Activate your premium subscription today
Monday, Apr 21, 2025
കൊല്ലം∙ വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് എംഡിഎയുമായി പിടിയിലായ സീരിയൻ നടിയുടെ മൊഴി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു കഴിഞ്ഞ ദിവസം പരവൂർ പൊലീസിന്റെ പിടിയിലായത്.
പന്തളം∙ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ 2 വാഹനങ്ങളിൽ ഇടിച്ച് അപകടം. എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 6ന് കുളനട ടിബി ജംക്ഷന് സമീപമുള്ള പെട്രോൾ പമ്പിനു മുൻപിലായിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ചെന്നൈ ∙ സീരിയൽ നടി വി.ജെ.ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഹേമനാഥിനെ തിരുവള്ളൂർ വനിതാ കോടതി വിട്ടയച്ചു. ഹേമനാഥിനെതിരെ ശക്തമായ തെളിവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 2020 ഡിസംബറിൽ പൂനമല്ലി നസ്റത്പെട്ടയിലെ ഹോട്ടലിലാണു ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രയുടെ മരണത്തിൽ
ശ്രീകാര്യം (തിരുവനന്തപുരം) ∙ സിനിമ–സീരിയൽ നടി രഞ്ജുഷ മേനോന്റെ (35) മരണം പിറന്നാൾ ദിനത്തിൽ. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിലെ മുറിയിൽ തിങ്കളാഴ്ച രാവിലെയാണ് രഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത് . സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷയുടെ താമസം എന്നു പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ സീരിയൽ സംവിധാനവുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നു പോയെന്നും രാവിലെ 9.30 ആയിട്ടും
പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യന് വിടനൽകി സഹപ്രവർത്തകർ. അപ്രതീക്ഷിതമായെത്തിയ വിയോഗ വാര്‍ത്തയില്‍ സങ്കടവും നടുക്കവും രേഖപ്പെടുത്തി സഹപ്രവര്‍ത്തകരെല്ലാം തങ്ങളുടെ പ്രിയ സംവിധായകനെ അവസാനമായി കാണാൻ എത്തിയിരുന്നു. സാന്ത്വനം സീരിയിലെ അണിയറ പ്രവർത്തകര്‍ വിടപറയാനെത്തിയത് നൊമ്പരക്കാഴ്ചയായി മാറി. ഈ സീരിയലിന്റെ
മുംബൈ∙ വിവാഹാഭ്യർഥന നിരസിച്ചതിനു നടി മാൽവി മൽഹോത്രയെ സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേൽപ്പിച്ചു. വയറിനും കൈകൾക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുമായി സൗഹൃദം സൂക്ഷിച്ചിരുന്ന
കൊല്ലം ∙ പ്രതിശ്രുത വരന് വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ. മുഖ്യപ്രതി ഹാരീസിന്റെ . Kottiyam Ramsi, Kottiyam Ramsi Suicide, Suicide, Manorama News, Malayalam News, Crime News, Lakshmi Pramod, Serial Actress, anticipatory bail plea, Manorama Online.
കൊല്ലം ∙ പ്രതിശ്രുത വരന് വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് ലക്ഷ്മി പ്രമോദിന്Ramsi suicide case, Kottiyam Suicide,Kottiyam Ramsi suicide case,Actress lakshmi pramod, crime news, manorama news, malayalam news.
ഹൈദരാബാദ് ∙ തെലുങ്കു സീരിയല്‍ നടി വിശ്വശാന്തിയെ (32) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യെല്ലറെഡിഗുഡയിലെ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടത്തിയത് | Shanti | TV serial actress | Hyderabad | Dead | Manorama Online
തിരുവനന്തപുരം∙ ടെലിവിഷൻ സീരിയൽ രംഗത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാനും സേവന വ്യവസ്ഥകൾ പുതുക്കാനും സർക്കാർ നയം തയാറാകുന്നു. സീരിയൽ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് സെൽ ഒരു മാസത്തിനകം രൂപീകരിക്കും. വനിതാ കമ്മിഷന്റെ നേതൃത്വത്തിലാണ് മോണിറ്ററിങ് സെൽ രൂപരേഖ തയാറാക്കുന്നത്.
Results 1-10 of 160
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.