സ്ഫോടനങ്ങൾ, ചുഴലിക്കാറ്റ്, വിമാനാപകടം.... എന്തുകൊണ്ട് പേടിപ്പിക്കുന്നു 13 എന്ന സംഖ്യ?

Mail This Article
×
കേരളത്തിൽ അഞ്ചു വർഷം കൂടുമ്പോൾ കൃത്യമായി ഓർമിക്കപ്പെടുന്ന ഒരു സംഖ്യ ഉണ്ട്. പുതിയ വകുപ്പുകളുമായി പുത്തൻ മന്ത്രിമാർ വാർത്തകളിൽ നിറയുമ്പോൾ, ചിരിയൂറുന്ന ചോദ്യചിഹ്നമായി മാറുന്ന ഒരു ‘മാരക’ സംഖ്യ– 13. സ്റ്റേറ്റ് കാറുകൾ മന്ത്രിമാർക്ക് വീതം വയ്ക്കുമ്പോഴാണ് പ്രശ്നം ഉദിക്കുക– ആര് ഏറ്റെടുക്കും 13–ാം നമ്പർ കാർ? പണ്ടൊരു മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരാലും ഉപേക്ഷിക്കപ്പെട്ട... 13 Unlucky Number