Activate your premium subscription today
Friday, Apr 18, 2025
ലണ്ടൻ∙ യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ നടത്തിയ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ സസ്യേതര ഭക്ഷണവും മദ്യവും ഉൾപ്പെടുത്തിയതിനെച്ചൊല്ലി വിവാദം. ബ്രിട്ടനിലെ പ്രമുഖ ഹിന്ദു വിഭാഗ നേതാക്കൾക്കും മുതിർന്ന രാഷ്ട്രീയക്കാർക്കും വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10,
മലയാളിയും ജീവകാരുണ്യ മേഖലകളിലും സാംസ്കാരിക മേഖലകളിലും സജീവമായ അമാദ് ഗ്രൂപ്പ് എം.ഡി പമ്പാവാസൻ നായർ ഒരുക്കിയ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബഹ്റൈൻ തൊഴിൽ മന്ത്രിയും എത്തി.
ദയ്യായിലെ എംബസി ആസ്ഥാനത്തുള്ള ഇന്ത്യ ഹൗസിൽ എംബസിയുടെ നേത്യത്വത്തില്‍ ദീപാവലി ആഘോഷിച്ചു. ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളുടെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ദീപാവലി ആശംസകള്‍ അറിയിച്ചു.
വാഷിങ്ടൻ ∙ ദീപാവലി ആശംസയിൽ ‘തിരഞ്ഞെടുപ്പുപടക്കം’ ഒളിപ്പിച്ച് ഡോണൾഡ് ട്രംപ്; കമല ഹാരിസ് ഹിന്ദുക്കളെ അവഗണിക്കുന്നെന്ന് ആക്ഷേപം.
ന്യൂഡൽഹി ∙ ശാഹ്ദ്രയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ അമ്മാവനും മരുമകനും കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത ബന്ധു അറസ്റ്റിലായി. വ്യാഴാഴ്ച രാത്രിയാണ് ആകാശ് ശർമ (42), മരുമകൻ ഋഷഭ് ശർമ (16) എന്നിവർ അക്രമി സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. ആകാശിന്റെ മകൻ ക്രിഷ് ശർമ(10) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.
മുംബൈ ∙ ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് വ്യാപകമായതോടെ നഗരത്തിൽ വായുമലിനീകരണത്തോത് വീണ്ടും ഉയർന്നു. സൂചികയിൽ 314 ആണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും മോശം വായുനിലവാരം ഉള്ള നഗരങ്ങളിൽ ആറാം സ്ഥാനത്താണ് മുംബൈ. കാന്തിവ്ലി ബാന്ദ്ര ഈസ്റ്റ്, ബൈക്കുള, നേവിനഗർ തുടങ്ങി എല്ലായിടങ്ങളിലും മോശം
ചെന്നൈ ∙ ദീപാവലി ആഘോഷം ബാക്കിവച്ച പടക്ക അവശിഷ്ടങ്ങളിലും പുകപടലത്തിലും മുങ്ങി ചെന്നൈ നഗരം. മാലിന്യം നിറഞ്ഞ തെരുവുകളും പുകയിൽ മുങ്ങിയാണ് ദീപാവലി പിറ്റേന്ന് നഗരം ഉറക്കമുണർന്നത്. വായു ഗുണനിലവാര സൂചിക നഗരത്തിൽ ഏറ്റവും മോശം നിലയിലാണ്. കുപ്പത്തൊട്ടിയായി നഗരം വെള്ളിയാഴ്ച ഉച്ചവരെ ചെന്നൈ കോർപറേഷനിലെ ശുചീകരണ
ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസകൾ നേർന്നിരിക്കുകയാണ് ബഹ്റൈൻ കിരീടാവകാശിയും രാജകുടുംബാംഗങ്ങളും.
വാഷിങ്ടൻ ഡിസി ∙ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്കിടെ സൈനിക ബാൻഡ് "ഓം ജയ് ജഗദീഷ് ഹരേ" എന്ന ഭക്തിഗാനം അവതരിപ്പിച്ചു.
കൊച്ചി∙ സ്വർണവില റെക്കോർഡ് നിരക്കിൽ തുടരുമ്പോഴും ധൻതേരസ് ദിനത്തിൽ ഇന്ത്യയിൽ സ്വർണ വിൽപനയിൽ മുൻ വർഷത്തെക്കാൾ 20-25% വർധന. ദീപാവലി ആഘോഷങ്ങൾക്കു മുന്നോടിയായുള്ള ധൻതേരസ് ദിനം സ്വർണം, വെള്ളി തുടങ്ങിയവ വാങ്ങാൻ മികച്ച മുഹൂർത്തമായാണു കണക്കാക്കുന്നത്. സ്വർണത്തിന്റെ വില പവന് 60000 രൂപയ്ക്ക് അടുത്തെത്തിയതോടെ
Results 1-10 of 156
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.