Activate your premium subscription today
ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കരൾ. കഠിനമായി ജോലി ചെയ്യുന്ന ഒരവയവം. വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനം, ദഹനത്തിനു സഹായിക്കൽ ഇങ്ങനെ ഒരുപാട് ജോലികൾ ചെയ്യുന്ന കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. നമ്മൾ സാധാരണയായി കഴിക്കുന്ന പല പാനീയങ്ങളും ആരോഗ്യകരമാണെന്നാണ് നാം
കൊഴുപ്പിന്റെ അംശം കൂടുതലുള്ള പാല്, ക്രീം, ഫ്രോസന്‍ യോഗര്‍ട്ട്, ബട്ടര്‍, നെയ്യ് മുതലായ പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ഫാറ്റി ലിവർ രോഗത്തിന് കാരണമാകുമെന്ന് പഠനം. ഇവയ്ക്ക് പകരം, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളായ സ്കിംഡ് മിൽക്ക്, കോട്ടേജ് ചീസ്, കൊഴുപ്പ് കുറഞ്ഞ ചീസ് എന്നിവ കഴിക്കുന്നതാണ് കൂടുതല്‍
നല്ല വിശന്നിരുന്നു ചിക്കൻ മസാല ദോശ കഴിക്കാനൊരുങ്ങുമ്പോൾ ഒരാൾ കൈയ്യിൽ പിടിച്ച് തടഞ്ഞാലോ? സ്വാദിഷ്ഠമായ ഭക്ഷണം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ കാലറിയെക്കുറിച്ച് പറഞ്ഞ് പിന്നാലെ ഒരാൾ വന്നാലോ? ജീവിതത്തിൽ ഇങ്ങനെയൊരു സുഹൃത്തിനെ കൈയ്യിൽ കിട്ടിയാൽ നിങ്ങൾ എന്തു ചെയ്യും. ഉത്തരത്തിനായി ആലോചിച്ചു സമയം കളയേണ്ട.
പറമ്പിലിറങ്ങി പണിയെടുക്കുന്നതുപോലുള്ള കഠിനാധ്വാനം ചെയ്യുന്നവരിൽ അന്നജം വിഘടിച്ച് ഊർജമായി മാറി ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കുന്നു. എന്നാൽ വിശ്രമ ജീവിതം നയിക്കുന്നവരിലും ദേഹം അനങ്ങാത്ത ഓഫിസ് ജോലികൾ ചെയ്യുന്നവരിലും ഇവ കരളിൽ പോയി കൊഴുപ്പായി മാറുന്നു. സുമ ദിവസവും കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിന്റെ
നമ്മുടെ ശരീരത്തിലെ കരള്കോശങ്ങള്ക്കുണ്ടാകുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ്. മദ്യം, ചിലയിനം മരുന്നുകള്‍, ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ എന്നിവമൂലം കരള്‍ വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുളള കരള്‍ വീക്കം (വൈറല്‍ ഹെപ്പറ്റൈറ്റിസ്) പൊതുജനാരോഗ്യത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഹെപ്പറ്റൈറ്റിസ് എ,
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ. രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കരളിനെ ‘ശരീരത്തിലെ വർക്ക്ഷോപ്പ്’ എന്നാണു വിശേഷിപ്പിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ ഉപാപചയത്തിന്റെ നിയന്ത്രണവും വിഷവസ്തുക്കളുടെ പുറംതള്ളലും കരളിന്റെ മുഖ്യ ജോലികളാണ്. പ്ലാസ്മയിലുള്ള ആൽബുമിൻ,
നിശ്ശബ്ദ ശത്രുവായ ഫാറ്റി ലിവർ ഇന്ന് പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. വ്യായാമം, ഭക്ഷണ നിയന്ത്രണം തുടങ്ങിയവയിലൂടെ ഈ രോഗാവസ്ഥ ഒരു പരിധിവരെ ഒഴിവാക്കാം. ദിവസം 45 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. ഫാറ്റിലിവറിനെ പ്രതിരോധിക്കാനുള്ള ചില ഭക്ഷണക്രമങ്ങൾ ഇതാ... ∙ ആഹാരം തവണകൾ കൂട്ടി
വണ്ണം കുറയ്ക്കാൻ പലവഴികളും പരീക്ഷിക്കുന്നവരായിരിക്കും നമ്മിൽ പലരും. നമ്മുടെ ലുക്കിന്റെ മാത്രം പ്രശ്നമല്ല ഇന്ന് പൊണ്ണത്തടി. ലോകമെമ്പാടും ഒരു പകർച്ചവ്യാധി പോലെ പടർന്ന ആരോഗ്യപ്രശ്നമായി അത് മാറിയിരിക്കുകയാണ്. ലോകത്ത് നൂറുകോടിയോളം പേർ പൊണ്ണത്തടിമൂലം കാര്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ്
ആരോഗ്യമുള്ള കരൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനു വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ സംസ്ക്കരിക്കുക, വൈറ്റമിനുകളും ധാതുക്കളും സംഭരിക്കുക, ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ
ചോദ്യം : ഡോക്ടർ, 50 വയസ്സുള്ള അധ്യാപകനാണു ഞാൻ. എനിക്ക് 40 വയസ്സു മുതൽ തൈറോയ്ഡ് ഉണ്ട്. തൈറോനോം ഗുളികകൾ മുടങ്ങാതെ കഴിക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല. പക്ഷേ, ഈ അടുത്തകാലത്ത് പരിശോധനയിൽ എനിക്ക് ഫാറ്റി ലിവർ ഉണ്ടെന്നു കണ്ടെത്തി. ഞാൻ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്? എന്തെല്ലാമാണ്
Results 1-10 of 75