Activate your premium subscription today
Thursday, Mar 13, 2025
Mar 11, 2025
ഇനി ഹോട്ടലുകളിൽ നിന്നു ഇഡ്ഡലിയും വിശ്വസിച്ച് കഴിക്കാൻ പറ്റില്ലേ? കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 52 ഹോട്ടലുകൾ ഇഡ്ഡലി തയാറാക്കാനായി പോളിത്തീൻ ഷീറ്റ് ഉപയോഗിച്ചതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. ഇഡ്ഡലി ആരോഗ്യകരമായ പ്രഭാത ഭക്ഷണം ആണ്, ഹോട്ടലുകളിൽ
Mar 8, 2025
ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളിൽ ഏറ്റവും മികച്ചതാണ് ഇഡ്ഡലി. ആവിയിൽ വേവിക്കുന്നതിനാൽ ദഹിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഇതിന്റെ പ്രധാന ഗുണം. സാധാരണ അരിയും ഉഴുന്നും അരച്ചു പുളിപ്പിച്ചാണ് ഇഡ്ഡലി തയാറാക്കുന്നത്. അരിക്കു പകരം റവ ചേർത്തും നല്ല മൃദുവായ ഇഡ്ഡലി തയാറാക്കാം. ചേരുവകൾ ഉഴുന്ന് - ഒരു കപ്പ് റവ -
Feb 28, 2025
ഗോവയിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ഇടിവിനു പിന്നിൽ ഇഡ്ഡലിയും സാമ്പാറുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ മൈക്കിൾ ലോബോ. ഗോവയിലെ ബീച്ചുകൾക്കു സമീപമുള്ള ചെറിയ കടകളിൽ (ഷാക്ക്) ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നതാണു സഞ്ചാരികളെ പിന്നോട്ടുവലിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
Feb 13, 2025
നടനും അവതാരകനുമായ വെങ്കിടേഷും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ഇഡ്ഡലി കടയാണ് സുഡ സുഡ ഇഡ്ഡലി. ഇഡ്ഡലിയുടെ വൈവിധ്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യപൂർവം ഇവിടേക്ക് വരാം. നവംബർ 16ന് ആയിരുന്നു വെങ്കിടേഷും സുഹൃത്തുക്കളും ചേർന്ന് ഇഡ്ഡലി കട ആരംഭിച്ചത്. അമ്മമാർ ചേർന്ന് ആയിരുന്നു കട ഉദ്ഘാടനം ചെയ്തത്.
Jan 23, 2025
രാവിലെ ശരിയായാൽ ഒരു ദിവസം ശരിയാകുമെന്നാണ് പറയാറുള്ളത്. പ്രഭാതഭക്ഷണം തൃപ്തികരം ആണെങ്കിൽ ആ ദിവസം മുഴുവനും പ്രത്യേക ഊർജ്ജസ്വലത ആയിരിക്കും. ജോലിത്തിരക്കിനിടയിൽ പ്രഭാതഭക്ഷണം ഉണ്ടാക്കാൻ സമയം കിട്ടാറില്ലെന്നാണോ പരാതി. എങ്കിൽ ഇനി അത്തരം പരാതികൾ വേണ്ട. കൊച്ചിൽ നല്ല കിടിലൻ ബ്രേക്ക് ഫാസ്റ്റ് കിട്ടുന്ന
Oct 9, 2024
ജീവിതത്തിൽ ഒരിക്കലെങ്കിലും രുചിക്കേണ്ട വിഭവമാണ് രാമശ്ശേരി ഇഡ്ഡലി. രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ ഇനി പാലക്കാട് വരെ പോകേണ്ട. ഇഡ്ഡലിയുടെ വ്യത്യസ്തമായ രുചിഭേദങ്ങൾ മതിയാവോളം ആസ്വദിക്കുവാൻ തലസ്ഥാനവാസികൾക്ക് അവസരമൊരുക്കി കെടിഡിസി. മസ്കറ്റ് ഹോട്ടലിൽ ഇഡ്ഡലി ഫെസ്റ്റ് ഒരുക്കിയിട്ടുണ്ട്, ഇവിടെ എത്തിയാൽ
Sep 17, 2024
ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയ ഒരു വിഭവമാണ് ശക്ഷുക. വടക്കേ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും ഉടനീളം പ്രശസ്തമായ ഇത്, തക്കാളി, ഒലിവ് ഓയിൽ, കുരുമുളക്, സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു മുട്ട വിഭവമാണ്. മുട്ടയ്ക്ക് പകരം ടോഫു, ചിക്കന്‍, ബീഫ്, ആട്ടിറച്ചി എന്നിവയുമെല്ലാം
Sep 14, 2024
കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു
May 23, 2024
പാചകപരീക്ഷണങ്ങളുടെ ചാകരയാണ് ഇന്റര്‍നെറ്റിലെങ്ങും. ഇവയില്‍ തന്നെ തെരുവോരങ്ങളിലെ സ്റ്റാളുകളില്‍ കിട്ടുന്ന ഭക്ഷണങ്ങളില്‍ എപ്പോഴും പുതിയ പുതിയ വെറൈറ്റികള്‍ കാണാറുണ്ട്. അത്തരത്തിലൊരു വിഡിയോ ആണ് ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ബര്‍ഗര്‍ ഇഡ്ഡലി. നാടന്‍ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഇഡ്ഡലിയും
Apr 5, 2024
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
Results 1-10 of 140
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.