Activate your premium subscription today
ചെമ്പ് ∙ സമ്പൂർണ ക്ഷീരഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് ചുവട് വയ്ക്കാൻ തയാറെടുത്ത് ചെമ്പ് ഗ്രാമപ്പഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുളള പാൽ ഉൽപാദനം ലക്ഷ്യമാക്കി 24 വെച്ചൂർ പശുക്കളെയും 60 കിടാവുകളെയും വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 6 ലക്ഷം
രണ്ടാം പിണറായി സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കൗതുകമായി മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിലെ വെച്ചൂർ പശു. കാഴ്ചയിൽ ജീവനുള്ള പശുവെന്നു തോന്നുമെങ്കിലും പ്രതിമയാണിത്. എട്ടു വർഷം മുൻപ് ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ എത്തിയതാണ് ഈ
നാടൻപശുക്കളുടെ മഹിമ നാം തിരിച്ചറിഞ്ഞു തുടങ്ങിയത് വെച്ചൂർപ്പശുക്കളിലൂടെയാണ്. കോട്ടയം ജില്ലയിലെ അപ്പർ കുട്ടനാടൻ ഗ്രാമമായ വെച്ചൂരിൽനിന്നു വീണ്ടെടുക്കപ്പെട്ട ഇവയ്ക്ക് ഈർപ്പം നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചു വളരാൻ സാധിക്കും. അനന്യമായ താപ സന്തുലനശേഷിയും സവിശേഷമായ പാലും വെച്ചൂരിന്റെ സവിശേഷതകളാണ്. പാലിലെ
രാജ്യത്തെ ആദ്യ ടെസ്റ്റ് ട്യൂബ് വെച്ചൂർ കിടാവിന് മാട്ടുപ്പെട്ടിയിൽ ജനനം. കേരള കന്നുകാലി വികസന ബോർഡിന്റെ മാട്ടുപ്പെട്ടിയിലുള്ള ഫാമിൽ ഐവിഎഫ് (IN VITRO FERTILIZATION) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വെച്ചൂർ മൂരിക്കുട്ടി കഴിഞ്ഞ ദിവസം ജനിച്ചത്. വലുപ്പം കുറവും അതുപോലെതന്നെ നിയന്തിക്കാൻ ബുദ്ധിമുട്ടുമുള്ള
മുപ്പത്തിമൂന്ന് വർഷങ്ങൾ മുൻപ് ഇതുപോലൊരു ജൂലൈ ഇരുപത്തിയാറാം തീയതിയായിരുന്നു വംശനാശത്തിന്റെ വക്കിൽനിന്ന് കണ്ടെത്തിയ കേവലം എട്ടു വെച്ചൂർ പശുക്കളുമായി പത്മശ്രീ ഡോ. ശോശാമ്മ ഐപ്പും, ടീച്ചറുടെ മണ്ണുത്തി വെറ്ററിനറി കോളജിലെ ഊർജസ്വലരായ ശിഷ്യസംഘവും വെച്ചൂർ പശു സംരക്ഷണത്തിന് തുടക്കമിട്ടത്. ജീവനാശം സംഭവിച്ച്
‘നമ്മുടെ സങ്കരപ്പശുക്കളില് വിദേശരക്തത്തിന്റെ തോതു കൂടുതലാണെന്നാണ് എന്റെ അഭിപ്രായം. ഇവിടെ ഉപയോഗിക്കുന്ന ബീജത്തിന്റെ ഗുണമേന്മ സംബന്ധിച്ചു കര്‍ഷകര്‍ക്കുള്ള പരാതി അവഗണിക്കരുതെന്നും പറയട്ടെ.’ ഇക്കൊല്ലത്തെ പത്മശ്രീ ജേതാവും വെച്ചൂര്‍ പശു സംരക്ഷണ ട്രസ്റ്റ് അധ്യക്ഷയുമായ ഡോ. ശോശാമ്മ ഐപ് നാടൻ കന്നുകാലി
പിന്നിട്ട അര നൂറ്റാണ്ടിനിടയില്‍ കേരളത്തിന്റെ മണ്ണിലുയര്‍ന്ന മഹത്തായ ജൈവവൈവിധ്യസംരക്ഷണ മുന്നേറ്റങ്ങള്‍ ഏതെല്ലാമെന്ന് ചോദിച്ചാല്‍ മഹത്തായ സൈലന്റ് വാലി സംരക്ഷണപരിശ്രമവും ഐതിഹാസികമായ പ്ലാച്ചിമട ജലസംരക്ഷണസമരവുമെല്ലാം മലയാളിയുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ പോലെ മിന്നിമറിയും. അരനൂറ്റാണ്ടിനിടയില്‍ കേരളം കണ്ട
വെച്ചൂര്‍പ്പശു പരിരക്ഷണത്തിനു മുന്നിട്ടിറങ്ങിയ ഡോ. ശോശാമ്മ ഐപ്പിന് പദ്മശ്രീ. വംശനാശത്തിന്റെ വക്കിലെത്തിയ വെച്ചൂര്‍പ്പശുക്കളെ തിരികെക്കൊണ്ടുവരുന്നതിന് മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ആരംഭിച്ച, ഇപ്പോളും തുടര്‍ന്നുപോരുന്ന ദൗത്യത്തിനാണ് ഡോ. ശോശാമ്മ ഐപ്പ് എന്ന ശോശാമ്മ ടീച്ചര്‍ക്ക് രാജ്യം പദ്മശ്രീ
കേരളത്തിന്റെ തനത് കന്നുകാലി ജനുസുകളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വർധിച്ചുവെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ. കേരളത്തിൽനിന്നുള്ള ഒരേയൊരു അംഗീകൃത കന്നുകാലി ജനുസായ വെച്ചൂർപ്പശുക്കളുടെ സംരക്ഷണത്തിന് ചുക്കാൻ പിടിച്ച ഡോ. ശോശാമ്മ ഐപ്പിന്റെ ‘വെച്ചൂർപ്പശു പുനർജന്മം’ എന്ന
വംശനാശത്തിന്റെ വക്കില്‍നിന്ന് ഒരു പറ്റം വെറ്ററിനറി ഡോക്ടര്‍മാരുടെ ശ്രമഫലമായി പുനര്ജന്മം ലഭിച്ച കേരളത്തിന്റെ സ്വന്തം കന്നുകാലി ജനുസാണ് വെച്ചൂര്‍. 1989ല്‍ ഡോ. ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തില്‍ ഒരു പറ്റം യുവ ഡോക്ടര്‍മാര്‍ വെച്ചൂര്‍പ്പശുക്കള്‍ക്കായി ഇറങ്ങിത്തിരിച്ചപ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു.
Results 1-10 of 13