Activate your premium subscription today
കോഴിക്കോട്∙ സംഘടനാ നടപടി നേരിട്ട 'ഹരിത' നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ്സംസ്ഥാന സെക്രട്ടറി ആയി നിയമിച്ചു. മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറിസ്ഥാനത്തേക്കുമാണ് നിയമിച്ചത്. 'ഹരിത' വിവാദ കാലത്ത് നടപടി നേരിട്ട എംഎസ്എഫ്
കോഴിക്കോട്∙ എംഎസ്എഫ്–ഹരിത നേതാക്കള്‍ക്ക് എതിരായ അച്ചടക്ക നടപടികൾ അവസാനിപ്പിച്ച് മുസ്ലിം ലീഗ്. നടപടികൾക്കു വിധേയരായവർ ലീഗ് സംസ്ഥാന
ഏക സിവിൽ കോഡ് നടപ്പാക്കുമ്പോൾ പറയുന്നത് മുസ്ലിം സ്ത്രീകളുടെ രക്ഷയെ കരുതിയെന്ന്. വിവാഹ പ്രായം ഉയർത്തുന്ന ചർച്ച വരുമ്പോഴും പറയുന്നത് മുസ്ലിം പെൺകുട്ടികളുടെ രക്ഷ. വികസനം പറയുമ്പോഴും ‘ഊരി മാറ്റുന്നത്’ മുസ്ലിം പെൺകുട്ടികളുടെ തലയിലെ തട്ടം. വരാനിരിക്കുന്ന ഏതോ രക്ഷകനെ കാത്തിരിക്കുകയാണോ കേരളത്തിലെ മുസ്ലിം പെൺകുട്ടികൾ? അല്ലെങ്കിൽ അങ്ങനെയൊരു രക്ഷകൻ വന്നു രക്ഷിക്കാൻ മാത്രം അടിച്ചമർത്തപ്പെട്ട് വ്യക്തിത്വം ഇല്ലാതെ നരകിക്കുകയാണോ മലപ്പുറത്തെ മുസ്ലിം പെൺകുട്ടികൾ? സിപിഎം നേതാവ് കെ.അനിൽ കുമാറിന്റെ, മുസ്ലിം പെൺകുട്ടികളുടെ ‘തട്ടം ഊരൽ’ വിവാദ പ്രസംഗത്തിനു മറുപടി പറയുകയാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ ‘ഹരിത’യുടെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗിന്റെ യുവരക്തവുമായ ഫാത്തിമ തഹ്ലിയ. ഏകീകൃത സിവിൽ കോഡിനെക്കുറിച്ചു തിരുവനന്തപുരത്ത് യുക്തിവാദ സംഘടന എസ്സൻസ് ഗ്ലോബൽ നടത്തിയ സെമിനാറിലായിരുന്നു അനിൽ കുമാറിന്റെ വിവാദ പരാമർശം. ‘മലപ്പുറത്തു വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ... തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത്
യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഹരിത നേതാവ് അഡ്വ.കെ.തൊഹാനി. സദാചാര- ധാര്‍മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം - എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് നിസ്സംശയം പറയാനാകുമെന്ന് തൊഹാനി പറഞ്ഞു.
തൃശൂർ ∙ മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ വ്യക്തമായ നിലപാടുകള്‍ പറഞ്ഞ് ‘ഹരിത’ നേതാവ് നജ്മ തബ്ഷിറ. അര്‍ഹമായ ഇരിപ്പിടത്തിന് വേണ്ടി പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ശബ്ദിക്കുമെന്നും അതില്ലാത്തയിടങ്ങളില്‍ ഒരിക്കല്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും - Najma Thabsheera | Manorama News Conclave 2022 | Manorama News
കോഴിക്കോട്∙ ഹരിത വിവാദം വീണ്ടും ചർച്ചയാക്കി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ സംഭാഷണം പുറത്ത്. ഹരിത വിവാദം വഷളാകാൻ കാരണം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ആണെന്നു പറയുന്ന | Harita Controversy | ET Muhammed Basheer | Muslim League | Manorama Online
ഏപ്രിൽ 1 മുതൽ മുസ്ലിം ലീഗിന്റെ പാർട്ടി ഫണ്ട് പിരിവ് തുടങ്ങുകയാണ്. ഫണ്ട് പിരിവ് ക്യാംപെയിനുമായി ബന്ധപ്പെട്ട് ലീഗ് പുറത്തിറക്കിയ പരസ്യ ചിത്രങ്ങളിൽ ഇക്കുറി പെൺകുട്ടികളുമുണ്ട്. സാധാരണ പരസ്യങ്ങളിലെ പോലെ ‘കളറാക്കാൻ’ വേണ്ടി മാത്രമുള്ള സാന്നിധ്യമല്ല. ശക്തമായ സാന്നിധ്യം തന്നെയുണ്ട്. ഹരിതയിലെ പെൺകുട്ടികളുടെ ജെൻഡർ പൊളിറ്റിക്സിന്റെ പാഠം ഉൾക്കൊണ്ട് മുസ്ലിം ലീഗും ആ വഴിയിലേക്കു ചുവടുവയ്ക്കുകയാണോ? ..Haritha
കോഴിക്കോട് ∙ എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിനെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞ് നേതാക്കൾ. യോഗത്തിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഷൈജൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഹരിതയുടെ ...PV Shaijal, PV Shaijal Malayalam News, PV Shaijal MSF
മലപ്പുറം∙ എംഎസ്എഫ് മുൻ ഭാരവാഹിയും ഹരിതയുടെ സജീവ പ്രവർത്തകയുമായിരുന്ന പെൺകുട്ടിയെ യൂത്ത് ലീഗ് പ്രവർത്തകൻ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. കണ്ണൂർ സർ സയ്ദ് കോളജ് മുൻ എംഎസ്എഫ് വൈസ് പ്രസിഡന്റ് ആഷിഖ ഖാനമാണ് | MSF | Muslim Youth League | Haritha | Muslim League | Manorama Online
കോഴിക്കോട്∙ ഹരിത മുന്‍ നേതാക്കളുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതൃത്വം എംഎസ്എഫ് മിനിറ്റ്സ് തിരുത്താൻ ഇടപെട്ടുവെന്ന് സൂചന. ആവശ്യമെങ്കില്‍ മിനിറ്റ്സ് തിരുത്തേണ്ടി വരുമെന്ന് മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ.സലാം പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു.... All-India Muslim League, PMA Salam, Haritha Controversy,Latheef Thurayoor, Manorama News, Manroama Online.
Results 1-10 of 71