Activate your premium subscription today
ഖത്തറിൽ ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കുന്നതിന് വാണിജ്യ, വ്യവസായ മന്ത്രാലയം ആപ്പ് അവതരിപ്പിച്ചതിന് ശേഷം പരാതികളുടെ എണ്ണം ഗണ്യമായി വർധിച്ചതായി അധികൃതർ അറിയിച്ചു.
ജിദ്ദ ∙ ആപ്ലിക്കേഷനുകൾ വഴി ടാക്സി നിരക്കുകൾ അവലോകനം ചെയ്യുന്നതിനുള്ള പുതിയ സംവിധാനവുമായി സൗദി അറേബ്യ.
നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓൺലൈൻ/മൊബൈൽ ആപ്ലിക്കേഷൻ (ഫിൻടെക് കമ്പനികൾ) പണമിടപാട് വ്യാപകമായത് പരമ്പരാഗത എക്സ്ചേഞ്ചുകൾക്ക് വെല്ലുവിളിയാകുന്നു. ഓൺലൈൻ ഇടപാടിലൂടെ മികച്ച നിരക്ക് ലഭിക്കുന്നതിനാൽ കൂടുതൽ പേരും മൊബൈൽ ആപ്പുകളെ ആശ്രയിക്കുന്നതാണ് എക്സ്ചേഞ്ചുകളെ കാര്യമായി ബാധിച്ചത്.
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിനായി 'വെല്‍ സെന്‍സസ്' നടപ്പിലാക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്. ഭൂജല വകുപ്പ് കുടുംബശ്രീ അംഗങ്ങള്‍ മുഖേന വീടുകളില്‍ എത്തിയാകും സെന്‍സസ് എടുക്കുക. വീടുകളില്‍ എത്തുന്ന സെന്‍സസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
ദുബായ് ∙ നിർമിതബുദ്ധി ആപ്പുകൾക്ക് (ചാറ്റ്ബോട്ട്സ്, ചാറ്റ്ജിപിടി തുടങ്ങിയവ) വ്യക്തിവരങ്ങൾ കൈമാറുന്നത് അപകടകരമാണെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്.
അബുദാബി ∙ ടാക്സി ബുക്കിങ്ങിന് പുതിയ ആപ്പ് യാങ്കോ (Yango app) പുറത്തിറക്കി അബുദാബി.
റിയാദ് ∙ സൗദിയിൽ സ്വകാര്യ വ്യക്തികൾക്ക് വാഹനം വിൽക്കുന്നതിനായി എളുപ്പമാർഗ്ഗമായി അബ്ഷർ ആപ്ല പ്ലാറ്റ്ഫോമിൽ ഒരു പുതിയ സേവനം ആരംഭിച്ചു. ഇനി മുതൽ ട്രാഫിക് വകുപ്പ് ഓഫീസ് സന്ദർശിക്കേണ്ട ആവശ്യമില്ലാതെ സൗദി സ്വദേശികൾക്കും വിദേശികളായ താമസക്കാർക്കും വിൽക്കാനുള്ള വാഹനങ്ങൾ പരിശോധിച്ച് വിൽപനക്കാരനും
കയ്പമംഗലം (തൃശൂർ) ∙ മൊബൈൽ ആപ് വഴി സിനിമകൾക്കു സ്റ്റാർ റേറ്റിങ് നൽകി പണമുണ്ടാക്കാമെന്നു വാഗ്ദാനം ചെയ്തു പലതവണയായി യുവാവിൽ നിന്നു 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുൽ അയൂബ് (25), മടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീർ (29) എന്നിവരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഓരോ റേറ്റിങ്ങിനും 500 മുതൽ 1000 രൂപവരെ പ്രതിഫലം നൽകി വിശ്വാസമാർജിച്ച ശേഷം ഷെയർ ട്രേഡിങ്ങിൽ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് കയ്പമംഗലം സ്വദേശിയായ മഹേഷിൽ നിന്നു പണം തട്ടിയത്.
ദോഹ ∙ വിലപിടിപ്പുള്ള രേഖകളും വസ്തുക്കളും നഷ്ടപ്പെട്ടാൽ മെട്രാഷ് വഴി റിപ്പോർട്ട് ചെയ്യാൻ സൗകരൃമൊരുക്കി ഖത്തർ ആഭ്യന്തരമന്ത്രാലയം. ഖത്തർ ഐ.ഡി, ചെക്ക്, മൊബൈൽ ഫോൺ, പണം, പേഴ്സ് എന്നിവ നഷ്ടപ്പെട്ടാൽ മെട്രാഷ് ആപ്പ് വഴി റിപ്പോർട്ട് ചെയ്യാനും അതിന്റെ വിശദാംശങ്ങൾ അറിയിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ
ദോഹ ∙ മാസങ്ങൾക്കു മുൻപ് ഓൺലൈൻ പണമിടപാടിനായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) നടപ്പിലാക്കിയ “ഫവ്റാൻ” വഴി ഇനി പണമയക്കാനും ആവശ്യപ്പെടാം
Results 1-10 of 104