമങ്ങോട്ട് സെറ്റാകുന്നില്ല. കല്യാണം വൈകുന്നതിന് അയാളുടേതായ ചില ഡിമാന്റുകളും കാരണമാണ്. എങ്കിലും അയാൾ ഭാവി വധുവിനെ തേടിയുള്ള യാത്ര തുടരുകയാണ്.
വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘ഒരു ജാതി ജാതകം’ ട്രെയിലർ എത്തി. വിവാഹിതനാകാൻ ആഗ്രഹിച്ചു മോഹിച്ചു നടക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് വിനീത് ചിത്രത്തിലെത്തുന്നത്. ബാബു ആന്റണി, ഗായകൻ വിധു പ്രതാപ് എന്നിവരെയും രസികൻ വേഷപ്പകർച്ചകളിൽ ട്രെയിലറിൽ കാണാം. ചിത്രത്തിൽ എട്ടു നായികമാരാണ് ഉള്ളത്.
മക്കളായ വിനീതിനും ധ്യാനിനും ആ പേരുകൾ നൽകാൻ കാരണമായതിന്റെ കഥ പറഞ്ഞ് നടൻ ശ്രീനിവാസൻ. ചെറുപ്പത്തിൽ താൻ സ്പോർട്സ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്നും തനിക്കിഷ്ടപ്പെട്ട രണ്ട് കായിക താരങ്ങളുടെ പേരു കടമെടുത്താണ് മക്കൾക്കു പേരു നൽകിയതെന്നും ശ്രീനിവാസൻ പറയുന്നു. വയനാടന്‍ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന
ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭഭബ’ സിനിമയുടെ പുതിയ പോസ്റ്റർ എത്തി. സിനിമയിലെ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആണ് അണിയറക്കാർ റിലീസ് ചെയ്തത്. ഈ വർഷം ഏറെ പ്രതീക്ഷ ഉണർത്തുന്ന സിനിമ കൂടിയാണിത്. നൂറിൻ ഷെരീഫും ഭർത്താവ്
ഇന്ത്യൻ സ്കൂൾ വാർഷിക സാംസ്കാരിക മേള ഈ മാസം 19, 20 തീയതികളിൽ ഇസ ടൗണിലെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
അജു വർഗീസ് എന്ന നടനെ ഉൾപ്പെടുത്തി കഴിഞ്ഞ 14 വർഷത്തിനുള്ളിൽ ചെറുതും വലുതുമായ 145 സിനിമകൾ ഇറങ്ങിയിട്ടുണ്ട് മലയാളത്തിൽ. പക്ഷേ, പുതിയ സിനിമകൾക്കു വേണ്ടി ഇപ്പോഴും ‘ചാൻസ്’ ചോദിക്കുന്നുണ്ടെന്നു പറയാനൊരു മടിയുമില്ല അജുവിന്. വെബ് സീരിസുകൾ അടക്കം 14 സിനിമകളിലാണ് ഈ വർഷം അജുവിന്റെ അഭിനയം പതിഞ്ഞത്. കോമഡി മുതൽ
Results 1-10 of 195
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.