Activate your premium subscription today
ന്യൂഡൽഹി ∙ ഇലക്ട്രിക് യുഗത്തിലേക്ക് ചുവടുവച്ച് റോയൽ എൻഫീൽഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോട്ടർ സൈക്കിൾ ബ്രാൻഡായ ‘ഫ്ലയിങ് ഫ്ലീ’, ഇതിനു കീഴിലെ ആദ്യ ഇലക്ട്രിക് ബൈക്ക് ‘സി6’ എന്നിവ റോയൽ എൻഫീൽഡ് അവതരിപ്പിച്ചു. ഭാവിയിൽ റോയൽ എൻഫീൽഡിന്റെ വൈദ്യുതി വാഹനങ്ങളെല്ലാം ‘ഫ്ലയിങ് ഫ്ലീ’ ബ്രാൻഡിനു കീഴിലായിരിക്കും
ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളുടെ ലോകത്തേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡും. അവരുടെ ഇവി ബ്രാന്‍ഡായ ഫ്ളെയിങ് ഫ്ളീക്ക് കീഴിലെ ആദ്യ ഇവിയായ സി6 ആണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചരിക്കുന്നത്. ഭാവിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വൈദ്യുതി വാഹനങ്ങളെല്ലാം ഫ്ളെയിങ് ഫ്ളീക്കു കീഴിലായിരിക്കും
ഇന്റർസെപ്റ്റർ 650യെ അടിസ്ഥാനപ്പെടുത്തി പുതിയ സ്ക്രാംബ്ലർ ബൈക്കുമായി റോയൽ എൻഫീൽഡ്. ബെയർ 650 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിനെ എൻഫീൽഡ് കഴിഞ്ഞ ദിവസമാണ് പ്രദർശിപ്പിച്ചത്. 650 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ഏറെ മാറ്റങ്ങളുണ്ട് പുതിയ വാഹനത്തിന്. സസ്പെൻഷനിലും വീൽ സൈസിലും വലിയ മാറ്റങ്ങൾ
ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയൽ എൻഫീൽഡിന്റെ ആദ്യ വാഹനം നവംബർ 4ന് വിപണിയിലെത്തും. പുറത്തിറക്കുന്നതിന് മുന്നോടിയായി പുതിയ ബൈക്കിന്റെ അവസാന ഘട്ട പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നു. പുതിയ ബൈക്ക് പാരച്യൂട്ടിൽ ഇറക്കുന്നതുപോലുള്ള ടീസർ വിഡിയോ നേരത്തെ കമ്പനി പുറത്തുവിട്ടിരുന്നു നിലവിൽ
കാത്തിരിപ്പിനൊടുവില്‍ ഏറ്റവും പുതിയ മോഡല്‍ ഗൊറില 450 പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. 2.39 ലക്ഷം മുതല്‍ 2.54 ലക്ഷം രൂപ വരെ വില വരുന്ന ഗൊറില 450 ഹിമാലയന്‍ സമാനമായ കരുത്തുള്ള വാഹനമാണ്. മൂന്നു മോഡലുകളിലെത്തുന്ന ഗൊറില 450ക്ക് അതേസമയം ഹിമാലയനേക്കാള്‍ 11 കിലോഗ്രാം ഭാരം കുറവുമാണ്. ഹിമാലയനിലെ ലിക്വിഡ്
വിലയിലായാലും വലിപ്പം കൊണ്ടായാലും ഹണ്ടര്‍ 350യുടെ വരവോടെ റോയല്‍ എന്‍ഫീല്‍ഡ് കൂടുതല്‍ പേരിലേക്കെത്തി. ഇപ്പോഴിതാ കൂടുതല്‍ ജനകീയമാവാന്‍ സാധ്യതയുള്ള 250 സിസി എന്‍ജിനുള്ള മോട്ടോര്‍സൈക്കിളിനായുള്ള എന്ജിന് പ്ലാറ്റ്ഫോം റോയല്‍ എന്‍ഫീല്‍ഡ് നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ പ്ലാറ്റ്ഫോമില്‍ റോയല്‍
ഏറ്റവും പുതിയ മോട്ടോര്‍ സൈക്കിളായ ഗൊറില 450 പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ എന്‍ഫീല്‍ഡ്. സ്പെയിനിലെ ബാഴ്സലോണയില്‍ ജൂലൈ 17നായിരിക്കും ഗൊറിലയെ ഔദ്യോഗികമായി പുറത്തിറക്കുക. മുന്‍ റേസിങ് താരവും ഐസില്‍ ഓഫ് മാന്‍ ടിടി സൂപ്പര്‍ സ്റ്റാറുമായ ഗേ മാര്ട്ടിന് ഗൊറില 450 ഓടിക്കുന്നതിന്റെ ഏതാനും
മോട്ടോവേഴ്സ് 2024 വേദിയിലാണ് റോയൽ എൻഫീൽഡ് ഷോട്ട്ഗണ്ണിന്റെ അവതരണം നടത്തിയത്, അതും തികച്ചും അവിചാരിതമായി. ഹിമാലയന്റെ വില പ്രഖ്യാപനം നടന്നതിന്റെ തൊട്ടടുത്ത ദിവസം ആയിരക്കണക്കിനു റോയൽ എൻഫീൽഡ് ആരാധകരെ സാക്ഷിയാക്കിക്കൊണ്ടാണ് ഷോട്ട്ഗൺ അരങ്ങിലെത്തിയത്. കസ്റ്റംമെയ്ഡ് ലിമിറ്റഡ് എഡിഷനായിരുന്നു
ഈ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി ഞെട്ടിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്. ലോകത്തെ ഏറ്റവും വലിയ മിഡ് സൈസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാണ കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടര്‍ സൈക്കിള്‍ മോഡലുകളില്‍ 50 ശതമാനത്തിന്റെ വര്‍ധന വരുത്താനാണ് ലക്ഷ്യമിടുന്നത്. വിപണിയിലെ മത്സരം
മക്കളുടെ ജീവിതം സുഖകരമായിരിക്കണമെന്നതും അവർ സ്വപ്നം കണ്ടതെല്ലാം സാക്ഷാത്ക്കരിക്കാൻ സാധിക്കണമെന്നതുമായിരിക്കും മിക്ക മാതാപിതാക്കളുടെയും ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കാനുള്ള ഓട്ടത്തിനിടയിൽ പല മാതാപിതാക്കളും തങ്ങളുടെ സ്വപ്നങ്ങൾ മറന്നുപോകുകയും ചെയ്യും. എന്നാൽ ഇവിടെയൊരു മകൻ, തന്റെ
Results 1-10 of 117