Activate your premium subscription today
വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ് ബ്രിജിന്റെ) പ്രവര്‍ത്തനം പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി നീളത്തിലും നൂറ്റിയൻപത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും
അവധിക്കാലം തുടങ്ങുവല്ലേ… എന്നാ പിന്നെ ഇക്കുറി യാത്ര ഇടുക്കിയിലേക്ക് ആകട്ടെ.. കൂടെ അണക്കെട്ടും കണ്ടു മടങ്ങാം, സഞ്ചാരികളെ ഇടുക്കിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി റോഷി അഗസ്റ്റിന്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കു തുറന്നു കൊടുക്കാന്‍ തീരുമാനിച്ചു. ഓണം അവധി പരിഗണിച്ചാണ് ഇന്നു മുതല്‍
മഴയോ വേനലോ വസന്തമോ മഞ്ഞോ കാലം ഏതു തന്നെയായാലും മൂന്നാറിന്റെ സൗന്ദര്യത്തിനു പല മുഖങ്ങളാണ്. ഓരോന്നും പല തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ആ പച്ചപ്പിനും ഇടയ്ക്കിടെ വന്നു കാഴ്ചകളെ മറയ്ക്കുന്ന കോടമഞ്ഞിനും ചില നേരങ്ങളിൽ നൂല് പോലെ പൊഴിയുന്ന മഴയ്ക്കും ഇവിടെ മാത്രം കാലം തെറ്റി പെയ്യുന്നതിന്റെ കണക്കു
പ്രകൃതിയിൽ ഏറ്റവും ഭംഗിയുള്ളതെന്തിനാണെന്നു ചോദിച്ചാൽ മനസ്സിലേക്കു കടന്നു വരുന്നതിൽ ഒരു വെള്ളച്ചാട്ടം ഉറപ്പായും ഉണ്ടാകുമല്ലേ. പ്രത്യേകിച്ചു മഴക്കാലങ്ങളിൽ തൂവെള്ള നിറത്തിൽ നിറഞ്ഞൊഴുകുന്ന ജലധാരകൾ കാണുമ്പോൾ ആർക്കായാലും ഒന്നിറങ്ങി കുളിക്കാനൊക്കെ തോന്നും. പക്ഷേ അപകടങ്ങളും ഒഴുക്കും പേടിച്ചു
മലയാളികളുടെ യാത്രാപ്രേമം വളര്‍ത്തിയതില്‍ സിനിമകള്‍ക്കു വലിയ പങ്കുണ്ട്. സിനിമകളില്‍ കാണിക്കുന്ന പല ലൊക്കേഷനുകളും, പിന്നീട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത് സ്ഥിരം കാണുന്ന കാഴ്ചയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരം വിഡിയോകളും ചിത്രങ്ങളും ധാരാളം കാണാം. മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന
വാഗമൺ വഴി മൂന്നാറിലെ കോടമഞ്ഞ് നിറയുന്ന വഴികളിലൂടെ ഒരു മൺസൂൺ റൈഡ്. നടൻ സൗബിൻ ഷാഹിറിന്റെ മൺസൂൺ യാത്രയുടെ ആദ്യ ഡെസ്റ്റിനേഷൻ വാഗമണ്ണായിരുന്നു, സൗബിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള യാത്രാ ചിത്രങ്ങളും കോടമഞ്ഞിൽ മകൻ ഓർഹനൊപ്പമുള്ള വിഡിയോയും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. വഗമണ്ണിലേയും
കണ്ണുപോലും കാണാൻ കഴിയാതെ കോടമഞ്ഞിൽ ആകാശം തൊട്ടു നിൽക്കണോ? മഞ്ഞുമാറി മാനം തെളിയുമ്പോൾ മരതക പച്ചയിൽ തീർത്ത മരതകമല കാണണോ? തളിർത്തു നിൽക്കുന്ന തെരുവപ്പുല്ലുകൾക്കിടയിലൂടെ മേഘങ്ങളെ കൈ എത്തി പിടിക്കണോ? എങ്കിൽ ഈ മൺസൂൺ യാത്ര നേരെ കാറ്റാടിക്കടവിലേക്ക് വിട്ടോ... ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള
പച്ചയുടെ പൊലിമയെ ആവോളം നുകർന്ന്, അതിൽ അലിഞ്ഞു ചേരുകയാണ് മലയാളികളുടെ പ്രിയ താരം നിമിഷ സജയൻ. വാഗമണ്ണിലേക്കായിരുന്നു ഇത്തവണ നിമിഷയുടെ യാത്ര. സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞു, ആലസ്യത്തിന്റെ ലഹരിയിൽ ഡയറി താളുകളിൽ കുറിപ്പുകൾ എഴുതിയും മണ്ണിനെ അറിഞ്ഞു, ജലത്തുള്ളികളോട് കുശലം പറഞ്ഞും ആ യാത്രയുടെ ആനന്ദം
രാജകുമാരി∙ നാട്ടുകാർക്കും യാത്രക്കാർക്കും സംരക്ഷണമാെരുക്കാനായി സ്വന്തം സുരക്ഷ പോലും വക വയ്ക്കാതെ സ്പെഷൽ ആർആർടി യൂണിറ്റംഗങ്ങൾ രാപകൽ വ്യത്യാസമില്ലാതെ കാട്ടാനകളെ നിരീക്ഷിച്ച് വിവരം വാട്സാപ് ഗ്രൂപ്പിൽ അറിയിക്കുമ്പോൾ ചിലർ ഇത് ദുരുപയോഗം ചെയ്യുന്നു. ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ കാട്ടാനകൾ
അൽപം പച്ചപ്പൊക്കെ കണ്ടു കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും ഒരു ദിവസം കൊണ്ടു പോയിവരാവുന്ന സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്. കോടമഞ്ഞും പച്ചപ്പും നിറഞ്ഞ കുന്നുകളും അവയുടെ കൊടുമുടികളില്‍ നിന്നും ഒഴുകിയിറങ്ങി വരുന്ന ശുദ്ധവായുവും സ്വര്‍ഗീയമായ കാഴ്ചകളുമെല്ലാം ചേര്‍ന്ന മനോഹര ഇടമാണ്
Results 1-10 of 27