Activate your premium subscription today
മറയൂർ ∙ ഭൗമസൂചിക പദവി നേടി പ്രശസ്തമായ മറയൂർ ശർക്കര അന്യം നിന്നുപോകുന്ന സാഹചര്യത്തിൽ കർഷകർക്ക് നല്ല വില ലഭിക്കാനും വിപണിയിൽനിന്ന് വ്യാജ ശർക്കരയെ അകറ്റാനും മറയൂർ സഹകരണ ബാങ്കിന്റെ ഫാക്ടറി ഒരുങ്ങുന്നു. കരിമ്പ് കൊണ്ടുള്ള ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാനുള്ള ഫാക്ടറി ഉടൻ പ്രവർത്തനം തുടങ്ങും. നിർമാണ ജോലികൾ
ഓണത്തിന് ഇത്തവണ ശർക്കര മധുരം അൽപം കൂടും. ജില്ലയുടെ തനതായ ശൈലിയിൽ ഉൽപാദിപ്പിച്ച ശർക്കരയും വിപണിയിലെത്തുന്നുണ്ട്. 55 ടണ്ണോളം ശർക്കരയാണ് ജില്ലയിൽനിന്ന് ഉൽപാദിപ്പിച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത്. തിരുവല്ല ഭാഗങ്ങളിൽനിന്നു മാത്രം 10 ടണ്ണിലധികം ശർക്കര ഉൽപാദിപ്പിച്ചു. കൃഷി വകുപ്പിന്റെ പന്തളം കരിമ്പ്
ഉണ്ണിയപ്പം മുതല്‍ പായസം വരെ, പലഹാരങ്ങള്‍ക്ക് മധുരം കൂട്ടാന്‍ ശര്‍ക്കര കൂടിയേ തീരൂ. മഞ്ഞയും കറുപ്പും നിറങ്ങളില്‍, വിപണിയില്‍ ലഭ്യമാകുന്ന ശര്‍ക്കര, ആരോഗ്യഗുണങ്ങള്‍ക്കും ഒട്ടും പിന്നിലല്ല. ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവ് കൂട്ടി വിളര്‍ച്ച കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ശര്‍ക്കര നല്ലതാണ്.
പെരിയാർ നദീതടത്തിലെ കരിമ്പ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും ആലങ്ങാടൻ ശർക്കരയുടെ പൈതൃകം വീണ്ടെടുക്കുന്നതിനുമായി ആലങ്ങാട് ശർക്കര ഉൽപ്പാദന യൂണിറ്റ് വരുന്നു. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) സാങ്കേതിക
ലോകത്തിലെ ഏക സ്വാഭാവിക ചന്ദനവനം. മറയൂരിലെ കാടുകളിൽ കാറ്റേറ്റ്, വെയിലേറ്റ് വിളയുന്ന ചന്ദനതടിയുടെ കാതലിനോട് ‘കാതൽ’ തോന്നാത്തവർതന്നെ കുറവ്. 100 വർഷം മുൻപുവരെ മറയൂരിനു ചന്ദനം വിറകു മാത്രമായിരുന്നു. ഇന്ന് ഒരു കിലോ ചന്ദനത്തടിക്കു വില 15,000–20,000 രൂപയാണ്. നല്ല വെയിലും കൊടുംതണുപ്പും ചെളികലർന്ന വെളുത്ത മണ്ണും മലയ്ക്കപ്പുറത്തു പെയ്യുന്ന മഴയുമാണു മറയൂരിന്റെ പരിസ്ഥിതി. 120 വയസ്സാണ് ഒരു ചന്ദനമരത്തിന്റെ ആയുസ്സ്. 60 വർഷം പഴക്കമുള്ള ചന്ദനമരത്തിന് 200 കിലോ ഭാരം വരും. ഈ ഭാരത്തിന്റെ വിലയെ തോൽപിക്കാൻ മറ്റൊരു മരവും ഇന്ന് ലോകത്തിലില്ല. 30 സെന്റിമീറ്ററിന് മുകളിൽ നെഞ്ചുയരത്തിന് മേലേ വലുപ്പമുള്ള 51,850 മരങ്ങൾ ഇപ്പോൾ മറയൂരിലുണ്ട്. ഇന്ന് ലോകത്ത് അവശേഷിക്കുന്ന ഒരേയൊരു സ്വഭാവിക ചന്ദനവനമാണ് മറയൂരിലുള്ളത്. എന്താണ് അവിടുത്തെ ചന്ദനത്തിന്റെ പ്രത്യേകത? ആർക്കു വേണമെങ്കിലും മറയൂരിലെ ചന്ദനം വാങ്ങാനാകുമോ? എങ്ങനെയാണ് ഈ ചന്ദനക്കാടുകൾ സംരക്ഷിക്കുന്നത്?
മറയൂർ ∙ മറയൂർ ശർക്കരയ്ക്ക് വിലയില്ല: ശർക്കര നിർമാണം പ്രതിസന്ധിയിൽ. കരിമ്പുകൾ വെട്ടാതെ തോട്ടത്തിൽത്തന്നെ ചീഞ്ഞ് നശിക്കുന്നു. ഗുണമേന്മ കൊണ്ട് പ്രസിദ്ധമായ മറയൂർ ശർക്കരയ്ക്ക് വിപണിയിലുണ്ടായിരിക്കുന്ന വിലക്കുറവാണ് കരിമ്പ് കർഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ശർക്കര വ്യാപാരികൾക്ക് നൽകുമ്പോൾ ഉൽപാദന
തൊടുപുഴ ∙ കടൽ കടന്ന് മറയൂർ ശർക്കരയുടെ വിപണിവിജയം. ഇപ്പോൾ വർഷംതോറും 275 ടൺ ശർക്കരയാണു യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കും കയറ്റുമതി ചെയ്യുന്നത്. മറയൂരിലെ സ്വകാര്യ വ്യക്തികളുടെ ആധുനിക ഫാക്ടറിയിൽ നിന്നാണു കയറ്റുമതി. 2018ൽ ഭൗമസൂചിക പദവി ലഭിച്ചതിനു ശേഷമാണു മറയൂർ ശർക്കരയുടെ മധുരം കടൽ
മിതമായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍, ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒന്നാണ് ശര്‍ക്കര. ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ സി എന്നിവയുടെ ഏറ്റവും മികച്ച ഉറവിടമായി ശർക്കര കണക്കാക്കപ്പെടുന്നു. ശർക്കര കഴിക്കുന്നത് ശരീരത്തിലെ പോഷകക്കുറവ് നികത്താനും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും
മറയൂർ ∙ ശർക്കര നിർമാണശാലയ്ക്കു തീപിടിച്ചതിൽ കനത്ത നാശനഷ്ടം. ഇന്നലെ ഉച്ചയോടെ ശർക്കര നിർമിക്കാൻ ആലപ്പുരയിൽ തീ കത്തിച്ചപ്പോളാണു തീപടർന്നത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരുന്ന മറയൂർ ഗ്രാമത്തിൽ ദുരൈയുടെ ആലപ്പുരയിലാണ് വൻ തീപിടിത്തം ഉണ്ടായത്. ഓണത്തോടനുബന്ധിച്ച് നല്ല വില ലഭിക്കുമെന്ന് പ്രതീക്ഷയിൽ
പഞ്ചസാരയുടെ പരക്കേ വിശ്വസിക്കപ്പെടുന്ന ദോഷഫലങ്ങള്‍ പരിഗണിച്ച് ചിലരെങ്കിലും ഇതിന് ബദലായി ശര്‍ക്കര ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് ആരോഗ്യത്തിന് നല്ലത് എന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളാണ് കേള്‍ക്കാറുള്ളത്.രണ്ടിനും ചില ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നതാണ് സത്യം. രണ്ടും ഉണ്ടാക്കുന്നത് കരിമ്പിൻ
Results 1-10 of 34