Activate your premium subscription today
കാര്യമൊക്കെ ശരിയാണ്. ആല്മണ്ട്, വാല്നട്ട്, ഹേസല്നട്ട്, ബ്രസീല്നട്സ്, കശുവണ്ടി എന്നിങ്ങനെ നീളുന്ന നട്സും ഡ്രൈ ഫ്രൂട്സുമൊക്കെ പോഷക സമ്പുഷ്ടവും ആരോഗ്യത്തിന് നല്ലതുമാണ്. എന്ന് വച്ച് വാരി വാരി ഇവ തിന്നാന് കഴിയുമോ? എല്ലാവര്ക്കും ഇത് ഒരേ പോലെ പ്രയോജനകരമായി എന്ന് വരുമോ? അമിതമായി
പ്രമേഹം വന്നു എന്നു കരുതി ഇനി ഭക്ഷണമൊന്നും പഴയതുപോലെ പറ്റില്ലല്ലോ എന്നു ചിന്തിച്ചു വിഷമിച്ചിരിക്കുകയാണോ? ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണരീതികൾ തന്നെ ക്രമീകരിച്ചാൽ മതിയാകും. ഒട്ടേറെ മുതിർന്ന പൗരന്മാരെ വലയ്ക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന വിധത്തിലുള്ള ഭക്ഷണക്രമം നോക്കാം.
ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാല് പല തരത്തിലുള്ള പ്രശ്നങ്ങള് മൂലം പലര്ക്കും ഇത് ലഭിക്കാറില്ല എന്ന് മാത്രം. ഉറക്കത്തിന്റെ ഗുണനിലവാരം കാത്തു സൂക്ഷിക്കാനും നല്ല രീതിയില് ഉറങ്ങാനും സഹായിക്കുന്ന 3-2-1 നിയമമാണ് ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് ട്രെന്ഡ്. ഈ നിയമം വളരെ
ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇന്ത്യന് പാചകരീതിയില് കറുവപ്പട്ടയ്ക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. വിവിധ കറികളിലും പലഹാരങ്ങളിലും ചായയിലുമെല്ലാം കറുവപ്പട്ട ഉപയോഗിക്കുന്നു. പാചകത്തിന് പുറമേ കറുവപ്പട്ട അതിന്റെ ഔഷധ ഗുണങ്ങൾക്കും പേരുകേട്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ്
കോശങ്ങളും ഹോർമോണുകളും നിർമിക്കാൻ ശരീരം ഉപയോഗിക്കുന്ന മെഴുകുപോലുള്ള വസ്തുവാണ് കൊളസ്ട്രോൾ. ആരോഗ്യത്തിന് ഇത് ആവശ്യമാണെങ്കിലും അമിതമായാൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇത് കാരണമാകും. കൊളസ്ട്രോൾ കൂടുന്നത് ധമനികളിൽ പ്ലേക്ക് രൂപം കൊള്ളാനിടയാക്കും. ഇത് ധമനികളെ ഇടുങ്ങിയതാക്കുകയും രക്തപ്രവാഹത്തെ
മുഴുധാന്യങ്ങളിൽപ്പെടുന്ന ചോളം പോഷകഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും മെച്ചപ്പെട്ട ദഹനത്തിനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ചോളം സഹായിക്കും. എന്നാൽ ചോളം കാൻസറിനു കാരണമാകും എന്ന് പലരും ആശങ്കപ്പെടുന്നു. സുന്ദർലാൻഡ് സർവകലാശാലയിലെ
കറികൾക്ക് സ്വാദും നല്ല മണവും നൽകാനായി മിക്കവരും ഉപയോഗിക്കുന്നതാണ് മല്ലിയില. രസത്തിലും സാമ്പാറിലുമടക്കം ചിക്കനിലും ബീഫിലുമൊക്കെ ചേർക്കാറുണ്ട്. കടകളിൽ നിന്നും വാങ്ങുന്ന മല്ലിയില കേടാകാതെ സൂക്ഷിക്കുക എന്നത് ടാസ്കാണ്. കൂടാതെ കെമിക്കലുകൾ ഉണ്ടെങ്കില് അവ മാറ്റി എങ്ങനെ വൃത്തിയാക്കി എടുക്കാം എന്നതും
ശരീരത്തിന് വേണ്ട പോഷകങ്ങളൊക്കെ നൽകി ഹെൽത്തിയായി ഭക്ഷണം കഴിക്കണം. തടി കുറയ്ക്കുന്നവരും ഈ രീതിയിൽ വേണം ഭക്ഷണം കഴിക്കാൻ. മാത്രമല്ല വ്യായാമവും ചെയ്യണം. ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാനായി ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരണം. ദിവസവും ഒരു നേരമെങ്കിലും ഇങ്ങനെ കഴിക്കൂ, വണ്ണം കുറയും എന്നു മാത്രമല്ല തൈറോയ്ഡ്
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന വിത്തുകളും ഡ്രൈഫ്രൂട്സുകളുമൊക്കെയുണ്ട്. തടി കുറയ്ക്കുന്നവർ സ്മൂത്തിയിലും സാലഡിലുമൊക്കെ ചേർത്ത് കഴിക്കുന്ന ഒന്നാണ് ട്രെൻഡിങ്ങായ ചിയാ സീഡ്. വണ്ണം കുറയ്ക്കുന്നവർ ആദ്യം തിരഞ്ഞെടുക്കുന്ന വിത്തുകളിലൊന്നാണ് ഇത്. ഇപ്പോൾ താരം ചിയാ സീഡ് ആല്ല രുചികരവും അതുപോലെ തന്നെ
സമീകൃതാഹാരം ഉറപ്പു വരുത്തേണ്ടത് നമ്മുടെ ആരോഗ്യത്തിന്മേലുള്ള കരുതലിന്റെ ഭാഗമാണ്. അപ്പോൾ ചോറും പയറും മുട്ടയും പാലും മാത്രമല്ല പഴ വർഗങ്ങളും നിർബന്ധമായും കഴിക്കണം. മനുഷ്യശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പോഷകളും പഴവർഗങ്ങളിൽ നിന്ന് ലഭിക്കുന്നു. പഴവർഗങ്ങളിൽ തന്നെ പപ്പായ നമ്മുടെ ശരീരത്തിന് വളരെ
Results 1-10 of 953