Activate your premium subscription today
Friday, Apr 18, 2025
അബുദാബി ∙ മെൽബണിൽ നിന്ന് അബുദാബിയിലേക്കു പുറപ്പെട്ട ഇത്തിഹാദ് എയർവേയ്സ് (ഇവൈ 461) വിമാനം ടേക്ക്ഓഫിനിടെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കി.
അബുദാബി ∙ ലാഭത്തിൽ റെക്കോർഡിട്ട് ഇത്തിഹാദ് എയർവേയ്സ്.
അബുദാബി ∙ ഇത്തിഹാദ് എയർവേയ്സ് 10 പുതിയ സെക്ടറുകളിലേക്കു കൂടി സർവീസ് ആരംഭിക്കുന്നു. 25ന് സെക്ടറുകൾ പ്രഖ്യാപിക്കും. നിലവിൽ 83 സെക്ടറുകളിലേക്കു സർവീസ് നടത്തുന്നുണ്ട്.
അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് കുവൈത്തിലേക്കുള്ള ചില സർവീസുകൾ നാല് ദിവസത്തേക്ക് റദ്ദാക്കി.
അബുദാബി ∙ ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്കുള്ള സർവീസിൻ്റെ 20–ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി 20 ശതമാനം വരെ നിരക്കിളവുകൾ പ്രഖ്യാപിച്ചു.
അബുദാബി ∙ യുഎഇയുടെ ദേശീയ എയർലൈനുകൾ സർവീസ് നടത്തുന്നത് ആഗോള രാജ്യങ്ങളിലെ 606 സെക്ടറുകളിലേക്ക്. വിമാന സർവീസുകളിൽ മുൻ വർഷത്തെക്കാൾ 3.4 ശതമാനം വർധന രേഖപ്പെടുത്തി. ആഗോള വിനോദസഞ്ചാര വ്യവസായത്തിൽ യുഎഇയുടെ ശക്തമായ സാന്നിധ്യത്തിനു തെളിവാണിത്.
ദുബായ് ∙ ഇസ്രയേൽ, ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇസ്രയേൽ, ലബനൻ വിമാനങ്ങൾ റദ്ദാക്കി യുഎഇ. ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ടെൽ അവീവ് താൽക്കാലികമായി അടച്ചു.
അബുദാബി ∙ ഇത്തിഹാദ് എയർവേയ്സിൽ കഴിഞ്ഞ മാസം യാത്ര ചെയ്തത് 17 ലക്ഷം പേർ. സീറ്റുകളിൽ 89% നിറഞ്ഞാണ് സർവീസ് നടത്തിയത്. മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 33% വർധനയുണ്ട്.
അബുദാബി ∙ ഇത്തിഹാദിന്റെ ഡബിൾ ഡെക്കർ വിമാനം എ380 4 മാസം മുംബൈയിലേക്ക് സ്പെഷൽ സർവീസ് നടത്തും. ഇത്തിഹാദിന്റെ 20ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 31വരെ ആഴ്ചയിൽ 3 തവണ അബുദാബി – മുംബൈ റൂട്ടിലാണ് വിമാനം സർവീസ് നടത്തുക.
അബുദാബി∙ യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റിങ് നടത്തുന്നതായി പ്രചരിക്കുന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ വ്യാജം. ഇക്കാര്യം ഇത്തിഹാദ് എയർവേയ്സ് അറിയിച്ചതായി ഖലീജ് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ‘‘ഇത്തിഹാദിന്റെ ബ്രാൻഡ് മൂല്യം ഉപയോഗിച്ച്
Results 1-10 of 56
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.