Activate your premium subscription today
Saturday, Apr 19, 2025
കേരളത്തിലെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ സ്ഥാപനങ്ങളിലെ മെഡിക്കൽ അനുബന്ധ സംസ്ഥാന ക്വോട്ടയിൽ 2024ലെ പ്രവേശനത്തിനുള്ള ആദ്യ റൗണ്ട് അലോട്മെന്റ് പ്രസിദ്ധപ്പെടുത്തി. www.cee.kerala.gov.in 1. മെഡിക്കൽ ബിരുദ കോഴ്സുകൾ: ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി (എംബിബിഎസ്, ബിഡിഎസ് പ്രവേശനം വ്യത്യസ്ത സമയക്രമത്തിലാണ്.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള (കീം) രണ്ടാംഘട്ട അലോട്മെന്റ്, ആർക്കിടെക്ചർ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് എന്നിവയുടെ താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inൽ KEAM 2024-കാൻഡിഡേറ്റ് പോർട്ടലിലെ പ്രൊവിഷൻ അലോട്മെന്റ് ലിസ്റ്റ് എന്ന മെനു
കേരളത്തിലെ എൻജിനീയറിങ് / ഫാർമസി 2024 ലെ ബാച്ലർ ബിരുദപ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ്–ലിസ്റ്റ് എൻട്രൻസ് പരീക്ഷാ കമ്മിഷണർ പ്രസിദ്ധപ്പെടുത്തി. പക്ഷേ ഇതനുസരിച്ച് കോളജിൽ റിപ്പോർട്ട് ചെയ്യേണ്ട. അലോട്മെന്റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോംപേജിലുണ്ട്. വെബ്: www.cee.kerala.gov.in. സൈറ്റിൽനിന്ന് അലോട്മെന്റ്
തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒഴിവുകളനുസരിച്ചു പുതുക്കി നൽകിയ 12,041 അപേക്ഷകളിൽ 9385 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്. 2656 പേരാണ് ശേഷിക്കുന്നത്. രണ്ടാം അലോട്മെന്റിനായി എല്ലാ ജില്ലകളിലുമായി 33,849 സീറ്റുകൾ ബാക്കിയുണ്ടായിരുന്നെങ്കിലും ഇതിൽ
തിരുവനന്തപുരം∙ പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഇന്നു പ്രസിദ്ധീകരിച്ചേക്കും. നാളെ രാവിലെ 10 മുതൽ തിങ്കളാഴ്ച വൈകിട്ട് 4 വരെയാണ് ഇതനുസരിച്ചു പ്രവേശനം നേടാനുള്ള അവസരം. അപേക്ഷ പുതുക്കി നൽകിയവരെ യാണു പരിഗണിക്കുന്നത്. ആദ്യ സപ്ലിമെന്ററി അലോട്മെന്റിൽ ഇടം ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയ തു
തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനു മുൻപ് നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് ഒഴിവുകൾ അനുസരിച്ച് ഉയർന്ന ഓപ്ഷനുകളിലേക്കുള്ള മാറ്റത്തിന് (ട്രാൻസ്ഫർ അലോട്മെന്റ്) അവസരം നൽകും. താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചവരടക്കം സ്ഥിരപ്രവേശനമാണു നേടിയിരിക്കുന്നത്.
കോട്ടയം ∙ എംജി സർവകലാശാലയ്ക്കു കീഴിലെ കോളജുകളിൽ ഓണേഴ്സ് ബിരുദ പ്രവേശനത്തിനുള്ള എസ്സി, എസ്ടി രണ്ടാം പ്രത്യേക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. 15നു വൈകിട്ട് 4ന് അകം കോളജുകളിൽ സ്ഥിരപ്രവേശനം നേടണം. പിജിക്കുള്ള എസ്സി, എസ്ടി ഒന്നാം പ്രത്യേക അലോട്മെന്റും പ്രസിദ്ധീകരിച്ചു. 17ന് അകം പ്രവേശനം നേടണം.എംജിക്കു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇതുവരെ വിവിധ ക്വോട്ടകളിലായി പ്ലസ് വൺ പ്രവേശനം നേടിയത് 3,76,382 പേർ. ഇതിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയത് 2,92,911 പേരാണ്. ആദ്യ സപ്ലിമെന്ററി അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനത്തിന് ശേഷം 24,432 സീറ്റുകളാണ് മെറിറ്റിൽ ശേഷിക്കുന്നതെങ്കിലും ഇതിൽ ഭൂരിപക്ഷവും സീറ്റ്
റാങ്ക്ലിസ്റ്റിലുള്ളവർ നിർദിഷ്ട തീയതിക്കകം താൽപര്യമുള്ള കോളജും ബ്രാഞ്ചും ചേർത്ത് ഓപ്ഷനുകൾ നൽകാൻ പ്രവേശനപരീക്ഷാ കമ്മിഷണറുടെ നിർദേശം വരും. അതനുസരിച്ച് മുൻഗണനാക്രമത്തിൽ ഓപ്ഷനുകൾ സമർപ്പിക്കണം. അലോട്മെന്റ് ലഭിക്കുന്നവർ ഫീസ് അടയ്ക്കുന്നതും കോളജിൽ ചേരുന്നതും സംബന്ധിച്ച വിശദനിർദേശങ്ങളും ലഭിക്കും. ആദ്യ
കോട്ടയം ∙ എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദാനന്തര ബിരുദ, ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് എസ്സി, എസ്ടി വിഭാഗക്കാർക്കായുള്ള പ്രത്യേക അലോട്മെന്റിന് നാളെക്കൂടി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. ഈ വിഭാഗത്തിൽപെടാത്തവർക്കും പ്രത്യേക അലോട്മെന്റിന് അപേക്ഷിക്കാം. ആദ്യ 3 അലോട്മെന്റ്
Results 1-10 of 128
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.