Activate your premium subscription today
ന്യൂഡൽഹി ∙ ഇലക്ട്രിക് ഓട്ടോകൾക്ക് നൽകുന്ന സബ്സിഡി തുക പകുതിയായി കേന്ദ്രം വെട്ടിക്കുറച്ചു. പിഎം ഇലക്ട്രിക് ഡ്രൈവ് റവല്യൂഷൻ ഇൻ ഇന്നവേറ്റീവ് വെഹിക്കിൾ എൻഹാൻസ്മെന്റ് (പിഎം ഇ-ഡ്രൈവ്) എന്ന പേരിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ ഇ–ഓട്ടോകൾക്കുള്ള സബ്സിഡി 50,000 രൂപയിൽ നിന്ന് 25,000 ആയാണ് കുറച്ചത്.
വൈദ്യുത വാഹനങ്ങളുടെ പുതിയ സബ്സിഡി പദ്ധതി- പിഎം ഇലക്ട്രിക്ക് ഡ്രൈവ് റെവല്യൂഷന് ഇന്‍ ഇന്നൊവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്മെന്റ്(പിഎം ഇ ഡ്രൈവ്) പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കുറി വൈദ്യുത കാറുകള്‍ ഇളവുകളില്‍ നിന്നും പുറത്തായി. മാര്‍ച്ചില്‍ കാലാവധി അവസാനിച്ച FAME II(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ്
Results 1-2