Activate your premium subscription today
കോഴഞ്ചേരി ∙ ഒരു കാലത്ത് ഭൂമി അടക്കിവാണു മൺമറഞ്ഞ ദിനോസർ ഭീമൻ ഇതാ പച്ചക്കറിയിൽ പ്രത്യക്ഷപെട്ടിരിക്കുന്നു. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പുഷ്പമേളയിലാണു പച്ചക്കറികൾ ഉപയോഗിച്ച് ദിനോസർ ഭീമനെ നിർമിച്ചിരിക്കുന്നത്. ദിനോസർ മാത്രമല്ല കൂടെ പാവയ്ക്ക ഉപയോഗിച്ച് നിർമിച്ച മുതല, കാബേജ്
കോഴഞ്ചേരി ∙ പമ്പാനദിയിലെ പാരിസ്ഥിതിക പ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ ഉന്നത തല സമിതിയെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.മാരാമൺ, ചെറുകോൽപുഴ കൺവൻഷനുകൾ നടക്കുന്നത് പമ്പയുടെ തീരത്താണ്.പമ്പയും മണപ്പുറവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന
കോഴഞ്ചേരി∙ കലുങ്കിന്റെ മതിലിൽ സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് പരുക്കേറ്റ്, രാത്രി മണിക്കൂറുകളോളം കലുങ്കിനടിയിൽ കിടന്ന യുവതി മരിച്ചു. മല്ലപ്പള്ളി മഞ്ഞത്താനം അരുൺസ് കോട്ടേജിൽ സിജി എം.ബിജി (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മുട്ടുമൺ–ചെറുകോൽപുഴ റോഡിൽ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ്
പത്തനംതിട്ട∙ കോഴഞ്ചേരി സെന്റ് തോമസ് കോളജ്, കുറുന്തോട്ടിക്കൽ അച്ചൻ ഗെയ്റ്റിനു മുൻപിൽ ആന്റോ ആൻന്റണി എംപി ഫണ്ടിൽനിന്നും അനുവദിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം കോളജ് മാനേജർ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവഹിച്ചു. എബിൻ കൈതവന സ്വാഗതം ആശംസിച്ചു. തോമസ് മാത്യു, വിക്ടർ ടി.തോമസ്, തോമസ്
കോഴഞ്ചേരി ∙ ഒന്നര വർഷം മുൻപു ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിച്ചു. ഇന്നലെ രാവിലെ 8.55ന് ആയിരുന്നു സംഭവം. രണ്ടു ജീവനക്കാർ ഈ സമയം പ്ലാന്റിനു സമീപമുണ്ടായിരുന്നെങ്കിലും ആർക്കും അപായമില്ല. 1300 ലീറ്റർ പെർ മിനിറ്റ് (എൽപിഎം) ശേഷിയുള്ള പ്ലാന്റാണു ജില്ലാ ആശുപത്രിയിലുള്ളത്. ഇതിൽ 1000 ലീറ്റർ ശേഷിയുള്ള എയർ ടാങ്കാണു വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ടാങ്കിന്റെ മുകൾഭാഗം തെറിച്ചു കെട്ടിടത്തിന്റെ ഷീറ്റ് മേൽക്കൂര തകർത്തു പുറത്താണു കിടന്നത്.
കോഴഞ്ചേരി (പത്തനംതിട്ട)∙ പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിഞ്ഞു. രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. 1000ത്തിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് പ്ലാന്റിലുള്ളത്. പ്ലാന്റ് പൂർണമായും തകർന്നു. സംഭവത്തിൽ അന്വേഷണം
കോഴഞ്ചേരി ∙ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം മുറുകിയതിനിടെ ഒരാളെത്തന്നെ സ്ഥാനാർഥിയാക്കി യുഡിഎഫും എൽഡിഎഫും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി റോയ് ഫിലിപ്പിനെയാണ് ഇരുവിഭാഗവും പിന്തുണയ്ക്കുന്നത്. റോയ് ഫിലിപ്പുൾപ്പെടെ കേരള കോൺഗ്രസിലെ 2 അംഗങ്ങളും എൽഡിഎഫിനെ അനുകൂലിക്കുന്ന സാഹചര്യമാണ് നിലവിൽ.
Results 1-8