Activate your premium subscription today
അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിലെ യുദ്ധകാണ്ഡത്തിലെ സുപ്രധാന രംഗമാണ് കുംഭകർണവധം. അതിരൂക്ഷ യുദ്ധത്തിനൊടുവിൽ കുംഭകർണൻ രാമബാണമേറ്റ് നിലംപതിക്കുന്നു. സകല ദേവന്മാരും താപസന്മാരും യക്ഷ–ഗന്ധർവ–അപ്സരസ്സുകളും ഭക്ത്യാദരപൂർവം പുഷ്പവൃഷ്ടി ചെയ്യുന്നു.
ശ്രീരാമദേവൻ വനവാസത്തിന് പോകേണ്ടിവരുന്നതിലും രാജ്യഭരണം ഭരതന് നൽകേണ്ടിവരുന്നതിലും വിഷണ്ണയായി കൗസല്യ കേണുകൊണ്ടിരിക്കവേ ശോക രോഷങ്ങൾ നിറഞ്ഞ കണ്ണുകളോടെ ലക്ഷ്മണൻ എന്തുവന്നാലും ശ്രീരാമന് രാജ്യം വാഴാൻ അവസരമൊരുക്കുവാനുള്ള ശൗര്യവും ധൈര്യവുമുണ്ടെന്ന് പറയുന്നു.
ആദികാവ്യം. അറിയാവുന്ന കഥ. ആവർത്തിച്ചുള്ള വായനയിൽ പക്ഷേ, എപ്പോഴും പുതിയതൊന്ന് കരുതിവയ്ക്കുന്നുണ്ട് രാമായണം. കോസലരാജകുമാരന്റെ ജീവിതയാത്രയെ അനുധാവനം ചെയ്യുമ്പോൾ കണ്ടുതീരാത്ത കൗതുകങ്ങളുടെ, കാഴ്ചയിൽനിന്ന് ഉൾക്കാഴ്ചയിലേക്കു നയിക്കുന്ന കവനഭംഗിയുടെ അദ്ഭുത വനസ്ഥലികൾ. വാല്മീകീവിരചിതമായ രാമകഥ
ഇനി ശ്രീരാമഭക്തി നിറയുന്ന കാലം... രാമായണ ശീലുകളുടെയും രാമ ദർശനത്തിന്റെയും പുണ്യകാലം... രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല, രാമനിലേക്കുള്ള യാത്ര കൂടിയാണ്. ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം. അതാണ് ഈ അത്യന്താധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി കൂട്ടുന്നത്. കർക്കടക മാസം മുഴുവൻ നീളുന്ന നാലമ്പല ദർശനവും മുടങ്ങാത്ത പാരായണവും രാമായണത്തെ കാലാതീതവും ഉത്കൃഷ്ടവുമാക്കുന്നു. ആദികാവ്യം എന്ന് കരുതുന്ന രാമായണം ഓരോ വായനയിലും പുത്തൻ അനുഭൂതി നൽകുന്നു. അനുഭവങ്ങളുടെ ആഴവും ചിന്തയുടെ സൗന്ദര്യവും സന്ദേശങ്ങളുടെ വിശാലതയും രാമായണത്തെ മഹത്തരമാക്കുന്നു. കർക്കടക മാസത്തിൽ നിരന്തര രാമായണ പാരായണത്തിനൊപ്പം നാലമ്പലദർശനം പുണ്യദായകമെന്നു വിശ്വാസം. ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനെയാണു നാലമ്പലദർശനം എന്നു പറയുന്നത്. കർക്കടകത്തിലെ നാലമ്പല ദർശനം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഒരേദിവസം നാലമ്പലദർശനം സാധ്യമാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്.
കൈകസിയുടെയും വിശ്രവസ്സിന്റെയും നാലാമത്തെ സന്താനമാണ് മീനാക്ഷി. രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നിവരുടെ ഏക സഹോദരി. ലങ്ക എന്ന മനോഹര രാജ്യത്തെ ഏക രാജകുമാരി. എന്നിട്ടും മീനാക്ഷി അറിയപ്പെടുന്നത് ശൂർപ്പണഖയെന്നാണ്, ക്രൂരയായ രാക്ഷസിയായിട്ടാണ്. എന്തുകൊണ്ടാണത്? എന്നാണ് ശൂർപ്പണഖയുടെ ജീവിതകഥ? രാമായണത്തിലെ
തൃശൂർ∙ രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട വിവാദ ഫെയ്സ്ബുക് പോസ്റ്റിൽ പി.ബാലചന്ദ്രൻ എംഎൽഎയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സിപിഐ. ബാലചന്ദ്രനെ പരസ്യമായി
തൃശൂർ∙ശ്രീരാമനും സീതയും ഇറച്ചിയും പൊറോട്ടയും കഴിക്കുന്നതായി ചിത്രീകരിക്കുന്ന കഥ എഴുതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത എംഎൽഎ പി.ബാലചന്ദ്രൻ പൊതുമാപ്പു പറഞ്ഞു. പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ അദ്ദേഹത്തെ സിപിഐ ജില്ലാ കമ്മിറ്റി തള്ളിപ്പറയുകയും പൊതു സമൂഹത്തോടു ഖേദം പ്രകടിപ്പിക്കുകയും
തൃശൂര്‍ ∙ രാമായണവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റ് വിവാദമായതോടെ പിൻവലിച്ച് തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി.ബാലചന്ദ്രൻ. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നു വിമര്‍ശനം കടുത്തതോടെയാണു ഫെയ്സ്ബുക്കിലെ പോസ്റ്റ് ബാലചന്ദ്രൻ പിന്‍വലിച്ചത്. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത
അയോധ്യ ∙ തന്റെ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തെഴുതി തപസ്വി ചാവ്നി അയോധ്യയിലെ മഹന്ത് പരംഹൻസ് ദാസ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാനും അനുമതി തേടിയിട്ടുണ്ട്. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, | Ayodhya Saint | Mahant Paramhans Das | Manorama News
മുളങ്കുന്നത്തുകാവ്∙ സ്പിക്മാകേയുടെ സഹകരണത്തോടെ, ബംഗാളിന്റെ തനത് നാടൻ കലാരൂപമായ ചാവുനൃത്തം കുലപതി മുൻഷി വിദ്യാമന്ദിറിൽ അരങ്ങേറി. മുഖംമൂടി എന്നാണ് ചാവു എന്ന പദത്തിനർഥം. പേര് അന്വർഥമാക്കുംവിധം വലിയ മുഖംമൂടി അണിഞ്ഞ പുരുലിയ ചാവുനൃത്തമാണ് അരങ്ങേറിയത്. തമൽ കാന്തി രജക്കിന്റെ നേതൃത്വത്തിൽ 16 കലാകാരന്മാർ
Results 1-10 of 94