Activate your premium subscription today
Tuesday, Apr 8, 2025
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (കെഡിഎപി) കായിക വിഭാഗം അംഗങ്ങൾക്കായി ചെസ്, കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസിഡന്റ് ബാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ അടുത്ത വാർഷിക വേദിയിൽ നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.
മസ്കത്ത് ∙ മധുരയില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ മൂലം മസ്കത്തില് അടിയന്തരമായി ഇറക്കി. യാത്രക്കാര്‍ നിലവില്‍ മസ്കത്ത് എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ന് മധുരയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം
മസ്കത്ത്∙ ഈ വർഷം ആദ്യത്തെ രണ്ടു മാസങ്ങളിൽ 6.6 ദശലക്ഷം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചു. സന്ദർശകരിൽ ഒന്നാം സ്ഥാനത്ത് യുഎഇ പൗരന്മാരാണ്. രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കും മൂന്നാം സ്ഥാനം ജർമൻ പൗരന്മാർക്കുമാണ്. ദേശീയ സ്ഥിതി വിവര കേന്ദ്രം (എൻസിഎസ്ഐ) പുറത്തുവിട്ട പുതിയ റിപ്പോർട്ട് അനുസരിച്ച്, 158,586 യുഎഇ
മസ്കത്ത്∙ ലോകത്തിലെ ഏറ്റവും മികച്ച റോഡുകളുടെ പട്ടികയില്‍ ഇടം നേടി ഒമാനിലെ റോഡുകൾ. 2024ലെ ലോക പോപ്പുലേഷന്‍ റിവ്യുവിന്റെ ലോക റോഡ് ഗുണനിലവാര സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ എട്ടാം സ്ഥാനത്തും അറബ് രാഷ്ട്രങ്ങളില്‍ രണ്ടാമാതും ജിസിസിയില്‍ ഒന്നാം സ്ഥാനത്തുമാണ് ഒമാനിലെ നിരത്തുകള്‍ ഇടം
ഒമാനിലെ അൽ ദാഖിലിയ്യ ഗവർണറേറ്റിലെ നിസ്വ ലോകത്തിലെ വിസ്മയിപ്പിക്കുന്ന 43 നഗരങ്ങളിൽ 19-ാം സ്ഥാനം നേടി.
ഈദുൽ ഫിത്ര് ആഘോഷം കഴിഞ്ഞ് ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ ഇന്ന് ഓഫിസുകളിലെത്തും.
മസ്കത്ത്∙ രാമ നവമി പ്രമാണിച്ച് മസ്കത്ത് ഇന്ത്യന്‍ എംബസി നാളെ (ഞായര്‍) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മസ്കത്ത് ∙ വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിന് ഫോൺ നമ്പർ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറുകൾ ഒഴിവാക്കണമെന്ന് ഒമാൻ വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. പകരം കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്താനുള്ള സംവിധാനം എല്ലാ സ്ഥാപനങ്ങളിലും സ്ഥാപിക്കണം.
മസ്ക്കത്ത്∙ യുഎഇയോടേ ചേർന്നുള്ള ഒമാൻ അതിർത്തിയായ മുസന്ദത്ത് പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖ ആയി. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മുസന്ദം ഗവർണർ സയ്യിദ് ഇബ്റാഹിം ബിൻ സഊദ് അൽ ബുസൈദി പറഞ്ഞു.
Results 1-10 of 840
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.