Activate your premium subscription today
Tuesday, Apr 8, 2025
വാഷിങ്ടൻ∙ യുഎസിനെതിരായ ആസൂത്രിതമായ പ്രതിരോധ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍
ഏകദേശം 100 ടൺ ഭാരമുള്ള മുതലകളെ ലേലത്തിന് വച്ച് ചൈനീസ് കോടതി. 4.7 കോടി രൂപ (നാലു ദശലക്ഷം യുവാൻ) രൂപയ്ക്കാണ് സിയാമീസ് മുതലകളെ ലേലത്തിന് വച്ചിരിക്കുന്നത്
വാഷിങ്ടൻ∙ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കു മേൽ ഏർപ്പെടുത്തിയ പകരച്ചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് പൗരൻമാർക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വരാനിരിക്കുന്ന ദിവസങ്ങൾ എളുപ്പമാകില്ലെന്നാണു ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. പകരച്ചുങ്കത്തിന് മറുപടിയായി കാനഡയും ചൈനയും യുഎസിനെതിരെ
വിവാദ ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം ഒരു അമേരിക്കന്‍ കമ്പനിക്ക് നല്‍കുകയോ, രാജ്യത്തെ ഏതെങ്കിലും കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കുയോ ചെയ്യുന്നില്ലെങ്കില്‍ പൂട്ടണമെന്ന തീരുമാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ഒട്ടനവധി അമേരിക്കന്‍ കമ്പനികള്‍
ഷെൻസ്ഹെൻ ∙ വിമാനത്തിൽ വനിതാ യാത്രക്കാർ തമ്മിലുണ്ടായ വാക് പോരിനിടെ കാബിൻ ക്രൂവിന് നേർക്ക് ആക്രമണം. ഏപ്രിൽ ഒന്നിന് ചൈനയിലാണ് സംഭവം.ഷെൻസ്ഹെൻ ബാവോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാൻഗായ് ഹോങ്ഖിയോ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഷെൻസ്ഹെൻ എയർലൈനിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന്
വാഷിങ്ടൻ ∙ ചൈനയിൽ ജോലി ചെയ്യുന്ന യുഎസ് സർക്കാർ ജീവനക്കാർക്കു കർശന നിർദേശവുമായി ട്രംപ് ഭരണകൂടം. ചൈനീസ് പൗരന്മാരുമായി പ്രണയബന്ധമോ ലൈംഗിക ബന്ധമോ പാടില്ലെന്നാണ് ട്രംപ് ഭരണകൂടം നിർദേശം നൽകിയത്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് ആശങ്കകൾ വർധിക്കുന്നതിനിടെയാണ് യുഎസ് സർക്കാർ ജീവനക്കാർക്ക് കർശന നിർദേശം.
ബാങ്കോക്ക് ∙ മ്യാൻമറിൽ ഭൂകമ്പ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ചൈനീസ് റെഡ് ക്രോസ് സംഘത്തിനു നേരെ സൈന്യം വെടിവച്ചതായി വിമത സംഘടന ‘ത്രീ ബ്രദർഹുഡ് അലയൻസ്’ ആരോപിച്ചു. കലാപ മേഖലയിലേക്കു രക്ഷാപ്രവർത്തനത്തിനു പോകുന്ന വിവരം റെഡ് ക്രോസ് സംഘം അറിയിച്ചിരുന്നില്ലെന്നും പരിശോധനയ്ക്കു നിർത്താതെ കടന്നുപോയ വാഹനങ്ങൾക്കു മുന്നറിയിപ്പായി ആകാശത്തേക്ക് വെടിവച്ചുവെന്നും സൈനിക ഭരണകൂടം സ്ഥിരീകരിച്ചു.
ധാക്ക∙ ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നടത്തിയ പരാമർശം വിവാദത്തിൽ. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽബന്ധമില്ല എന്നുമായിരുന്നു യൂനുസിന്റെ പരാമർശം. ബംഗ്ലദേശിനു മാത്രമാണ് സമുദ്രത്തിലേക്ക് നേരിട്ട് ബന്ധമുള്ളത്. വികസനം വിപുലീകരിക്കാൻ ചൈനയ്ക്ക് ബംഗ്ലദേശിനെ ഉപയോഗിക്കാമെന്നും ബെയ്ജിങ്ങിൽ യൂനുസ് പറഞ്ഞു.
ധാക്ക ∙ ബംഗ്ലദേശ് ഇടക്കാലസർക്കാർ മേധാവിയായ മുഹമ്മദ് യൂനുസ് ചൈനാസന്ദർശനത്തിനിടെ ഇന്ത്യയെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ വിവാദമായി. ഇന്ത്യയുടെ 7 വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽമാത്രം ചുറ്റപ്പെട്ടവയാണെന്നു പറഞ്ഞ യൂനുസ് കടൽസുരക്ഷയിൽ ബംഗ്ലദേശ് മാത്രമാണു നിർണായകമെന്നും ചൈന ഈ സാഹചര്യം സാമ്പത്തിക വിപുലീകരണത്തിനായി പ്രയോജനപ്പെടുത്തണമെന്നുമാണ് ബെയ്ജിങ്ങിലെ ചർച്ചയിൽ അഭിപ്രായപ്പെട്ടത്.
ബാങ്കോക്ക്∙ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽനിന്ന് നിർണായക രേഖകൾ എടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചൈനീസ് പൗരന്മാരായ അഞ്ചുപേർ തായ്ലൻഡിലെ ചതുചക് ജില്ലയിൽ അറസ്റ്റിലായി. കെട്ടിടം തകർന്ന മേഖലയിലേക്കുള്ള പ്രവേശനം പൊലീസിനും രക്ഷാ പ്രവർത്തകർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇവിടെനിന്നാണു നിർണായക രേഖകളായ
Results 1-10 of 2073
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.