Activate your premium subscription today
യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു.
ഇന്നും നാളെ(17)യും നടക്കുന്ന ടി100 ട്രയാത്ലോൺ വേൾഡ് ടൂർ ഗ്രാൻഡ് ഫൈനൽ പ്രമാണിച്ച് ഗതാഗത റൂട്ടുകളുടെ രൂപരേഖ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കി.
ദുബായ് മെട്രോയുടെ സമയം ഇന്ന് (16) മുതൽ നാളെ വരെ നീട്ടിയതായി ആർടിഎ അറിയിച്ചു.
ദുബായ് ∙ ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്സ് ആജൽ കെഫാ ചാംപ്യൻസ് ലീഗ് നാലാം സീസണിലെ ഫൈനൽ നാളെ(ഞായർ) രാത്രി 8ന് ദുബായ് ഖിസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ നടക്കും.
ദുബായ് ∙ ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ സഹായിക്കാൻ ദുബായ് കെഎംസിസി വനിതാ വിഭാഗവും.
ദുബായിൽ വാഹനം പെട്ടെന്ന് തിരിക്കുമ്പോഴുള്ള അപകടത്തിൽ ഈ വർഷം ജനുവരി മുതൽ ഇതു വരെ ആകെ 32 ജീവനുകൾ പൊലിഞ്ഞിട്ടുണ്ടെന്ന് ദുബായ് പൊലീസ്.
കോംഗോ നദീതടത്തിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിന് യുഎഇ ആരംഭിച്ച സംയുക്ത ഓപ്പറേഷനിൽ 58 പ്രതികൾ പിടിയിൽ.
ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്.
നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന വിദേശിയർക്ക് പിഴ കൂടാതെ തിരിച്ചുപോകാനും പദവി ശരിയാക്കി തുടരാനും അവസരം നൽകി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി തുടരുന്നു.
ദുബായ് ∙ ഇരുകാലുകളും വളയുന്ന മസിൽ ഡിസോർഡർ രോഗം ബാധിച്ചതിനെ തുടർന്ന് ദുരിതത്തിലായ മലയാളി വീട്ടുജോലിക്കാരി രമ നാട്ടിലേയ്ക്ക് മടങ്ങി. വർഷങ്ങളോളം ദുബായിൽ വിവിധയിടങ്ങളിൽ വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തിയ അവിവാഹിതയായ ഇൗ 46കാരി ഇരുകാലുകളേയും ബാധിച്ച രോഗത്തെ തുടർന്നാണ് സ്വന്തം നാടായ ആലപ്പുഴയിലേയ്ക്ക്
Results 1-10 of 490