Activate your premium subscription today
‘നിന്നെ കെട്ടിച്ചുവിടാൻ എനിക്കൊരു ടെൻഷനുമില്ലെടീ...’ ഞാൻ ഞെട്ടി, വീട്ടുകാര്യങ്ങളൊക്കെ പോട്ടെ... സ്വന്തം കാര്യം പോലും നോക്കാത്ത എന്നെകുറിച്ചു തന്നെയോ... ‘എനിക്കറിയാം ഞാനുഭവിച്ച പോലെ, പല പെണ്ണുങ്ങളും അനുഭവിച്ച പോലെ നീയൊന്നും അനുഭവിക്കേണ്ടി വരില്ലെന്ന്, അതിനൊക്കെ മുൻപേ നീ ഇറങ്ങി പോരുമെന്ന്....’
വര്ഷം തോറും വീട് മാറിക്കൊണ്ടിക്കുന്ന, അഡ്രസ്സ് ചോദിച്ചാൽ എനിക്കുപോലും എന്തു പറയണമെന്ന് അറിയത്തില്ലാത്ത ഈ വാടകക്കാലത്തും ഞാൻ ആഗ്രഹിക്കാറുണ്ട്, ഒരു ക്രിസ്മസ് കാർഡ് എന്റെ അഡ്രസ്സിൽ വന്നിരുന്നെങ്കിൽ എന്ന്...
കെട്ടിടത്തിൽ നിന്നു വീണ മനുഷ്യൻ മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ തലയ്ക്കു പിന്നിൽ തളം കെട്ടിക്കൊണ്ടിരിക്കുന്ന രക്തം നമ്മളിൽ നിറയ്ക്കുന്ന ഒരു ഭീതി ഉണ്ട്. അതായത് മരിച്ചതിനു ശേഷവും തുടർന്നു കൊണ്ടിരിക്കുന്ന അപരിചിതമായിട്ടുള്ള പലതിനെയും കുറിച്ച് നമ്മളിലുണ്ടാകുന്ന ഭീതി. സത്യം പറഞ്ഞാൽ പി എഫ് മാത്യൂസിന്റെ രചനകൾ വായനക്കാരിൽ നിറയ്ക്കുന്നത് ഇത്തരത്തിലുള്ള ഒരു നടുക്കമാണ്.
കോവിഡ് 19 നൊപ്പം നമ്മൾ ഭരണകൂടങ്ങളുടെ നേരിട്ടുള്ള അധികാരത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നമ്മുടെ ദിവസങ്ങൾ തന്നെ പുറത്തുനിന്ന് തിട്ടപ്പെടുത്തത്തക്കവിധത്തിലാണ് ഇപ്പോൾ.
Results 1-4