Activate your premium subscription today
അബുദാബി∙ വിഷു സദ്യ രുചിസമൃദ്ധമാക്കാൻ ഒരുങ്ങി യുഎഇയിലെ മലയാളി റസ്റ്ററന്റുകൾ. കുറഞ്ഞ വിലയ്ക്ക് കൂടുതൽ വിഭവങ്ങൾ തയാറാക്കി നൽകിയാണ് മലയാളികളുടെ സദ്യപ്രേമത്തെ ഇവർ പ്രോത്സാഹിപ്പിക്കുന്നത്....
ആഘോഷങ്ങളിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് പായസം. സാധാരണ പഴം പ്രഥമൻ ഉണ്ടാക്കാൻ കുറേ സമയം നെയ്യും ശർക്കരയും ചേർത്തു വരട്ടണം, എന്നാൽ വളരെ എളുപ്പത്തിൽ രുചി ഒട്ടും കുറയാതെ ഇത് പ്രഷർ കുക്കറിൽ ഉണ്ടാക്കാം. ചേരുവകൾ •പഴുത്ത ഏത്തപ്പഴം - 1/2 കിലോഗ്രാം •ശർക്കര - 350 ഗ്രാം •വെള്ളം - മുക്കാൽ കപ്പ് •നെയ്യ്
മാമ്പഴം കൊണ്ടൊരുക്കാം സൂപ്പർ ടേസ്റ്റിലൊരു നാടൻ മാമ്പഴ പുളിശ്ശേരി. ചേരുവകൾ പഴുത്ത മാങ്ങ - 8 എണ്ണം (ചെറുത്) ചിരകിയ തേങ്ങ - 1 കപ്പ് പച്ചമുളക് - 4 എണ്ണം തൈര് - 1 കപ്പ് മഞ്ഞൾപ്പൊടി - അര ടീസ്പൂൺ മുളകുപൊടി - കാൽ ടീസ്പൂൺ ജീരകം - അര ടീസ്പൂൺ കുരുമുളക് - അര ടീസ്പൂൺ വെള്ളം - 1 കപ്പ് കടുക് - 1 ടീസ്പൂൺ ഉലുവ
സദ്യക്കു ശർക്കരവരട്ടി ഒരു പ്രധാന വിഭവമാണ്. ശർക്കരപുരട്ടി, ശർക്കര ഉപ്പേരി എന്നും ഇതിനു പേരുണ്ട്. സദ്യ വിളമ്പുമ്പോൾ ഇലയിൽ നിന്നും ആദ്യം എടുത്തു കൊറിക്കുന്ന വിഭവം.കടയിൽ നിന്നും വാങ്ങുമ്പോൾ പൊള്ളുന്ന വില പറയുന്ന ഈ ഒരു ഐറ്റം വിഷുവിനു വീട്ടിൽ തന്നെ തയ്യാറാക്കിയാലോ! ചേരുവകൾ: നേന്ത്രക്കായ - 650 ഗ്രാം
സദ്യയ്ക്കൊരുക്കാം എളുപ്പത്തിലൊരു നാടൻ മാങ്ങാ കറി. പച്ച മാങ്ങ ചെറിയ കഷ്ണങ്ങളാക്കി തേങ്ങാപ്പാലിൽ വേവിച്ചാണ് ഇത് തയാറാക്കുന്നത്. ചേരുവകൾ മാങ്ങ - 1 ചെറിയ ഉള്ളി - 6 എണ്ണം പച്ചമുളക് - 2 എണ്ണം മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ മല്ലിപ്പൊടി - രണ്ടു ടീസ്പൂൺ മുളകുപൊടി - രണ്ടു ടീസ്പൂൺ ഉപ്പ് -
നല്ല കിടു മാങ്ങാ അച്ചാർ ഉണ്ടെങ്കിൽ ഊണ് കെങ്കേമം ആയിരിക്കും. വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ മാങ്ങ - 2 എണ്ണം ( ചെറുതായി അരിഞ്ഞത് ) കശ്മീരി മുളകുപൊടി - ടേബിൾസ്പൂൺ ഉലുവാപ്പൊടി - 1/2 ടീസ്പൂൺ കായപ്പൊടി - 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - ഒരു നുള്ള് ഉപ്പ് - പാകത്തിന് വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ കടുക് -
കണി വച്ച ചേരുവകൾ കൊണ്ടു തയാറാക്കുന്ന സദ്യയാണ് വിഷുവിന്റെ പ്രത്യേകത. സദ്യയ്ക്കൊരുക്കാവുന്ന രുചിക്കൂട്ട്. ചേരുവകൾ 1. നേന്ത്രക്കായ - ഒരെണ്ണം വലുത് 2. തേങ്ങ - അരമുറി. 3. തൈര് - 1 കപ്പ് 4. കുരുമുളക് - ഒരു ടീസ്പൂൺ 5. പച്ചമുളക് - രണ്ടെണ്ണം 6. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 7. ഉപ്പ് – പാകത്തിന് 8.
വടക്കൻ കേരളത്തിൽ ബ്രാഹ്മണ ഇല്ലങ്ങളിൽ പിറന്നാളിന് ഉണ്ടാക്കുന്ന സ്പെഷൽ പായസ രുചിയാണിത്. ദ്രാവകാവസ്ഥയിൽ ഉള്ള മറ്റു പായസങ്ങൾ വച്ചു നോക്കുമ്പോൾ കാഴ്ചയിലും രൂപത്തിലും രുചിയിലും വ്യത്യസ്തമാണ്. വളരെ കുറച്ചു ചേരുവകൾ വച്ച് വേഗം ഉണ്ടാക്കാവുന്ന പായസം ആണിത്. ചേരുവകൾ പച്ചരി – ½ ഗ്ലാസ് വെള്ളം – 2
വീട്ടുമുറ്റത്ത് ലഭ്യമാകുന്ന പച്ചക്കറികൾ കൊണ്ട് ഒരുക്കാവുന്ന വ്യത്യസ്തരുചിയിലുള്ള 3 കിച്ചടികൾ ഈ വിഷു സദ്യയ്ക്ക് ഒരുക്കിയാലോ? ഓണ സദ്യയിൽ നിന്നും വ്യത്യസ്തമായി നാടൻ വിഭവങ്ങൾ കൊണ്ടുള്ള സദ്യയാണ് വിഷുവിനു പ്രധാനം. മാമ്പഴ പുളിശ്ശേരി, ഇടിച്ചക്ക തോരൻ, ചക്ക അവിയൽ, ചക്ക പ്രഥമൻ എന്നിവയൊക്കെയാണ് വിഷു സദ്യയിലെ
വിഷു ഇങ്ങെത്തിക്കഴിഞ്ഞു. ഓണത്തിന് സദ്യ തയാറാക്കുന്നത് പോലെയല്ല വിഷുവിന് സദ്യ തയാറാക്കുന്നത്. ചക്കയും മാമ്പഴവും ധാരാളം കിട്ടുന്ന സമയം ആയതുകൊണ്ട് ഇവകൊണ്ടുള്ള വിഭവങ്ങൾ ആയിരിക്കും കൂടുതലും തയാറാക്കുന്നത്. മാമ്പഴ പുളിശ്ശേരി, ഇടിച്ചക്ക തോരൻ, ചക്ക അവിയൽ, ചക്ക പ്രഥമൻ ഇവ നിർബന്ധമായും ഉണ്ടാവണം. അധികം
Results 1-10 of 38