Activate your premium subscription today
Thursday, Apr 10, 2025
അബുദാബി∙ ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടിടത്തിന്റെ ബാൽക്കണിയിലും മേൽക്കൂരയിലും സൂക്ഷിച്ച് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നവർക്കെതിരെ നടപടി
അബുദാബി ∙മാസിന്റെ പ്രശസ്ത നാടകമായ 'ഫെമിനിസ്റ്റ് മാനിഫെസ്റ്റോ'യുടെ പ്രദർശനം ഈ മാസം 10, 11 തീയതികളിൽ തൃശൂരിൽ നടക്കും. കേരള സംഗീത നാടക അക്കാദമിയിൽ (തൃശൂർ റീജനൽ തിയറ്ററിൽ) വൈകിട്ട് 6 മണിക്കാണ് പ്രദർശനം.
അബുദാബി ∙ തലസ്ഥാന നഗരിയുടെ ശുചിത്വവും പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും (ഡിഎംടി) നേതൃത്വത്തിൽ വ്യാപകമായ പൊതു ശുചീകരണ സംരംഭം ആരംഭിച്ചു.
അബുദാബിയിലെ രണ്ട് പ്രധാന ഹൈവേകളിൽ ഈ മാസം 14 മുതൽ പുതിയ വേഗനിയന്ത്രണം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
അബുദാബി ∙ വിനോദ സഞ്ചാര മേഖലയിൽ സർവകാല നേട്ടവുമായി യുഎഇ. കഴിഞ്ഞവർഷത്തെ ടൂറിസം വരുമാനം 3 % വർധിച്ച് 1200 കോടി ഡോളറായി ഉയർന്നു (4500 കോടി ദിർഹം). ശരാശരി താമസ നിരക്ക് പ്രാദേശിക, രാജ്യാന്തര നിലകളെക്കാൾ ഉയർന്ന് 78 ശതമാനത്തിലെത്തി. ഹോട്ടൽ അതിഥികളുടെ എണ്ണം 3.08 കോടിയായി ഉയർന്നെന്ന് സാമ്പത്തിക മന്ത്രിയും
അബുദാബി ∙ കഴിഞ്ഞവർഷം അത്യാഹിത വാഹനങ്ങൾക്ക് വഴി നൽകാത്ത 325 ഡ്രൈവർമാർക്ക് 3,000 ദിർഹം വീതം പിഴ ചുമത്തി യുഎഇ. ദുബായിലാണ് ഏറ്റവും കൂടുതൽ നിയമലംഘനം റിപ്പോർട്ട് ചെയ്തത്, 160. അബുദാബി 107, അജ്മാൻ 31, ഷാർജ 17, റാസൽഖൈമ 5, ഉമ്മുൽഖുവൈൻ 3, ഫുജൈറ 2 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിലെ കണക്കുകൾ. ഡ്രൈവർമാരുടെ
ആഗോള പങ്കാളിത്തം വർധിപ്പിക്കുന്നതിനും സഹകരണത്തിന്റെ പാലങ്ങൾ പണിയുന്നതിനുമുള്ള യുഎഇയുടെ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള ദുബായിയുടെ സാമ്പത്തിക ബന്ധം അതിവേഗം വളരുകയാണ്.
അബുദാബി ∙ ഈ മാസം 3ന് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്കും കർണാടകക്കാരനും ലക്ഷങ്ങൾ സമ്മാനം. മലയാളി സെയിൽസ് എക്സിക്യുട്ടീവ് ഷൈജു കരായത്തി(42)ന് 24 ലക്ഷത്തോളം രൂപ(ഒരു ലക്ഷം ദിർഹം)യാണ് സമ്മാനം ലഭിച്ചത്. 2010 മുതൽ ദുബായിൽ താമസിക്കുന്ന ഷൈജു കഴിഞ്ഞ 10 വർഷമായി ഭാഗ്യപരീക്ഷണം നടത്തിവരികയായിരുന്നു.
അബുദാബി ∙ ഗാസയിൽ വെടിനിർത്തൽ കരാർ പുനരാരംഭിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും യുഎഇ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
അബുദാബി ∙ അബുദാബി ഗ്രാൻഡ് ഫിഷിങ് ചാംപ്യൻഷിപ്പിൽ സ്വദേശികളോട് മത്സരിച്ച ഏക മലയാളി ടീമിന് ഒന്നാം സമ്മാനം. 19.2 കിലോ തൂക്കമുള്ള കിങ് ഫിഷിനെ (നെയ്മീൻ) പിടിച്ചാണ് കൊല്ലം പത്തനാപുരം സ്വദേശി ഷെഹീർ ഹബീബുല്ലയും സംഘവും സ്വദേശികൾ അരങ്ങുവാഴുന്ന ചാംപ്യൻഷിപ്പിൽ കയറിപ്പറ്റിയത്.
Results 1-10 of 2064
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.