Activate your premium subscription today
Friday, Apr 18, 2025
ഫിറ്റ്നസ് പ്രേമികള്‍ക്കിടയില്‍ വളരെയധികം ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ഒരു പാനീയമാണ് നെയ്യിട്ട കാപ്പി അഥവാ ഗീ കോഫി. സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ സെലിബ്രിറ്റികളും ഇന്‍ഫ്ലുവന്‍സര്‍മാരുമെല്ലാം ഇതിനെക്കുറിച്ച് സംസാരിക്കുന്നത് സ്ഥിരം കാണുന്ന കാഴ്ചയാണ്. എന്താണ് ഈ കാപ്പിയുടെ പ്രത്യേകത? ഭാരം കുറയ്ക്കാന്‍
ചെന്നൈ /ബെംഗളൂരു ∙ തിരുപ്പതി ക്ഷേത്രത്തിൽ ലഡു നിർമാണത്തിന് ഉപയോഗിച്ച നെയ്യ് വിതരണം ചെയ്ത ഡിണ്ടിഗൽ എആർ ഡെയറി ഫുഡ്സ് എന്ന കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണു നടപടി. പരിശോധനാ റിപ്പോർട്ട് ഇല്ലാതെയാണ് നെയ്യ് വിതരണം ചെയ്തതെന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) പരാതിയിൽ മതവിശ്വാസം വ്രണപ്പെടുത്തിയതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്.
നെയ്യ് ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ശരീരത്തിന് നല്‍കും. നെയ്യില്‍ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. ഇതിലുള്ള ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ
തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി, സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും രാജ്യം മുഴുവന്‍ ആരാധകരെ നേടിയ താരമായിരുന്നു ശ്രീദേവി. മകളായ ജാന്‍വി കപൂറും ഒട്ടും പിറകിലല്ല. യുവതാരനിരയിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് ജാന്‍വി. സിനിമയോട് മാത്രമല്ല, ഭക്ഷണത്തോടും തനിക്കുള്ള ഇഷ്ടം ജാന്‍വി ഇടയ്ക്കിടെ
ഒരാൾ നടത്തുന്ന സംരംഭം എന്നു പറയാവുന്ന രീതിയിലാണ് പെരിന്തൽമണ്ണക്കടുത്ത് മേലാറ്റൂരിലെ സഹ്ലയുടെ നെയ്യ് നിർമാണവും മറ്റു പ്രവർത്തനങ്ങളും. പായ്ക്ക് ചെയ്യാനും കുറിയർ അയയ്ക്കാനും ഒരാളുണ്ട് എന്നതൊഴിച്ചാൽ കർഷകരിൽനിന്ന് പാൽ വാങ്ങുന്നതു മുതൽ നെയ്യുണ്ടാക്കുന്നതു വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഈ സംരംഭകയുടെ കൈകളിലാണ്.
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ചോക്ലേറ്റ് വീട്ടിൽ തയാറാക്കിയാലോ! വളരെ കുറച്ചു ചേരുവകൾ മതി, ഹോംമെയ്ഡ് ഡാർക്ക് ചോക്ലേറ്റ് വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കാം. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ ഉണ്ടാക്കുന്നതിനാൽ, ചോക്ലേറ്റ് ചോദിച്ചു വാശിപിടിക്കുന്ന കുട്ടികുറുമ്പുകൾക്ക് ഇത് ധൈര്യമായി നൽകാം. ചേരുവകൾ നെയ്യ് - 4
ഭക്ഷണം തയാറാക്കുന്നതിലും അവ അലങ്കരിച്ച് വിളമ്പുന്നതുമാണ് ഭക്ഷണപ്രേമികളെ ആകർഷിക്കുന്നത്. കളർഫുൾ പാചക വിഡിയോകളും സമൂഹമാധ്യങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു വിഡിയോയാണ് ഭക്ഷണപ്രേമികളുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്. നെയ്ച്ചോറ് എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ്. അതിനെ ആകർഷകമായി
എല്ലാ അടുക്കളകളിലും കാണുന്ന രണ്ടു സാധനങ്ങളാണ് നെയ്യും വെളിച്ചെണ്ണയും. ഇന്ത്യന്‍ പാചകത്തിന്റെ മുഖമുദ്രകളായ ഇവ നൂറ്റാണ്ടുകളായി പാചകത്തിന് ഉപയോഗിച്ചു വരുന്നു. റെസിപ്പികളും പാചകരീതികളും മാറിയാലും ഇവ മാറില്ല. എന്നാല്‍ ഇവയില്‍ ഏതാണ് ആരോഗ്യത്തിനു നല്ലത്? അത് മനസ്സിലാവണമെങ്കില്‍ രണ്ടിലും അടങ്ങിയ
ഇന്ത്യന്‍ പാചകത്തിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവകളില്‍ ഒന്നാണ്, ക്ലാരിഫൈഡ് ബട്ടർ എന്നും വിളിക്കപ്പെടുന്ന നെയ്യ്. കറികള്‍ മുതല്‍ മധുരപലഹാരങ്ങള്‍ വരെ നൂറുകണക്കിന് വിഭവങ്ങളില്‍ നെയ്യ് ഉപയോഗിക്കുന്നു. നാടന്‍ നെയ്യ് ആരോഗ്യകരമായ കൊഴുപ്പായി കണക്കാക്കപ്പെടുന്നു, കൂടാതെ വിഭവങ്ങള്‍ക്ക് സവിശേഷമായ രുചിയും
Results 1-10 of 196
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.