Activate your premium subscription today
ഗര്‍ഭപാത്രത്തിലെ ആവരണത്തിന് സമാനമായ കോശങ്ങള്‍ ഗര്ഭപാത്രത്തിന് പുറത്തേക്കും വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. വേദനാജനകമായ ഈ രോഗം ഇന്ത്യയിലെ രണ്ടര കോടിയിലധികം സ്ത്രീകളെ ബാധിക്കുന്നതായി കണക്കുകള്‍ പറയുന്നു. എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ അര്‍ബുദം വരാനുള്ള സാധ്യത
അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദത്തെ പലപ്പോഴും നിശ്ശബ്ദ കൊലയാളി എന്നാണ് വിളിക്കാറുള്ളത്. ആദ്യ ഘട്ടങ്ങളില്‍ പ്രത്യേകിച്ചു ലക്ഷണങ്ങളൊന്നും പ്രത്യക്ഷമാകാറില്ലെന്നതാണ് കാരണം. ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുമ്പോഴേക്കും അര്‍ബുദം ചികിത്സിച്ച് മാറ്റാനാകുന്ന നില വിട്ടിരിക്കും. എന്നാല്‍ ഇപ്പോള്‍ ആദ്യ
നേരത്തേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണ് കാൻസർ. എന്നാൽ ചിലയിനം കാൻസറുകൾ പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. അതുകൊണ്ടുതന്നെ രോഗനിർണയം പ്രയാസമാകും. രോഗം വളരെ വേഗത്തിൽ വ്യാപിക്കുകയും ചെയ്യും. ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങള്‍ കണ്ടെത്താൻ പ്രയാസമായ മൂന്നു കാൻസറുകൾ ഏതൊക്കെ
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ അര്‍ബുദ സാധ്യത കുറവാണെങ്കിലും അടുത്ത കാലത്തായി സ്ത്രീകളിലെ അര്‍ബുദ ബാധ ഉയരുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം, ചര്‍മാര്‍ബുദം, ശ്വാസകോശ അര്‍ബുദം എന്നിവ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം വന്‍തോതില്‍
സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ കാന്‍സര്‍. സ്ത്രീകളിലെ അര്‍ബുദ മരണങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് അണ്ഡാശയ അര്‍ബുദവുമായി ബന്ധപ്പെട്ട മരണങ്ങള്. ആദ്യ ഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ ഒവേറിയന്‍ കാന്‍സര്‍ കണ്ടെത്താന്‍
അര്‍ബുദ രോഗ ചികിത്സയെ സംബന്ധിച്ചിടത്തോളം നേരത്തെയുള്ള രോഗനിര്‍ണയം അതിപ്രധാനമാണ്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാനും രോഗിക്ക് മറ്റുള്ളവരെ പോലെതന്നെ ഒരു സാധാരണ ജീവിതം നയിക്കാനും സാധിച്ചേക്കാം. അര്‍ബുദ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് ഡോക്ടറെ കാണേണ്ടതും പരിശോധനകള്‍
സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിലുണ്ടാകുന്ന അര്‍ബുദങ്ങള്‍ക്ക് പൊതുവേ പറയുന്ന പേരാണ് ഗൈനക്കോളജിക്കല്‍ കാന്‍സര്‍. യോനി, യോനീമുഖം, അണ്ഡാശയം, ഗര്‍ഭാശയം, വള്‍വ, അണ്ഡവാഹിനിക്കുഴല്‍ എന്നിവിടങ്ങളിലെല്ലാം വരുന്ന അര്‍ബുദങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവയില്‍ ചിലതൊന്നും തിരിച്ചറിയാന്‍ പരിശോധനകള്‍
അണ്ഡാശയത്തിലെ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച പലപ്പോഴും ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞെന്ന് വരില്ല. അര്‍ബുദം പുരോഗമിക്കുമ്പോൾ മാത്രമാണ് പലരും പരിശോധനയ്ക്ക് തന്നെ എത്തുക. പ്രായം, കുടുംബത്തിലെ അര്‍ബുദ ചരിത്രം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അര്‍ബുദവുമായി ബന്ധപ്പെട്ട് റിസ്ക് ഘടകങ്ങള്‍ നിരവധിയുണ്ട്.
പല പ്രായവിഭാഗത്തില്പ്പെടുന്നവരെ ബാധിക്കാവുന്ന മാരകമായ രോഗമാണ് അര്‍ബുദം. ഹൃദ്രോഗം കഴിഞ്ഞാല്‍ ഇന്ന് ലോകത്തില്‍ ഏറ്റവുമധികം പേര് മരിക്കുന്നത് അര്‍ബുദ ബാധയാലാണ്. അത് ബാധിക്കുന്ന അവയവത്തെ മാത്രമല്ല മറ്റ് ശരീരഭാഗങ്ങള്‍ക്കും അര്‍ബുദം ജീവിതകാലം മുഴുവന്‍ നീളുന്ന ക്ഷതമുണ്ടാക്കും. ആഗോളതലത്തിലെ അര്‍ബുദരോഗ
കാനഡയിൽ നിന്നുള്ള ന്യൂറോ സയന്റിസ്റ്റായ നാദിയ ചൗധരി തനിക്ക് ബാധിച്ച കടുത്ത അണ്ഡാശയ അർബുദത്തെ കുറിച്ചും തന്റെ അന്ത്യ നമിഷങ്ങൾ അടുത്തുവെന്നും മകനോട് അറിച്ച ഹൃദയഭേദകമായ കുറിപ്പ് ശ്രദ്ധേയമാകുന്നു. കോൺകോർഡിയ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. നാദിയയ്ക്ക് 2020 ജൂണിലാണ് അണ്ഡാശയ അർബുദം
Results 1-10