Activate your premium subscription today
കുക്കീസും പഫ്സും ബ്രെഡും റസ്ക്കും ബിസ്ക്കറ്റുമടക്കം മിക്കതും കുട്ടികള്‍ക്ക് മാത്രമല്ല, മുതിർന്നവർക്കും പ്രിയമാണ്. ബേക്കറിയിൽ എത്തിയാൽ മധുരപ്രിയരായ കുട്ടികളുടെ കണ്ണെത്തുന്നത് ക്രീം ബണ്ണിലേക്കാണ്. മാത്രമല്ല കുക്കീസും സ്വീറ്റ് പഫ്സും കപ്പ്കേക്കുമൊക്കെ വാങ്ങി കൂട്ടും. ബേക്കറിയിലെ കണ്ണാടി ചില്ലുകൂട്ടിൽ
രാവിലെ ഓഫീസിലേക്കോടുമ്പോള്‍ പെട്ടെന്ന് കഴിക്കാന്‍ പറ്റിയ പ്രാതല്‍- അതാണ് നമുക്ക് ബ്രെഡ്. കടയില്‍ നിന്നും മൈദ ബ്രെഡ്, വീറ്റ് ബ്രെഡ്, ഓട്സ് ബ്രെഡ്, ഫ്രൂട്സ് ബ്രെഡ് എന്നിങ്ങനെ ഒട്ടനവധി വെറൈറ്റി ബ്രെഡുകള്‍ ഇക്കാലത്ത് വാങ്ങിക്കാന്‍ കിട്ടും. എന്നാല്‍ ഇവ എത്രത്തോളം ആരോഗ്യകരമാണ് എന്നതിനെക്കുറിച്ച്
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുന്നതിന്റെ ഭാഗമായി, വെളുത്ത നിറമുള്ള ബ്രെഡിന് പകരം പലപ്പോഴും നമ്മള് ബ്രൗണ്‍ ബ്രഡിലേക്ക് മാറാറുണ്ട്. ഇത് കൂടുതല്‍ ഹെല്ത്തിയാണെന്നാണ് വെപ്പ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഈ ധാരണ അപ്പാടെ പൊളിച്ചെഴുതിക്കൊണ്ട് ഫുഡ് ഫാർമർ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിൽ പ്രശസ്തനായ രേവന്ത്
പ്രമേഹമോ പ്രമേഹത്തിനുള്ള സാധ്യതയോ ഉള്ളവര്‍ക്ക് പൊതുവേ കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള ഭക്ഷണങ്ങളാണ് ശുപാര്‍ശ ചെയ്യുന്നത്. അതുകൊണ്ടുതന്നെ സാധാരണ വൈറ്റ് ബ്രെഡ് കഴിക്കുന്നത് ഇവര്‍ക്ക് നല്ലതല്ല. ഉയര്‍ന്ന ഗ്ലൈസീമിക് സൂചികയുള്ളതിനാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നതിന്
എണ്ണ ചേർക്കാതെ ഉള്ളി വഴറ്റാതെ എളുപ്പത്തിൽ ഒരു സ്നാക്ക്. നിറയെ പ്രോട്ടീനും ഫൈബറും അടങ്ങിയതുകൊണ്ട് തന്നെ ഈ സ്നാക്ക് വളരെ ഹെൽത്തിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ •ബ്രൗൺ ബ്രഡ് - 10 പീസ് •ഗോതമ്പുപൊടി - കാൽകപ്പ് •വെള്ളം - മുക്കാൽ
വേനല്‍ക്കാലമായതു കൊണ്ട് കൊടൈക്കനാല്‍ പോലെ തണുപ്പുള്ള ഇടങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം ഹിറ്റായതോടെ ഇവിടേയ്ക്ക് സന്ദർശകരുടെ ഒഴുക്കും വർദ്ധിച്ചു. പ്രധാന ഷൂട്ടിങ് ലൊക്കേഷനുകളായ കൊടൈക്കനാലും ഗുണാകേവിലുമൊക്കെയാണ് സഞ്ചാരികൾ ഒരുപാട് എത്തിച്ചേരുന്നത്. സുന്ദര
ഏറ്റവും എളുപ്പത്തിൽ കേടാകുന്ന ഭക്ഷണസാധനമാണു ബ്രെഡ്. റൊട്ടിയിലെ പൂപ്പൽ വയറിളക്കവും ഛർദിയുമുണ്ടാക്കും. പായ്ക്ക് ചെയ്ത ഡേറ്റ് നോക്കി വേണം കടയിൽനിന്നു ബ്രെഡ് വാങ്ങാൻ. പായ്ക്ക് ചെയ്തു മൂന്നു ദിവസത്തിനകം ബ്രെഡ് കഴിച്ചുതീർക്കണം. ചില ബ്രെഡ് കഴിക്കുമ്പോൾത്തന്നെ രുചിവ്യത്യാസം തോന്നാം. അങ്ങനെയുള്ളവയിൽ
ദോശയും ഇഡ്ഡലിയും അപ്പവും പുട്ടുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ ഇനി വെറൈറ്റി ആയി എന്തെങ്കിലും തയാറാക്കാം. കുട്ടികൾക്കും ഇഷ്ടപ്പെടുന്ന ഹെല്‍ത്തിയായിട്ടുള്ള വിഭവം ഉണ്ടാക്കാം. പഴുത്തു കറുത്ത് പോയ പഴവും കുറച്ചു ബ്രെഡും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് റെഡി. നല്ല ഉഗ്രൻ ടേസ്റ്റിൽ അടിപൊളി ഐറ്റം ഈസിയായി
എല്ലാവരും സ്ഥിരമായി കഴിക്കുന്ന ഒന്നാണ് ബ്രെഡ്. സാൻഡ്വിച്ച്, റോള്‍, ഫ്രഞ്ച് ടോസ്റ്റ് എന്നിങ്ങനെ വിവിധ രീതികളില്‍ ഇത് കഴിക്കാറുണ്ട്. ഉണ്ടാക്കാന്‍ എളുപ്പമാണ് എന്നതാണ് ഇവയുടെ ഒരു മെച്ചം. ബ്രെഡിനൊപ്പം തൈരു ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണ് ദഹി ടോസ്റ്റ്. വളരെ എളുപ്പത്തില്‍ തയാറാക്കാം എന്ന്
ഈയിടെ ഇന്റര്‍നെറ്റില്‍ ഓൺലൈനിൽ വളരെയധികം തരംഗമായ ഒരു വിഭവമായിരുന്നു രസഗുള ഇഡ്ഡലി. ആളുകള്‍ അത്രയേറെ സ്നേഹിക്കുന്ന രണ്ടു വിഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, രണ്ടും നശിപ്പിച്ചു എന്നു പറഞ്ഞു തെറിവിളികളും ബഹളവുമായിരുന്നു ഈ വിഡിയോയ്ക്കടിയിലെ കമന്റുകളില്‍. ഇപ്പോഴിതാ ഇതേപോലെ വന്നിരിക്കുന്ന പുതിയൊരു വിഭവമാണ്
Results 1-10 of 134