Activate your premium subscription today
മോഹൻലാലിനെ നായകനാക്കി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രത്തിൽ താരത്തിനു വേണ്ടി ഗാനം ആലപിച്ച് എം.ജി ശ്രീകുമാർ. സംഗീതസംവിധായകൻ ജേക്സ് ബിജോയി ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒരു ഇടവേളയ്ക്കു ശേഷം ആരാധകരുടെ പ്രിയ ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ഈ ചിത്രം മലയാളികളുടെ മറ്റൊരു പ്രിയ കോംബോ കൂടെ പ്രേക്ഷകർക്കു സമ്മാനിക്കുകയാണ്. മോഹൻലാലിനായി എം.ജി ശ്രീകുമാർ ആലപിച്ച അനേകം ഹിറ്റ് ഗാനങ്ങൾക്കൊപ്പം ചേർത്തു വയ്ക്കാൻ പറ്റുന്ന ട്രാക്കിന്റെ അണിയറയിലാണെന്ന് ജേക്സ് ബിജോയ് അറിയിച്ചു.
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. മൂ.രിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്നു. ഡബ്സി, സിയ ഉൽ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.
നിവിൻ പോളി നായകനായെത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകർക്കരികിൽ. ‘വേൾഡ് മലയാളി ആന്തം’ എന്ന പേരിലൊരുക്കിയ പാട്ടിനു വരികൾ കുറിച്ചത് ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവർ ചേർന്നാണ്. ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനം അക്ഷയ് ഉണ്ണികൃഷ്ണനും ജേക്സും ചേർന്നാലപിച്ചു. ഇതിനകം ശ്രദ്ധേയമായ
നിവിൻ പോളി നായകനായെത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. ‘കൃഷ്ണ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചത് റ്റിറ്റോ.പി.തങ്കച്ചൻ ആണ്. ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനം വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്നു. രസകരമായ കാഴ്ചാനുഭവം പകരുന്ന ഗാനം ഇതിനകം
ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘ആന്റണി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ജോണിക്കിക്കുട്ടി’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ജേക്സ് ബിജോയ് ഈണമൊരുക്കി. മധു ബാലകൃഷ്ണൻ, ജേക്സ് ബിജോയ്,
കിങ് ഓഫ് കൊത്ത അഴിച്ചുവിട്ട 'കലാപക്കാരാ' ഉയർത്തിയ ഓളം അടങ്ങുന്നതിനു മുമ്പെ മറ്റൊരു സൂപ്പർഹിറ്റുമായി പ്രേക്ഷകർക്കു മുമ്പിലെത്തിയിരിക്കുകയാണ് ജേക്സ് ബിജോയ്. സുരേഷ് ഗോപി–ബിജു മേനോൻ കോംബോ വെള്ളിത്തിരയിൽ തീപ്പൊരി രംഗങ്ങൾ തീർത്തപ്പോൾ, ആ നിമിഷങ്ങൾ രോമാഞ്ചത്തോടെ പ്രേക്ഷകർ നെഞ്ചേറ്റിയത് ജേക്സിന്റെ മ്യൂസിക്
ദുൽഖർ സൽമാൻ നായകനായെത്തിയ ‘കിങ് ഓഫ് കൊത്ത’യിലെ ‘കലാപക്കാരാ’ പാട്ടിന്റെ വിഡിയോ പതിപ്പ് പ്രേക്ഷകർക്കരികിൽ. ജോ പോൾ ആണ് പാട്ടിനു വരികൾ കുറിച്ചത്. ജേക്സ് ബിജോയ് ഈണം പകർന്ന ഗാനം ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ജേക്സ് ബിജോയ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. പാട്ടിലെ റാപ് ഭാഗത്തിനു വരികൾ കുറിച്ചതും ആലപിച്ചതും
ആരാധകരെ വാരിക്കൂട്ടി ദുൽഖർ സൽമാൻ ചിത്രം ‘കിങ് ഓഫ് കൊത്ത’യിലെ ‘കലാപക്കാരാ’ എന്ന പുതിയ ഗാനം. ദുൽഖറിന്റെ പിറന്നാൾ ദിനമായ ജൂലൈ 28നാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. ജോ പോൾ വരികൾ കുറിച്ച പാട്ടിന് ജേക്സ് ബിജോയ് ഈണമൊരുക്കി. ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ്
കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘പദ്മിനി’യിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘ആൽമര കാക്ക’ എന്നു തുടങ്ങുന്ന പാട്ടിന് ജേക്സ് ബിജോയ് ആണ് ഈണമൊരുക്കിയത്. മനു മഞ്ജിത് വരികൾ കുറിച്ച ഗാനം അഖിൽ.ജെ.ചന്ദ് ആലപിച്ചിരിക്കുന്നു. റാപ് വരികൾ കുഞ്ചാക്കോ ബോബനാണ് പാടിയത്. പാട്ട് ഇതിനകം പ്രേക്ഷകശ്രദ്ധ
കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘പദ്മിനി’യിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘മനസ്സേ മിനുസം തൂകും മനസ്സേ’ എന്നു തുടങ്ങുന്ന പാട്ടിന് ജേക്സ് ബിജോയ് ആണ് ഈണമൊരുക്കിയത്. ടിറ്റോ.പി.തങ്കച്ചൻ വരികൾ കുറിച്ച ഗാനം സച്ചിൻ വാരിയർ ആലപിച്ചിരിക്കുന്നു. പാട്ട് ഇതിനകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ
Results 1-10 of 22