ADVERTISEMENT
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭയുടെയും നഗരസഭ കൃഷി ഭവന്റെയും സഹകരണത്തോടെ തുടങ്ങിയ പച്ചക്കറി കൃഷി നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.സജി കൃഷ്ണൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ജി.ദീപ, കൃഷി ഓഫിസർ ടി.സജി, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ആർ.എസ്.അശ്വതി, പിടിഎ വൈസ് പ്രസിഡന്റ് ഡി.സൗമ്യ, പി.എസ്.സാംകുമാർ, എൻഎസ്എസ് ലീഡർമാരായ ബി.സി.ധനുഷ്യ, ആർ.എസ്.അപർണ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com