Activate your premium subscription today
ചെറുചിത്രങ്ങളിലൂടെയാണ് വരവെങ്കിലും മോളിവുഡിൽ പ്രേമലുവിലൂടെ കോടികളുടെ കിലുക്കം കേൾപ്പിച്ച സംവിധായകൻ ഗിരീഷ് എ ഡി യുടെ യാത്രകൾ ഇനി അൽപം ആഡംബരത്തിന്റെ ചേലോടെയാണ്. ബിഎംഡബ്ള്യു 2 സീരീസാണ് ഇനി ഈ സംവിധായകന്റെ യാത്രകൾ സൂപ്പറാക്കാൻ പോകുന്നത്. ബിഎംഡബ്ള്യുവിന്റെ ഔദ്യോഗിക ഡീലർഷിപ്പായ ഇ വി എം
ഇത് ജസ്റ്റ് കിഡിങ് അല്ല ഗയ്സ് ശരിക്കും ഉള്ളത് തന്നെ. പ്രേമലു റിലീസ് ആയതിനുശേഷം ശ്യാം മോഹനെ അറിയാത്തവർ ചുരുക്കമാണ്. ഒപ്പം, ചിരിച്ചു കൊണ്ട് ജസ്റ്റ് കിഡിങ് എന്ന് കൂട്ടിച്ചേർക്കാനും പ്രേക്ഷകർ മറക്കാറില്ല, ശ്യാം ചെയ്ത ആദി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ മനസിൽ അത്രയും ഇംപ്കാടുണ്ട്. ഇപ്പോഴിതാ ഇരട്ടി
നസ്ലിൻ, ഗണപതി, ലുക്ക്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബോക്സിങ് ആധാരമാക്കി ഒരുക്കുന്ന സ്പോർട്സ്–കോമഡി സിനിമയാകുമിത്. കഴിഞ്ഞ ചിത്രമായ ‘പ്രേമലു’വില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നസ്ലിൻ ചിത്രത്തിൽ
പ്രേമലുവിൽ നായകനേക്കാളും ഒരുപടി മുന്നിൽ നിന്ന പ്രകടനമായിരുന്നു ചങ്ക് പറിച്ചു കൂടെനിൽക്കുന്ന കൂട്ടുകാരൻ അമൽ ഡേവിസ് എന്ന കഥാപാത്രത്തിന്റെ. സിനിമ വൻവിജയമായതോടെ സംഗീത് പ്രതാപ് എന്ന എഡിറ്റർക്കു സിനിമയുടെ പിന്നണിയിൽ മാത്രമല്ല, സ്വാഭാവിക അഭിനയത്തിലും ഒരുപോലെ തിളങ്ങാൻ കഴിയുമെന്ന് താരം തെളിയിച്ചു കഴിഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിൽ വന്ന ലേഖനം വായിച്ചത് ഓര്‍ക്കുന്നു. ബംഗാളിലെ ഒരു യുവസംവിധായകന് പരിണിതപ്രജ്ഞനായ നിര്‍മാതാവിനെ സമീപിക്കുന്നു. അയാള്‍ മുന്നോട്ട് വച്ച ആശയം ഇതായിരുന്നു. നിര്‍മ്മാതാവ് 3 കോടി രൂപ മാറ്റിവയ്ക്കണം. അതുകൊണ്ട് സംവിധായകന് 10 സിനിമകള്‍ നിര്‍മ്മിച്ച്
‘ചങ്ക്’ എന്ന വാക്കിനു രണ്ടു പുതിയ പര്യായപദങ്ങൾ കൂടി ഉണ്ടായിരിക്കുന്നു: അമൽ ഡേവിസ്, അമ്പാൻ. വിൽ യു ബീ മൈ അമൽ ഡേവിസ്? ‘പ്രേമലു’ കണ്ടശേഷം ഇങ്ങനെയാരോടെങ്കിലും ഒന്നു ചോദിക്കാൻ തോന്നാത്ത ആരാണുണ്ടാകുക? ‘പ്രേമിക്കാൻ ഒരു പെണ്ണില്ലെങ്കിലും ചങ്ക് പറിച്ചു കൂടെ നിൽക്കാൻ ഒരു ‘അമൽ ഡേവിസ്’ എങ്കിലും ഉണ്ടാവണം’.
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ബ്ലോക്ബസ്റ്റർ വിജയം നേടിയ റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’വിന് ത്രില്ലർ ട്രെയിലർ ഒരുക്കി വിഡിയോ കണ്ടന്റ് ക്രിയേറ്റർ അനന്തു രഘുനാഥ്. തുടക്കം മുതൽ ഒടുക്കം വരെ ഫൺ റൈഡ് അനുഭവം പകരുന്ന പ്രേമലുവിനെ അടിമുടി മിസ്റ്ററി ത്രില്ലറാക്കി പുനരവതരിപ്പിച്ചിരിക്കുകയാണ് അനന്തു.
തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച ഗിരീഷ് എ.ഡി.യുടെ പ്രേമലു ഒടിടിയിലും മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. സച്ചിനും റീനുവും അമൽ ഡേവിസുമൊക്കെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി മാറിയെങ്കിലും ഇപ്പോൾ കഥാപാത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. സച്ചിന്റെ നിസ്സഹായനായ സഹപാഠി വൈശാഖ് മുരളി എന്ന കഥാപാത്രം ജീവിതത്തിൽ
സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമ പോലെ തന്നെ രസകരമായിരുന്നു ‘പ്രേമലു’വിന്റെ ചിത്രീകരണവും എന്നത് മേക്കിങ് വിഡിയോയിലൂടെ കാണാം. നസ്ലിൻ ഉൾപ്പടെയുള്ള താരങ്ങൾക്ക് ഓരോ രംഗങ്ങളും അഭിനയിച്ച് പറഞ്ഞുകൊടുക്കുന്ന ക്യാപ്റ്റൻ ഗിരീഷ് എ.ഡി.യുടെ പ്രയത്നങ്ങളും മേക്കിങ് വിഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘പ്രേമലു’ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ ഫഹദ് ഫാസിലിനെയും ദിലീഷ് പോത്തനെയും ട്രോളി തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. കുടുംബത്തിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ഉണ്ണിമായ പ്രസാദ് തുടങ്ങി നിരവധി അഭിനയ കുലപതികൾ ഉണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ നൂറുകോടി ക്ലബ്ബിൽ ആദ്യം കയറുന്നത് താൻ ആണെന്നും പയ്യൻ ഫഹദ്
Results 1-10 of 58