Activate your premium subscription today
Tuesday, Apr 8, 2025
ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി ലോക്സഭയിലേക്ക് ജനവിധി നേടുകയാണ് നടി ഹേമ മാലിനി. കഴിഞ്ഞ ദിവസം മഥുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടിയുടെ മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും എത്തിയിരുന്നു. ഇവർ വൃന്ദാവനത്തിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ ദർശനവും നടത്തിയിരുന്നു. അമ്മയ്ക്ക് വേണ്ടി വോട്ട്
ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകളും നടിയുമായ ഇഷാ ഡിയോള്‍ വിവാഹമോചിതയാകുന്നു. വ്യവസായിയായ ഭരത് തക്താനിയുമായി 11 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്.
മാലദ്വീപില്‍ വെക്കേഷന് ദിനങ്ങള്‍ അടിച്ചുപൊളിക്കുകയാണ് ബോളിവുഡ് നടിയും ഹേമമാലിനിയുടെ മകളുമായ ഇഷ ഡിയോള്‍. ഭര്‍ത്താവായ ഭരത് തഖ്താനിക്കും മക്കളായ രാധ്യയ്ക്കും മിരായയ്ക്കുമൊപ്പം ആഘോഷത്തിലാണ്. കുട്ടികളുമായി വെള്ളത്തിൽ കളിക്കുന്നതും മാലദ്വീപിലെ മനോഹരമായ പൊന്‍വെയിലില്‍ ചിരിച്ചു നില്ക്കുന്നതുമെല്ലാമായ
പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. പോസ്റ്റ്പാർട്ടം ഡിപ്രഷൻ അത്ര അസാധാരണമല്ല. മിക്ക സ്ത്രീകൾക്കും പ്രസവത്തിനു ശേഷം ഏതാനും ദിവസത്തേക്ക് ' പോസ്റ്റ്പാർട്ടം ബ്ളൂസ് ' എന്ന വിഷാദം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇത് അതികഠിനമായ കാലഘട്ടമായിരിക്കും. പോസ്റ്റ്പാര്‍ട്ടം
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.