Activate your premium subscription today
Sunday, Mar 16, 2025
Mar 24, 2024
തിരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിൽ സ്നേഹത്തിന്റെയും സംഗീതത്തിന്റെയും തണൽ വീശി ഒരു മാഷും രണ്ടു ചേട്ടൻമാരും. ചാലക്കുടി മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികളാണ് മലയാള മനോരമ ആലുവയിലൊരുക്കിയ ‘പോൾ കഫെ’യിൽ സൗഹൃദത്തിന്റെ നയപ്രഖ്യാപനവുമായെത്തിയത്.
Oct 7, 2023
തിരുവനന്തപുരം ∙ ചാലക്കുടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കാന് സിപിഎം തീരുമാനം. കേരള കോണ്‍ഗ്രസ് (എം) – സിപിഎം ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ..Kerala Congress (M), LDF
May 5, 2021
2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൃശൂര്‍ ജില്ലയിലെ 13ല്‍ 12 സീറ്റും തൂത്തുവാരിയപ്പോള്‍ യുഡിഎഫിന് ബാക്കിയായത് അനില്‍ അക്കര മാത്രമായിരുന്നു. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ചാലക്കുടി...Thrissur Election Results Updates. Thrissur Poll Results 2021. Thrissur Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ചാലക്കുടിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സനീഷ് കുമാറിന് ജയം. എൽഡിഎഫിന്റെ കേരള കോൺഗ്രസ് (എം) സ്ഥാനാര്‍ഥി ഡെന്നിസ് ആന്റണിയെ 1057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് .. Chalakudy Election Results Updates. Chalakudy Poll Results 2021. Chalakudy Election News. ചാലക്കുടി തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
May 3, 2021
May 2, 2021
തൃശൂർ ∙ സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എതിർപ്പുയർന്നു. പ്രചാരണത്തിന് ഇറങ്ങിയപ്പോൾ ‘വരത്തൻ വാദം’ നേരിട്ടു. ഒന്നിലേറെ എക്സിറ്റ് പോളുകളിൽ തോൽവി പ്രവചിക്കപ്പെട്ടു. വോട്ടെണ്ണിത്തുടങ്ങുമ്പോൾ പിന്നിലായി. ഭൂരിപക്ഷം ഉറപ്പിക്കാനുള്ള അവസാന നിമിഷങ്ങളിൽ വോട്ടിങ് മെഷീനുകൾ പണിമുടക്കി. ഇത്രയേറെ
Apr 6, 2021
ചാലക്കുടി ∙ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഡെന്നീസ് കെ.ആന്റണി കോനൂർ ജ്യോതി ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഹരിത ബൂത്തിലും എൻഡിഎ സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണൻ കൂടപ്പുഴ ഫാസ് ഓഡിറ്റോറിയത്തിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ജോസഫ് പുതുക്കാട് മണ്ഡലത്തിലെ കല്ലൂർ ആലങ്ങാട് ശങ്കര യുപി
Apr 5, 2021
കൊരട്ടി∙ നിശബ്ദ പ്രചാരണദിനത്തിൽ മുന്നണി സ്ഥാനാർഥികൾ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും പര്യടനത്തിനെത്തി. യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ജോസഫ് ആരാധനാലയങ്ങളിലും കൊരട്ടി കിൻഫ്ര പാർക്ക്, ഇൻഫോ പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലുമെത്തി. മേലൂർ, കാടുകുറ്റി മേഖലകളിലും എത്തി. എൽഡിഎഫ് സ്ഥാനാർഥി ഡെന്നീസ് കെ.
Apr 4, 2021
വ്യക്തികളെ സന്ദർശിച്ചും റോഡ് ഷോയിൽ പങ്കെടുത്തും സനീഷ് ചാലക്കുടി∙ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ജോസഫ് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും പ്രധാന വ്യക്തികളെ സന്ദർശിച്ചു വോട്ട് അഭ്യർഥിച്ചു. ടൗണിൽ നടന്ന പര്യടനത്തിലും സ്ഥാനാർഥി പങ്കെടുത്തു. നാസിക് ഡോൾ, വർണ ബലൂണുകൾ, കൊടി തോരണങ്ങൾ എന്നിവയോടെ റോഡ്
Apr 2, 2021
കൊരട്ടി∙ ദു:ഖവെള്ളി ദിനത്തിൽ പള്ളികളിലെ പ്രാർഥനാ ചടങ്ങുകളിൽ ഒരുമിച്ചു പങ്കെടുത്ത് സ്ഥാനാർഥികൾ. ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ജോസഫ്, എൽഡിഎഫ് സ്ഥാനാർഥി ഡെന്നീസ് കെ.ആന്റണി എന്നിവരാണു സെന്റ് മേരീസ് ഫൊറോന പള്ളിയിൽ രാവിലെ 6.30നുള്ള കുർബാനയ്ക്ക് ഒന്നിച്ചെത്തിയത്. പള്ളിയങ്കണത്തിൽ
Results 1-10 of 29
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.