Activate your premium subscription today
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ഒന്നിച്ചെത്തുന്ന 'പ്രാവിൻകൂട് ഷാപ്പ്' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നരച്ച മുടിയുമായുള്ള മേക്കോവറിൽ വേറിട്ട ലുക്കിലാണ് സൗബിനുള്ളത്. പൊലീസ് വേഷത്തിൽ ബേസിൽ എത്തുന്നു. ട്രെയിലർ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ്
കൊച്ചി∙ പറവ ഫിലിംസ് ഓഫിസില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ നടൻ സൗബിന് ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് വിവരം. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള പരിശോധന ഇന്നലെ രാത്രി 11 മണി
കൊച്ചി∙ നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നു. പറവ ഫിലിംസ് കമ്പനിയുടെ ഓഫിസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫിസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം
മലയാളത്തിൽ രണ്ട് സിനിമകൾ ഉടൻ ചെയ്യുമെന്ന് സ്ഥിരീകരിച്ച് ദുൽഖർ സല്മാൻ. ‘ആർഡിഎക്സ്’ സംവിധായകൻ നഹാസ് ഹിദായത്തും സൗബിൻ ഷാഹിറും ഒരുക്കുന്ന പുതിയ സിനിമകളിലാകും നായകനായി ദുൽഖർ എത്തുക. ‘ലക്കി ഭാസ്കർ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിപാടിയിലാണ് നടന്റെ പ്രതികരണം. പ്രേക്ഷകർക്ക്
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ഒന്നിച്ചെത്തുന്ന 'പ്രാവിൻകൂട് ഷാപ്പ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. നരച്ച മുടിയുമായുള്ള മേക്കോവറിൽ വേറിട്ട ലുക്കിലാണ് സൗബിനുള്ളത്. പൊലീസുകാരനായാണ് ബേസിൽ പോസ്റ്ററിലുള്ളത്. രണ്ട് പോസ്റ്ററുകളായാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. അൻവർ റഷീദ്
രജനികാന്ത് ചിത്രം ‘കൂലി’യുടെ ഷൂട്ടിങ് ലൊക്കേഷൻ വിഡിയോ ലീക്കായതിൽ പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. ഒരു ലീക്ക്ഡ് വിഡിയോ കാരണം പലരുടെയും രണ്ട് മാസത്തെ അധ്വാനം പാഴായി എന്നും സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെ നശിപ്പിക്കുന്നതിനാൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് താൻ എല്ലാവരോടും
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിൽ സൗബിൻ ഷാഹിറും. ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി. സിഗരറ്റ് കടിച്ചുപിടിച്ച് കയ്യിലെ സ്വർണവാച്ചിലേക്ക് രൂക്ഷമായി നോക്കുന്ന സൗബിനെയാണ്
പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി ഒരുക്കിയ സെറ്റിനെ എങ്ങനെയാണ് വിഎഫ്എക്സ് ടീം യഥാർഥ കാഴ്ചകളായി പരിവർത്തനം ചെയ്തതെന്ന് വ്യക്തമാക്കുകയാണ് പുതിയ വിഡിയോ.
വാഗമൺ വഴി മൂന്നാറിലെ കോടമഞ്ഞ് നിറയുന്ന വഴികളിലൂടെ ഒരു മൺസൂൺ റൈഡ്. നടൻ സൗബിൻ ഷാഹിറിന്റെ മൺസൂൺ യാത്രയുടെ ആദ്യ ഡെസ്റ്റിനേഷൻ വാഗമണ്ണായിരുന്നു, സൗബിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള യാത്രാ ചിത്രങ്ങളും കോടമഞ്ഞിൽ മകൻ ഓർഹനൊപ്പമുള്ള വിഡിയോയും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. വഗമണ്ണിലേയും
നടൻ സൗബിൻ ഷാഹിറിനും കുടുംബത്തിനുമൊപ്പം ഈദ് പെരുന്നാൾ ആഘോഷിച്ച് നടി നവ്യ നായർ. സൗബിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ നവ്യ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘‘ഈദ് മുബാറക്. സൗബിനും ജാമിയും സോയയും ഉപ്പയും ഉമ്മയും എല്ലാവരുമായി മനോഹരമായ പെരുന്നാൾ ദിവസം ചെലവഴിച്ചു. ഒരുപാട് സ്നേഹം ഓർഹൻ
Results 1-10 of 123