Activate your premium subscription today
Friday, Apr 18, 2025
ഇന്ന് ഇന്ത്യൻ വേരുകളുള്ള ലോകരാജ്യങ്ങളിലെല്ലാം പല ഭാവത്തിലും രൂപത്തിലും ഭക്ഷണ പ്രേമികളുടെ ഇഷ്ടവിഭവമായി ബട്ടർ ചിക്കനുണ്ട്. ബട്ടർ ചിക്കൻ പീറ്റ്സ, ബട്ടർ ചിക്കൻ ബിരിയാണി, ബട്ടർ ചിക്കൻ ക്രൂസിയാന്റെ... അങ്ങനെ കോഴിയായി ജനിച്ചതിൽ ഓരോ കഷ്ണത്തിനും അഭിമാനം തോന്നുന്ന വിധം പലതരം വിഭവങ്ങളായി ബട്ടർ ചിക്കന്റെ പട്ടിക നീണ്ടു പോകുന്നു. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ പരതുന്നൊരു വിഭവം കൂടിയാണ് ബട്ടർചിക്കൻ. ഒരു മാസം ശരാശരി നാലു ലക്ഷത്തിലേറെ സേർച്ചാണു ബട്ടർ ചിക്കൻ എന്ന പേരിൽ ഇന്റർനെറ്റിൽ ആളുകൾ തിരയുന്നത്. കടന്നു പോയ കാലങ്ങളിൽ ഒട്ടേറെത്തവണ ബട്ടർ ചിക്കൻ എന്ന വിഭവത്തെ പാചക പരീക്ഷകർ പലരൂപത്തിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ഒരു സുപ്രധാന ഇന്ത്യൻ വിഭവമായി മെനുവിൽ ഇടംപിടിച്ച ദാൽ മഖനിയും ബട്ടർചിക്കനും പെഷാവറിലെ ഒരു ചെറിയ റസ്റ്ററന്റിന്റെ കണ്ടുപിടിത്തമായിരുന്നു എന്നതാണ് പ്രചാരത്തിലുള്ള ചരിത്രം.
സ്പൈസി വിഭവങ്ങളുടെ പറുദീസയാണ് ശ്രീലങ്ക. കറികളിൽ പലതരത്തിലുള്ള മുളകുകൾ ചേർക്കുന്നതു ശ്രീലങ്കൻ പാചകത്തിന്റെ സവിശേഷതയാണ്, ഡെവിൾഡ് എന്നാൽ സ്പൈസി എന്നാണ്. ഏരിപൊരി വിഭവങ്ങളൊക്കെ ഡെവിൾഡാണ്! എരിവ് ചേർക്കാത്ത കറിക്കു രുചിയില്ല എന്നാണ് ഇവിടുത്തെ വിശ്വാസം. ശ്രീലങ്കൻ രുചിക്കൂട്ട് തയാറാക്കുന്നത് എങ്ങനെയെന്നു
ചിക്കൻ വിഭവങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോൾ മിക്ക ആളുകളും ആദ്യം ഓർഡർ ചെയ്യുന്നത് ചില്ലിചിക്കൻ ആയിരിക്കും. സാധാരണ മുട്ടയും മൈദയും കോൺഫ്ലോറും യോജിപ്പിച്ച് ചിക്കൻ കഷ്ണങ്ങൾ അതിൽ പൊതിഞ്ഞ് വറുത്തെടുത്താണ് ചില്ലി ചിക്കൻ തയാറാക്കുന്നത്. എണ്ണയിൽ വറുത്തെടുക്കാതെ
സൺഡേ സ്പെഷലായി ഗാർലിക് ചില്ലി ചിക്കൻ പരീക്ഷിച്ചാലോ? ബ്രേക്ഫാസ്റ്റ് ചപ്പാത്തി കൂടിയായാൽ സംഗതി കുശാലായി. ഇനി സൺഡേ വൈകി എഴുന്നേക്കുന്നവരാണെങ്കിലും പരിഭവം വേണ്ട ബ്രഞ്ചിന്റെ (ബ്രേക്ക്ഫാസ്റ്റും ലഞ്ചും കൂടി ഒന്നിച്ച് കഴിക്കുന്നതിനു പറയുന്ന പേര്.) കൂടെ കഴിക്കാം നല്ല കലക്കൻ ഗാർലിക് ചില്ലി ചിക്കൻ....Garlic Chilli Chicken Recipe, Chef Suresh Pillai Recipe. Sunday Special
ചോറിനും ചപ്പാത്തിക്കും ചിക്കൻ കറി വീട്ടിൽ തയാറാക്കാം. ചേരുവകൾ ചിക്കൻ - ഒന്നര കിലോഗ്രാം സവാള - 4 എണ്ണം ചെറുത് വെളുത്തുള്ളി - 8 എണ്ണം ഇഞ്ചി - ഒരു കഷ്ണം വലുത് കറിവേപ്പില - ആവശ്യത്തിന് കുരുമുളക് ചതച്ചത് - ആവശ്യത്തിന് ഗരം മസാലപ്പൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ ഉപ്പ് - പാകത്തിന് വെളിച്ചെണ്ണ
ഇതുപോലൊരു ചിക്കൻ കറി കഴിച്ചിട്ടുണ്ടോ, വ്യത്യസ്ത രുചിയിലൊരു ചിക്കൻ കറി ഇതാ ചേരുവകൾ ചിക്കൻ - അരക്കിലോ തൈര് - കാൽകപ്പ് മല്ലിപ്പൊടി - 1 ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് - 1 ടേബിൾസ്പൂൺ ചെറിയ ജീരകം - 1 ടീസ്പൂൺ ഏലക്ക - 4 എണ്ണം വഴനയില - 2 എണ്ണം സവാള അരിഞ്ഞത് - 1 കപ്പ് തക്കാളി അരിഞ്ഞത് - 1 ചെറുത് കാഷ്യു പേസ്റ്റ് -
ഇളനീർ ചിക്കൻ രുചിയിൽ മറ്റേതൊരു ചിക്കൻ വിഭവത്തിനെയും തോൽപ്പിക്കും. ചേരുവകൾ 1) ചിക്കൻ - 2 കിലോഗ്രാം (ചെറുതായി മുറിച്ചത്) 2) ഇളനീർ - 1 മുഴുവൻ തേങ്ങയുടെത് ചെറുതായി നുറുക്കിയത് 3) ചെറിയ ഉള്ളി - 1/2 കിലോഗ്രാം 4) ചുവന്ന മുളക് - 200 ഗ്രാം 5) കറിവേപ്പില - 10-12 തണ്ട് 6) മഞ്ഞൾപ്പൊടി - 1/2 സ്പൂൺ 7) ഉപ്പ്
ചിക്കൻ വിഭവങ്ങൾ ധാരാളമുണ്ട്, ഒരു വ്യത്യസ്ത വിഭവം വേണമെന്ന് തോന്നിയാൽ തയാറാക്കാവുന്ന ഇൻഡോ ചൈനീസ് വിഭവമാണ് ഡ്രാഗൺ ചിക്കൻ. നല്ല എരിപൊരി രുചിയുള്ളതു കൊണ്ടു ചപ്പാത്തി, പൊറോട്ട, ഫ്രൈഡ് റൈസ് ഇവയുടെ കൂടെ നല്ല കോമ്പിനേഷനാണ്. ചേരുവകൾ ചിക്കൻ - അര കിലോഗ്രാം വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ കുരുമുളകുപൊടി
വളരെ കുറച്ച് ചേരുവകൾ കൊണ്ട് അത്യുഗ്രൻ രുചിയിലൊരു ചിക്കൻ ഡ്രൈ ഫ്രൈ. ചേരുവകൾ ചിക്കൻ - ഒന്നര കിലോ ചെറിയുള്ളി - 1 കപ്പ് (40 എണ്ണം ) മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ കുരുമുളകുപൊടി - രണ്ടര ടേബിൾസ്പൂൺ വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് കറിവേപ്പില - ആവശ്യത്തിന് തയാറാക്കുന്ന വിധം ചിക്കൻ
പാശ്ചാത്യ ഭക്ഷണം മലയാളിക്കു നൽകുന്ന ആനന്ദം ചെറുതല്ല. കഫേകളിലും റസ്റ്ററന്റുകളിലും വിളമ്പുന്ന വിവിധയിനം വിഭവങ്ങൾ വായിൽ വെള്ളമൂറിക്കുന്നതാണെങ്കിൽ അത് വാങ്ങി കഴിക്കുന്നതിൽ ഒട്ടും പിശുക്കില്ല ഭക്ഷണപ്രേമികൾ. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം കഫേകളിലും റസ്റ്ററന്റുകളിലും മാത്രം ലഭിച്ചിരുന്ന വിവിധ വിഭവങ്ങൾ
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.