Activate your premium subscription today
തിരുവനന്തപുരം ∙ രാജ്യത്ത് അപൂർവമായി കാണപ്പെടുന്നതും ചെള്ള് പനിക്ക് സമാനമായതുമായ ബാക്ടീരിയൽ രോഗം 'മുറിൻ ടൈഫസ്' തലസ്ഥാനത്ത് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന 75 വയസ്സുകാരനാണു രോഗബാധ. രോഗി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ന്യൂഡൽഹി ∙ കടുത്ത പനി, ശ്വാസകോശ അണുബാധകൾ, കോളറ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിക്കുന്ന ‘ടെട്രാസൈക്ലിൻ’ ഗുളിക പാർശ്വഫലമുണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിനാൽ അടിയന്തര ഘട്ടങ്ങളിൽമാത്രം മരുന്ന് ഉപയോഗിക്കണമെന്ന് ഡോക്ടർമാർക്കും രോഗികൾക്കുമുള്ള മുന്നറിയിപ്പിൽ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപിയ കമ്മിഷൻ (ഐപിസി) അറിയിച്ചു.
ചോദ്യം : മഴക്കാലം ആരംഭിച്ചതോടെ ധാരാളം പകർച്ചവ്യാധികൾ തലപൊക്കിയിട്ടുണ്ടല്ലോ. മഴക്കാലത്ത് അസുഖങ്ങൾ വരാതിരിക്കാനായി എന്തു മുൻകരുതലുകളാണ് എടുക്കേണ്ടത്? ഉത്തരം : മഴക്കാലം കേരളത്തിൽ പകർച്ചവ്യാധികളുടെയും കാലമാണ്. ജലം മലിനമാകുന്നതും വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതും കൊതുകുകൾ പെരുകുന്നതിനും പകർച്ചവ്യാധികൾക്കും
യുഎസിന്റെ ഹവായ് ദ്വീപിൽ കാണപ്പെടുന്ന സുന്ദരൻ പക്ഷികളാണ് ഹണിക്രീപ്പർ. ഹവായിയിൽ മാത്രം കാണപ്പെടുന്ന ഈ പക്ഷികൾ മനോഹരമായ നിറമുള്ള തൂവലുകളുള്ളവയാണ്. എന്നാൽ ഇവ വലിയൊരു പ്രതിസന്ധി നേരിടുന്നുണ്ട്- മലേറിയ. പത്തൊൻപതാം നൂറ്റാണ്ടിലാണ് കൊതുകുകൾ വൻതോതിൽ ഹവായിയിലേക്ക് കുടിയേറിയത്.
ആലപ്പുഴ∙ ജില്ലയിൽ ഒരാൾക്കു കൂടി പേർക്കു മലേറിയ സ്ഥിരീകരിച്ചു. ആലപ്പുഴ നഗരസഭാ പരിധിയിൽ താമസിക്കുന്ന ഇതര സംസ്ഥാന ്തൊഴിലാളിക്കാണ് ഇന്നലെ മലേറിയ സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് രണ്ടാഴ്ച മുൻപാണ് ലക്നൗവിൽ നിന്ന് ആലപ്പുഴയിൽ എത്തിയത്. മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ മേൽനോട്ടത്തിൽ ചികിത്സ
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി മലേറിയ പോലുള്ള രോഗങ്ങള്‍ ലോകത്തിന്റെ പല പുതിയ ഭാഗങ്ങളിലേക്കും പടരാന്‍ തുടങ്ങിയതായി ആശങ്ക. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ അടക്കം മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിളിമഞ്ചാരോ പര്‍വതത്തിന്റെ താഴ് വരകള്‍, കിഴക്കന്‍ എത്തിയോപ്പിയയിലെ പര്‍വതങ്ങള്‍ എന്നിവ
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു പ്ലാസ്മോഡിയം ഒവൈൽ മലേറിയ സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ
തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതിയ ജനുസ്സില്‍പ്പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ജവാനിലാണ് പ്ലാസ്മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്....| KK Shailaja | Malaria | Manorama News
ന്യൂഡൽഹി ∙ കോവിഡ് ഉൾപ്പെടെയുള്ള മഹാരോഗങ്ങളും പാമ്പു വിഷവും തനിക്കു മുന്നിൽ സുല്ലിട്ട കഥയാണ് ഇയാൻ ജോൺസിനു പറയാനുള്ളത്. ശാരീരിക പ്രത്യേകതകളും മഹാഭാഗ്യവും കൊണ്ട് മഹാമാരികളെ ഒന്നൊന്നായി കീഴടക്കിയ മനുഷ്യൻ. കോവിഡ്, ഡെങ്കി, മലേറിയ എന്നിവയിൽനിന്നെല്ലാം രോഗമുക്തി നേടിയ ജോൺസ് | Cobra Bite | Ian Jones | Manorama News
Results 1-10 of 26