Activate your premium subscription today
വിലയിൽ മുടിചൂടാമന്നനായി പരിലസിക്കുകയാണിപ്പോള് കമുക്. ഗുണമേന്മയുള്ള കൊട്ടടയ്ക്ക ഒരു കിലോയ്ക്ക് 400-500 രൂപ വിലയുണ്ട്. ഒരു മോഹിത് നഗർ ഇനം കമുക് നന്നായി പരിപാലിച്ചാൽ 6-7 കൊല്ലം കൊണ്ട് ഏതാണ്ട് മൂന്നേമുക്കാൽ കിലോ കൊട്ടടയ്ക്ക തരും. അതിൽനിന്നു വരുമാനം എങ്ങനെ പോയാലും 1000 രൂപ എന്നു കൂട്ടിയാൽ, ഒരേക്കറിൽ
ഒരു കാലത്ത് മധ്യതിരുവിതാംകൂറിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കിയ റബർ ഇന്ന് പല കാരണങ്ങളാൽ ഉപേക്ഷിക്കപ്പെടുകയാണ്. വിലയിടിവ്, തൊഴിലാളികളുടെ ലഭ്യതക്കുറവ്, ടാപ്പിങ് ദിനങ്ങളുടെ കുറവ് എന്നിങ്ങനെ കാരണങ്ങളേറെ. റബറിനു പകരം റംബുട്ടാനും കന്നാരയുംപോലുള്ള പല വിളകളും സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും എറണാകുളം മണീട്
ചാലിശ്ശേരി (തൃശൂർ) ∙ സംസ്ഥാനത്തെ പ്രധാന അടയ്ക്കാ വിപണന കേന്ദ്രമായ ചാലിശ്ശേരിയിൽ ഇന്നലെ പുതിയ അടയ്ക്കയുടെ വില കിലോയ്ക്ക് 402 വരെ എത്തി. പഴയ മാർക്കറ്റിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒട്ടേറെ വ്യാപാരികൾ അടയ്ക്ക വാങ്ങാനെത്തിയതാണു കച്ചവടം പൊടിപൊടിക്കാൻ ഇടയായത്. വിവിധ ജില്ലകളിൽ നിന്നായി 98 ടൺ അടയ്ക്കയാണ്
അടയ്ക്കയ്ക്കു നല്ല വിലയുള്ളതിനാൽ കമുകുകൃഷി വ്യാപിക്കുകയാണ്. എന്നാൽ, വില എത്രനാൾ ഉയർന്നു നിൽക്കുമെന്നു പറയുക വയ്യ. അതുകൊണ്ടുതന്നെ യോജ്യമായ ഇടവിളകൾ കൂടി ഉള്പ്പെടുത്തി കമുകുകൃഷി സുരക്ഷിതമാക്കണം. ഇനങ്ങൾ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപന (CPCRI)ത്തിന്റെ വിട്ടൽ പ്രാദേശികകേന്ദ്രം പുറത്തിറക്കിയ ഇനങ്ങൾ
രാജ്യാന്തര വിപണിയിൽ റബർ വിലയിലെ കുതിപ്പു തുടരുന്നു; കേരളത്തിൽ കർഷകരുടെ നിരാശപ്പെട്ടുള്ള കാത്തിരിപ്പും. കുരുമുളകു വിപണി തുടർച്ചയായ വിലയിടിവിൽനിന്നു കരകയറാൻ തുടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ വിപണിയിൽ ഈസ്റ്റർ, വിഷു ഡിമാൻഡ് പ്രതീക്ഷയുണർത്തുന്നു. ഓർത്തഡോക്സ് ഇലത്തേയിലയ്ക്കും നല്ല കാലം. കൊക്കോയുടെ രാജ്യാന്തര വിപണി റെക്കോർഡ് മുന്നേറ്റത്തിൽത്തന്നെ.
കുരുമുളക് കർഷകരുടെ ഉറക്കം നഷ്ടപ്പെടുത്തി ഉൽപ്പന്ന വില തകരുന്നു. ഇടുക്കിയിലും വയനാട്ടിലും പാലക്കാടൻ മലനിരകളിലും വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം ചരക്ക് സംസ്കരണ തിരക്കിലാണ് ഉൽപാദകർ. ഉയർന്ന പകൽ താപനിലയിൽ പരമാവധി വേഗത്തിൽ മുളക് ഉണക്കുകയാണവർ. ഇതിനിടെ വിപണിയിൽ കുരുമുളകുവില നിത്യേനെയേന്നോണം
പഴഞ്ഞി∙ അടയ്ക്കയുടെ വിലയിടിവ് കർഷകർക്ക് തിരിച്ചടിയാകുന്നു. 3 മാസം മുൻപ് വരെ 20 കിലോ അടയ്ക്കയ്ക്ക് 8500–9000 രൂപ നിരക്കിൽ കച്ചവടം നടന്നിരുന്നു. എന്നാൽ ഇന്നലെ പഴഞ്ഞി അടയ്ക്ക മാർക്കറ്റിൽ പുതിയ അടയ്ക്ക 6600–7050 തോതിലാണ് കച്ചവടം നടന്നത്.പഴയ അടയ്ക്ക 7600–7820 നിരക്കിലും രണ്ടാംതരം 4600–5900 തോതിലുമാണ്.
സ്ഫടികം സിനിമയിലെ ചാക്കോമാഷിന്റെ ശൈലി കടമെടുത്താൽ ‘ഈ കൃഷിയിടത്തിന്റെ സ്പന്ദനം കണക്കിലാണ്’ എന്നു പറയേണ്ടിവരും. ഇവിടെ നൽകുന്ന വളത്തിനും വെള്ളത്തിനും കിട്ടുന്ന വിളവിനും വരുമാനത്തിനുമെല്ലാം കിറുകൃത്യം കണക്കുണ്ട്. ഒരു വിളയ്ക്ക് പരമാവധി എത്ര മുടക്കാമെന്നും കുറഞ്ഞത് എന്തു കിട്ടുമെന്നും കൃഷി
‘‘കലങ്കാരിയുടെ തൊപ്പിയിലെ തൂവലാണ് അടയ്ക്കാ ചായങ്ങൾ’’– രാജ്യാന്തര പ്രശസ്ത കലങ്കാരി കലാകാരൻ പിച്ചുക ശ്രീനിവാസിന്റെ അഭിപ്രായം കമുകു കർഷകർക്ക് പുതിയൊരു വാതിൽ തുറക്കുകയാണ്. ആന്ധ്രയിൽ പരമ്പരാഗതമായി നെയ്തുണ്ടാക്കുന്ന കലങ്കാരി കോട്ടൺ തുണിത്തരങ്ങളെക്കുറിച്ചു കേൾക്കാത്തവരുണ്ടാകില്ല. സസ്യജന്യമായ ചായക്കൂട്ടുകൾ
പുതുവർഷത്തിൽ അടയ്ക്കാ സ്വപ്നതുല്യമായ വിലയിലേക്ക് ഉയരാൻ ഉതകുന്ന പ്രഖ്യാപനങ്ങൾക്കായി കാർഷികമേഖല കാതോർക്കുന്നു. അനധികൃത മാർഗങ്ങളിലൂടെയുള്ള വിദേശ അടയ്ക്ക പ്രവാഹം പൂർണമായി തടയണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ കേരളത്തിലും കർണാടകത്തിനും നേട്ടം സമ്മാനിക്കുന്ന തീരുമാനങ്ങൾ കേന്ദ്രത്തിൽനിന്നും പുറത്തു
Results 1-10 of 23