Activate your premium subscription today
മുന്‍പ് ടിക് ടോക്ക് ഉണ്ടായിരുന്നപ്പോള്‍ അതില്‍ നിന്നും ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം, യുട്യൂബ്, റെഡ്ഡിറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ നിന്നുമൊക്കെ കരിയര്‍ ഉപദേശം സ്വീകരിക്കുന്ന യുവാക്കളുണ്ട്. കരിയറിനായി തിരഞ്ഞെടുക്കപ്പെടാനുള്ള കുറുക്ക് വഴി, അഭിമുഖത്തില്‍ തൊഴില്‍ദാതാവിനോട് തിരികെ ചോദിക്കാനുള്ള
പ്രൈമറി സ്കൂളിൽ പഠിക്കുന്ന കുട്ടികളോടു കാലാകാലങ്ങളായി അധ്യാപകർ ചോദിക്കാറുള്ള ഒരു ചോദ്യമാണ്, വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകണമെന്ന്. ഈ ചോദ്യത്തിനു കുട്ടികൾ പറയുന്ന ഉത്തരങ്ങൾ കൗതുകത്തോടെ നമ്മൾ കേട്ടിരിക്കാറുണ്ട്. ഡോക്ടർ, എൻജിനീയർ, പൈലറ്റ്, അധ്യാപകൻ, വക്കീൽ എന്നിവയിൽ തുടങ്ങി ക്രിക്കറ്റ് താരമെന്നും
ഏറെയിഷ്ടത്തോടെ തിരഞ്ഞെടുത്ത ജോലി പത്തുവർഷത്തിലേറെ തുടർന്നിട്ടും ജോലിയിൽ കാര്യമായ ഉയർച്ച ഉണ്ടാകാത്തതുകൊണ്ട് മധ്യവയസ്സിൽ ജോലി വിടുന്നവരുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനായി കുറച്ചു കൂടി സൗകര്യപ്രദമായ ജോലി തുടരുന്നവരുണ്ട്. ജോലിയും ജീവിതവും ബാലൻസ് ചെയ്യാൻ സാധിക്കാത്ത ഘട്ടം
എത്രത്തോളം മിടുക്കും അറിവുമുണ്ടെങ്കി ലും അഭിമുഖം നടക്കുന്ന ദിവസത്തെ പ്രകടനം കൂടി നന്നായാലേ ആഗ്രഹിച്ച ജോലി ലഭിക്കൂ. സ്വന്തം കഴിവ് എങ്ങനെ സ്ഥാപനത്തിനു വേണ്ടി പ്രയോജനപ്പെടുത്താമെന്ന കൃത്യമായ ധാരണയുണ്ടെങ്കിലേ അഭിമുഖമെന്ന കടമ്പ വിജയകരമായി കടക്കാൻ സാധിക്കൂ. അതുകൊണ്ടു തന്നെ അഭിമുഖത്തിൽ എങ്ങനെ പ്രകടനം
വളരെ ചെറിയ പ്രായത്തിൽത്തന്നെ ഇഷ്ടജോലി സ്വന്തമാക്കുന്നവരുണ്ട്. പക്ഷേ മാറുന്ന ജോലി സാഹചര്യം കൊണ്ടും സാമ്പത്തിക മെച്ചമില്ലാത്തതുകൊണ്ടും ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ചിലർക്കെങ്കിലും അന്നുവരെ തുടർന്നു കൊണ്ടിരുന്ന ജോലി മാറേണ്ടി വരാറുണ്ട്. ചിലർക്ക് ജോലി തന്നെ ഉപേക്ഷിക്കേണ്ടതായും വരാറുണ്ട്. അത്തരം ഘട്ടത്തിൽ
ഇഷ്ടപ്പെട്ട ജോലി ലഭിക്കുന്നതും ജോലിയിൽ ഉയർച്ചയുണ്ടാകുന്നതുമൊക്കെ ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷേ വ്യക്തിപരമായ കാരണങ്ങളാലും ഔദ്യോഗിക കാരണങ്ങളാലും പലപ്പോഴും ജോലിയിൽനിന്ന് ചിലർക്കെങ്കിലും താൽക്കാലികമായി ഇടവേളയെടുക്കേണ്ടി വരാറുണ്ട്. അതിനു ശേഷം ജോലിയിൽ തിരികെ പ്രവേശിക്കേണ്ടി വരുമ്പോൾ പല
ഏറെയിഷ്ടപ്പെട്ടു തിരഞ്ഞെടുത്ത ജോലിയാണെങ്കിൽപോലും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അതു വിട്ട് മറ്റൊരു ജോലിയിലേക്കു മാറിയാലോയെന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. എത്ര നന്നായി ജോലി ചെയ്തിട്ടും അതിനു തക്ക അംഗീകാരമോ പ്രതിഫലമോ ലഭിക്കാത്തതും മേലുദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നതും
മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും ഇത്തരം ഒത്തുചേരൽ വേദികളിൽ ഒരുമിച്ച് പങ്കെടുക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പെരുമാറ്റവും ആശയവിനിമയവും പ്രഫഷനൽ ആക്കാൻ ശ്രദ്ധിക്കണം. പങ്കുവയ്ക്കുന്ന നിർദേശങ്ങളും സന്ദേശങ്ങളും തീരുമാനങ്ങളും ഒരു കൂട്ടം ആളുകളോടു മാത്രം പ്രത്യേകമായി പങ്കുവയ്ക്കാതെ എല്ലാവരോടുമായി പങ്കുവയ്ക്കാൻ ശ്രദ്ധിക്കണം.
സാധാരണ ഗതിയിൽ 40കളുടെ ഒടുവിലായിരിക്കും വ്യക്തികൾ കരിയറിന്റെ ഏറ്റവും ഉയരത്തിൽ എത്തുക. എന്നാൽ, എല്ലാവർക്കും ഈ ഭാഗ്യം നേടാൻ കഴിയണമെന്നില്ല. കരിയറിൽ പ്രത്യേകിച്ചൊരു നേട്ടവും എത്തിപ്പിടിക്കാനാവാതെയും എന്നാൽ മറ്റൊരു ജോലിക്കു ശ്രമിക്കാനാവാതെയും തളർന്നും വിരസമായും ജീവിക്കുന്നവരുമുണ്ടാകും. വിജയം നേടിയാലും
ഒരു ജോലിയിൽ തന്നെ തളിച്ചിടാനുള്ളതല്ല ആരുടെയും ജീവിതം. എല്ലാ ദിവസവും ജോലി മാത്രമായി മുന്നോട്ടുപോകുന്നവർക്ക് കുറച്ചുകഴിയുമ്പോൾ സ്വാഭാവികമായി പ്രശ്നങ്ങൾ സംഭവിക്കാം. സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതാണ് മികച്ച ഒരു പോംവഴി.
Results 1-10 of 29