Activate your premium subscription today
ലക്നൗ ∙ ചമ്പൽ കൊള്ളക്കാരി ഫൂലൻദേവിയും സംഘവും ഉത്തർപ്രദേശിലെ കാൻപുരിൽ 20 മേൽജാതിക്കാരെ വെടിവച്ചുകൊന്ന കേസിൽ 43 വർഷത്തിനുശേഷം വിചാരണക്കോടതി ശിക്ഷ വിധിച്ചു. 1981 ഫെബ്രുവരി 14ന് ദേഹത്തിലെ ബെഹ്മായ് ഗ്രാമത്തിൽ നടന്ന, രാജ്യത്തെ നടുക്കിയ ഈ കൂട്ടക്കൊലയുടെ പേരിൽ അന്നത്തെ യുപി മുഖ്യമന്ത്രി വി.പി.സിങ് രാജിവച്ചിരുന്നു.
ഗുജ്ജർ ഇല്ലാത്ത വേളയിൽ ഈ കൗമാരക്കാരി സംഘത്തിന് നിർദേശങ്ങൾ കൊടുക്കാനും കൊള്ളയ്ക്കു നേതൃത്വം നൽകാനും തുടങ്ങി. എന്നാൽ ഇതോടെ, നീലവും ശ്യാം ജാദവും ഒരുമിച്ചു. ഇരുവർക്കും സരളയുടെ നേതൃത്വം അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. പിന്നാലെയാണ് ഗുജ്ജറിനെതിരെ ഇവർ ഗൂഡാലോചന നടത്തുന്നതും ഒളിച്ചോടി പൊലീസിൽ കീഴടങ്ങുന്നതും. Sarla Jatav
മൂന്നാഴ്ചയോളം ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി, അവശയായിട്ടും പൂർണ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു. അവിടെനിന്ന് രക്ഷപ്പെടുത്തിയതു പഴയ സംഘത്തിൽപ്പെട്ട മാൻസിങ് ആയിരുന്നു. മല്ല സമുദായത്തില്‍പ്പെട്ട മാൻസിങ്ങുമായി പ്രണയത്തിലായ ഫൂലൻ വീണ്ടും കൊള്ള സംഘത്തിന്റെ തലപ്പത്തെത്തി. പിന്നീട് രാജ്യം കണ്ടത് ചമ്പൽ കാടുകൾ അടക്കി ഭരിച്ച, 21 കൊലപാതകമുൾപ്പെടെ 48 ക്രിമിനൽ കേസിനു...Phoolan Devi, Phoolan Devi statue
‘റിവോള്‍വർ റാണി’ എന്നറിയപ്പെട്ട അനുരാധ ചൗധരിയെ ഡൽഹി പൊലീസ് പിടികൂടിയ വാർത്തയിലും അനുബന്ധ റിപ്പോർട്ടുകളും ദേശീയ മാധ്യമങ്ങളിൽ നിറയുകയാണ്. ‘റിവോൾവർ റാണി’യെന്ന വിളിപ്പേര് കേൾക്കുമ്പോൾ പഴയൊരു പേര് ഓർമവരും. ‘ബാൻഡിറ്റ് ക്യൂൻ’ എന്ന പേരിൽ അറിയപ്പെട്ട ഫൂലൻ ദേവി. രാവിരുളുമ്പോൾ അകലെ കാടുകളിൽ നിന്നുയരുന്ന... Phoolan Devi, Revolver Rani, Manorama News
Results 1-4