Activate your premium subscription today
അടിമാലി∙ പ്രളയക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ച വെള്ളത്തൂവൽ പഞ്ചായത്തിലെ പന്നിയാർ മലമുകളിൽ ദുരിതം പേറി 36 കുടുംബങ്ങൾ. 2018 ലെ പ്രളയത്തിൽ ഭവന ഭൂരഹിതരായ കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിച്ചത്. എന്നാൽ കുടിവെള്ളം, യാത്രാ യോഗ്യമായ റോഡ് എന്നിവയുടെ അഭാവത്തിൽ ദുരിതക്കയത്തിലാണ്
മഴക്കാലത്തിനു മുൻപ് കാനകളം കനാലുകളുമെല്ലാം ജലം ഒഴുകിപ്പോകുന്ന വിധം വൃത്തിയാക്കണമെന്ന പ്രാഥമിക പ്രളയ പ്രതിരോധ പാഠം മറന്നതാണ് മുൻകാലത്തൊന്നുമില്ലാത്ത വിധം കഴിഞ്ഞ ദിവസം കൊച്ചിയെ പ്രളയത്തിലാക്കിയതിന് പിന്നിലെന്നാണ് വിലയിരുത്തൽ. കടൽനിരപ്പിനൊപ്പം Kochi, Kuttanad Floods, Concrete Volute Pump
ദൂരക്കാഴ്ചയിൽ, പ്രളയമേൽപ്പിച്ച ക്ഷതങ്ങളിൽ ‘കമ്യൂണിസ്റ്റ് പച്ച’ തേച്ചുപിടിപ്പിച്ചതുപോലെയുണ്ട് ഇടുക്കിയുടെ മലനിരകള്‍. കൊടുംമഴ കീറിപ്പൊളിച്ച മലകളുടെ മുറിവുണക്കി െചടികള്‍ വളര്‍ന്നു തുടങ്ങി. മലയോടും മഴയോടും കാടിനോടും കാട്ടുമൃഗങ്ങളോടും പൊരുതി ജീവിതം കെട്ടിപ്പടുത്ത..Year After Deluge, Kerala Flood
മലപ്പുറം∙ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായവര്‍ക്കു മാസങ്ങള്‍ക്കുളളില്‍ വീടു നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനം നടപ്പിലായില്ല. പല കുടുംബങ്ങളും വീട്ടുവാടക കൊടുക്കാനില്ലാതെ ഉരുള്‍പൊട്ടല്‍
പാലക്കാട് ∙ നവകേരള നിർമിതിക്കു വിദേശ ഏജൻസികളുടെ ചരടുകളുള്ള ഫണ്ടിനെ മാത്രം ആശ്രയിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സ്വരംകടുപ്പിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്. തദ്ദേശശേഷിയും മനുഷ്യവിഭവവും പൂർണമായി അവഗണിച്ചുള്ള നീക്കം സംസ്ഥനത്തെ അപകടത്തിലാക്കും. KSSP, Rebuild Kerala, Kerala Sastra Sahitya Parishad, LDF, Pinarayi Vijayan, Manorama News
തിരുവനന്തപുരം∙ പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ വേണമെന്നു വ്യോമസേന. എന്നാൽ പ്രളയം തകര്‍ത്ത കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തുക ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്..... Kerala Floods, Pinarayi Vijayan
കൊച്ചി∙ പ്രളയം തകർത്തെറിഞ്ഞ സംസ്ഥാനത്തെ 25 സ്കൂളുകൾക്ക് പുതിയ മുഖം നൽകി കോഗ്നിസന്റ് ഔട്ട്റീച്ചും റൗണ്ട് ടേബിൾ ഇന്ത്യയും. തദ്ദേശ ഭരണനേതൃത്വത്തിന്റെ സഹായത്തോടെ വയനാട്, കോട്ടയം, കൊല്ലം, കൊച്ചി ജില്ലകളിലെ തിരഞ്ഞെടുത്ത സ്കൂളുകളുടെ പുനരുദ്ധാരണ പ്രവർത്തനമാണ് സന്നദ്ധ സംഘടനകളായ കോഗ്നിസന്റ് ഔട്ട്റീച്ചും
കൊച്ചി∙ പ്രളയ കാലത്തെ കരുതലിനും കൈത്താങ്ങിനും മൽസ്യത്തൊഴിലാളി സമൂഹത്തിന് വാർത്തയുടെ തലപ്പാവ് നൽകി മനോരമ ന്യൂസ്. രണ്ടായിരത്തി പതിനെട്ടിലെ മനോരമ ന്യൂസ് ന്യൂസ് മേക്കർ പുരസ്കാരം പ്രളയ രക്ഷാപ്രവർത്തകരായ മൽസ്യത്തൊഴിലാളികൾക്ക് സമ്മാനിച്ചു.Manoramanews-newsmaker-2018-awarded-to-fishermen.
കിടങ്ങൂർ ∙ മീനച്ചിലാറ്റിൽ പ്രളയം നിർമിച്ച ബീച്ച് ഓണത്തിന് ഒരുങ്ങുന്നു. കിടങ്ങൂർ കാവാലിപ്പുഴക്കടവ് മിനി ബീച്ചാണ് ഓണക്കാലത്ത് സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്നത്. 2018 ലെ മഹാപ്രളയം കിടങ്ങൂരിനു സമ്മാനിച്ച ബീച്ചാണ് ഇത്. നല്ല പഞ്ചാരമണലാണ് ആറ്റുതീരത്ത് അടിഞ്ഞത്. ഇത്തവണത്തെ വെള്ളപ്പൊക്കത്തിലും കടവിൽ മണൽ
തിരുവല്ല∙ദുരന്തം വിതച്ച പ്രളയം കടന്നുപോയതിന്റെ ഓർമയ്ക്ക് നാലാണ്ട് ആകുന്നു. എന്നാൽ ദുരിതം ആർത്തലച്ചെത്തിയ ജില്ലയിലെ നദികൾ ഇപ്പോഴും വീണ്ടെടുക്കാനായിട്ടില്ല. പമ്പ, മണിമല നദികളിൽ അന്ന് ഒഴുകിയെത്തിയ ചെളിയുടെയും മണ്ണിന്റെയും മൂന്നിലൊന്ന് മാത്രമാണ് ഇതുവരെ നീക്കം ചെയ്തത്. അച്ചൻകോവിലിൽ ഇത് മൂന്നിൽ രണ്ടു
കുമ്പനാട് ∙ പ്രളയം പ്രതീക്ഷകൾക്കു മേൽ കരിനിഴൽ വീഴ്ത്തിയ സഹോദരങ്ങൾക്ക് വീടെന്ന സ്വപ്നം പൂവണിഞ്ഞു. കോയിപ്രം കുന്നം സ്വദേശികളായ സുധീഷിനും സൂര്യയ്ക്കുമാണ് പുതിയ വീട് ലഭിച്ചത്.2018 ലെ പ്രളയത്തിൽ വാസയോഗ്യമല്ലാതായി തീർന്ന വീടിന് പകരം ഉറപ്പുള്ള വീട് പുനർ നിർമിച്ചത് കല്ലുങ്കത്തറ ഫൗണ്ടേഷനാണ്. വീട് നിർമിക്കാൻ
ചെറുതോണി ∙ ഒന്നിനു പിന്നാലെ മറ്റൊന്നായി ദുരിതങ്ങൾ പെയ്തിറങ്ങുമ്പോഴും പ്രളയദുരിതബാധിത മേഖലയിൽ ഒരു വീടിനായുള്ള വീട്ടമ്മയുടെ കാത്തിരിപ്പു നീളുന്നു. കഞ്ഞിക്കുഴി പകുതിപ്പാലം കുമ്പളന്താനത്ത് പ്രീത വിജയനാണു കഴിഞ്ഞ നാലു വർഷമായി അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. 2018 ലെ മഹാപ്രളയത്തിനു ശേഷം കഞ്ഞിക്കുഴി
മുണ്ടക്കയം ∙ പ്രളയത്തിൽ മണ്ണും മണലും ചെളിയും നിറഞ്ഞ മണിമലയാറിനെ വീണ്ടെടുക്കാൻ ശുചീകരണ പദ്ധതിക്ക് തുടക്കമായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്,
വെള്ളം കയറി ഇറങ്ങി പോകുന്നതു മാത്രമല്ല പ്രളയ ദുരന്തം. പിന്നാലെ എത്തുന്നത് പ്രളയത്തേക്കാൾ വലിയ ദുരന്തങ്ങളാണ്. പ്രളയ ചരിത്രത്തിൽ 2018 പത്തനംതിട്ടയുടെ ഇരുണ്ട വർഷമാണ്. അന്നു തുടങ്ങിയ ദുരിതത്തിന് 4 വർഷങ്ങൾക്കിപ്പുറം ഈ വേനലിൽ പോലും ശമനമില്ല. ഓരോ മഴക്കാലത്തും ദുരിതം ഇരട്ടിച്ചു കൊണ്ടേയിരിക്കുന്നു. വരുന്ന
തിരുവനന്തപുരം ∙ ദേശീയ ജലനയത്തിനനുസരിച്ച് സംസ്ഥാന ജലനയം, 2008 പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജലനയത്തിൽ ഇല്ലായിരുന്നെന്നും CAG Report, Kerala Flood, Kerala Government, Manorama News
കണ്ണൂർ ∙ ജനങ്ങൾക്കു മുന്നറിയിപ്പു നൽകുന്ന കാര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വീണ്ടും പരാജയപ്പെട്ടതായും അതോറിറ്റി ഒരു ദുരന്തമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. vd satheesan, Kerala rain, rain, Gadgil Report, Kerala Flood, Landslide, Manorama News
പാലക്കാട്∙ പതിവുകൾ തെറ്റിച്ച് നീണ്ട കാലവർഷം സംസ്ഥാനത്തുനിന്നു വ്യാഴാഴ്ചയോടെ പിൻവാങ്ങുമെന്ന് നിഗമനം. ന്യൂനമർദങ്ങളും കാലവർഷപാത്തിക്ക് അനുകൂലമായ മറ്റു ഘടകങ്ങളും ദുർബലമായതിനാൽ കാലവർഷക്കാറ്റിന്റെ പിൻമാറ്റം പൂർണമാകുമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ. Monsoon, Rain, Kerala Flood, Flood, Kerala, Rainfall, Landslide, Manorama News
കണ്ണൂർ ∙ ന്യൂനമർദം, കനത്ത മഴ, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ കേരളം ഗൗരവത്തോടെ കാണണമെന്നും ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനവും ചർച്ചയും ആവശ്യമാണെന്നും vd satheesan, Kerala rain, rain, Gadgil Report, Kerala Flood, Landslide, Manorama News
കോട്ടയം ∙ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ഇടുക്കി, കോട്ടയം ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടത്. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വഴിവെട്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് മിക്കയിടങ്ങളിലും rain havoc in kerala, rain updates in kerala, kerala rain news, kerala rain forecast, landslide, Manorama News
റാന്നി ∙ 2018ലെ വെള്ളപ്പൊക്കമാണ് ‘അങ്ങാടി’യെ ചർച്ചാവിഷയമാക്കിയത്. റാന്നി എന്ന രണ്ടക്ഷരം കൂടി ചേർത്തുവായിക്കുന്ന റാന്നി–അങ്ങാടി തെരുവ് പമ്പയുടെ പടിഞ്ഞാറ് ചെങ്ങന്നൂർ വരെ പരിചിതമായ സ്ഥലമാണ്. മഹാപ്രളയം സമ്മാനിച്ച ഭീതിയിൽ ആളുകൾ കിഴക്കുള്ളവരോട് വിവരങ്ങൾ അന്വേഷിക്കുമ്പോൾ ആദ്യം അന്വേഷിക്കുന്നത് അങ്ങാടി
കേരളത്തിൽ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിച്ചത് ഡാമുകളിലെ ജലനിരപ്പു കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎസ്സി) പഠനത്തിൽ കണ്ടെത്തിയത് ഇതെച്ചൊല്ലി ഇതിനകം ഉയർന്ന ആരോപണങ്ങളെ ശാസ്ത്രീയമായി ശരിവയ്ക്കുന്നു. കേരളം അനുഭവിച്ച ഏറ്റവും
തിരുവനന്തപുരം∙ ദുരന്തനിവാരണത്തിലും പുനർനിർമാണപ്രവർത്തനങ്ങളിലും സുതാര്യതയും പൊതുജനപങ്കാളിത്തവും ഉറപ്പുവരുത്താനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന സർവേയുടെ രണ്ടാംഘട്ടം തുടങ്ങി. പ്രളയം ഏറെ ബാധിച്ച 7 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 489 തദ്ദേശസ്ഥാപനങ്ങളിലെ ജനങ്ങളിൽ നിന്നാണു വിവരം ശേഖരിക്കുന്നത്.
തിരുവനന്തപുരം ∙ കേരളത്തിൽ ഉൽപന്നങ്ങൾക്ക് 1% പ്രളയ സെസും ട്രഷറി വഴി ശമ്പള വിതരണവും നാളെ പ്രാബല്യത്തിൽ. 12%, 18%, 28% ജിഎസ്ടി നിരക്കുകൾ ബാധകമായ 928 ഉൽപന്നങ്ങൾക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, | Flood Cess | Manorama News
തിരുവനന്തപുരം∙ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് വീണ്ടും വായ്പാ വാഗ്ദാനവുമായി ജർമനി. ആദ്യഘട്ടമായി അനുവദിച്ച 1370 കോടി രൂപയ്ക്കു പുറമേ ഏകദേശം 1500 കോടി രൂപ കൂടി നൽകാനാണു ജർമൻ വികസന ബാങ്ക് (കെഎഫ്ഡബ്ല്യു) അധികൃതർ സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെഎഫ്ഡബ്ല്യു അധികൃതർ റീബിൽഡ്
പാലക്കാട് ∙ കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വീടു പൂർണമായും നശിച്ചവർക്കു നൽകിയ നഷ്ടപരിഹാരത്തുക ഇനിയുള്ള മഴക്കെടുതിക്കു ലഭിക്കില്ല. 2018 ഓഗസ്റ്റ് 31നു ശേഷം മഴയിൽ വീടു നശിച്ചവർക്കു നഷ്ടപരിഹാരമായി സംസ്ഥാന ദുരന്ത | Rebuild Kerala | Manorama News
തിരുവനന്തപുരം ∙ പ്രളയ കാലയളവു 2018 ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31വരെയാണെന്നു നിശ്ചയിച്ച് സർക്കാർ ഉത്തരവ്. ധനസഹായത്തെക്കുറിച്ചു തീരുമാനം എടുക്കുന്നതിനു പ്രളയ കാലയളവിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വേണമെന്നു കലക്ടർമാർ ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിൽ വീടു പൂർണമായി തകർന്നവർക്കു 4 ലക്ഷം രൂപയും ഭൂമിയും വീടും
പ്രളയത്തിന്റെ ഓർമയുണർത്തി കാലവർഷം കനക്കുമ്പോൾ, അതിജീവനത്തിന്റെ കരളുറപ്പോടെ മുന്നോട്ടുള്ള വഴിയൊരുക്കാൻ കേരളത്തിനു മാതൃകയാവുകയാണ് ചേക്കുട്ടിയും ചേന്ദമംഗലത്തെ നെയ്ത്തുകാരും. ചേറുപുരണ്ട തുണിയിൽനിന്ന് നെയ്ത്തുകാർക്കു പുതുജീവിതം സമ്മാനിച്ച ചേക്കുട്ടിയെ ഇനി നെയ്ത്തു സഹകരണ സംഘങ്ങൾ ഏറ്റെടുക്കും.
തിരുവനന്തപുരം∙ ശുദ്ധജല വിതരണത്തിനായി പ്രളയത്തിനു മുൻപ് എഡിബി (ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്)യോട് ആവശ്യപ്പെട്ട 1,722 കോടി രൂപയുടെ (25 കോടി ഡോളർ) വായ്പ പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമാക്കുന്നു. വായ്പ നൽകാൻ എഡിബി തത്വത്തിൽ അംഗീകാരം നൽകിയതായി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സിഇഒ ഡോ.വി.വേണു പറഞ്ഞു. കേരള
കൊച്ചി∙കേരളത്തിൽ ജിഎസ്ടിക്കു പുറമേ 1% പ്രളയ സെസ് നടപ്പായാൽ അതനുസരിച്ചുള്ള മാറ്റങ്ങളോടെ അപ്ഡേറ്റ് ചെയ്ത സോഫ്റ്റ്വെയർ നൽകാൻ ടാലി റെഡി. ഉത്തരവു ലഭിച്ച് ഏതാനും ആഴ്ചകൾക്കകം ടാലിയുടെ വരിക്കാർക്കെല്ലാം സൗജന്യമായി പ്രളയ സെസ് കൂടി ഏർപ്പെടുത്തിയ നവീകരിച്ച സോഫ്റ്റ്വെയർ നൽകും.ബിൽ തുകയുടെ പുറത്താണ് 1% സെസ് .
തിരുവനന്തപുരം ∙ പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കുന്നതിനുള്ള സർക്കാർ ധനസഹായമായ 4 ലക്ഷം രൂപ ഇനി നിർമാണ പുരോഗതിയുടെ ഘട്ടങ്ങൾ അടിസ്ഥാനമാക്കി നൽകും. നിർമാണ പൂർത്തീകരണത്തിന്റെ ശതമാനം കണക്കാക്കി നൽകുന്ന രീതി ധനസഹായം വൈകിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്. സംസ്ഥാന ദുരന്ത സഹായ നിധിയിൽ നിന്നുള്ള
തിരുവനന്തപുരം ∙ പ്രളയദുരിതാശ്വാസം നൽകിയതുമായി ബന്ധപ്പെട്ട പരാതികളിൽ അപ്പീൽ നൽകാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ഇനിയും സമയം നീട്ടിനൽകില്ലെന്നാണു മന്ത്രി ഇ. ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം ആദ്യം ജനുവരി 31 വരെയും പിന്നീടു മാർച്ച് 31 വരെയും സമയപരിധി