Activate your premium subscription today
മസ്കത്ത് ∙ ഒമാനിൽ അപൂർവ ഉൽക്കാ അവശിഷ്ടം കണ്ടെത്തിയതായി പൈതൃക വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. 59.5 ഗ്രാം ആണ് ഉൽക്കാശിലയുടെ ഭാരം. 2020ൽ ലഭിച്ച ഉൽക്കയുടെ ശാസ്ത്രീയ പഠനം പൂർത്തിയായത് ഇപ്പോഴാണ്. ചന്ദ്രന്റെ ഏറ്റവും പുറം പാളിയുടെ സവിശേഷതകളെയും ഘടകങ്ങളെയും കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കുന്നതിൽ
വടക്കൻ ആഫ്രിക്കയിൽ പരന്നു കിടക്കുന്ന സഹാറ മരുഭൂമി ഉൽക്കകൾ മറഞ്ഞു കിടക്കുന്ന ഒരു അക്ഷയഖനിയാണ്. വിവിധ കാലഘട്ടത്തിലെ അപൂർവമായ ഉൽക്കകളും ഛിന്നഗ്രഹ ഭാഗങ്ങളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. 1995നു ശേഷം പതിനയ്യായിരത്തോളം ഇത്തരം ഉൽക്കകളും മറ്റും ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നാണു കണക്ക്.
തിരുവനന്തപുരം ∙ സിന്ധുനദീതട സംസ്കാര കാലയളവിലെ ഉൽക്കാപതനത്തിന്റെ ശിലകളുൾപ്പെടെ തെളിവുകൾ ഗുജറാത്തിൽ കണ്ടെത്തി. കച്ച് ജില്ലയിൽ പാക്കിസ്ഥാൻ അതിർത്തിക്കു സമീപം ലൂനയിലാണ് ഇതു കിട്ടിയത്. ഉൽക്കാപതനം കാരണമുണ്ടായവയിൽ ഇന്ത്യയിൽ കണ്ടെത്തിയ നാലാമത്തെ ഗർത്തമാണ് ഇവിടുത്തേത്. ഗുജറാത്തിലെ സിന്ധുനദീതട കേന്ദ്രമായ
രാത്രി ആകാശത്തേക്കു നോക്കിയിരിക്കുമ്പോള്‍ ഉല്‍ക്ക വീഴുന്നത് കാണുന്നത് സുന്ദരവും അതുപോലെ തന്നെ അപൂര്‍വവുമായ കാര്യമാണ്. മതി വരുവോളം ഉല്‍ക്കകള്‍ വീഴുന്നത് കാണാന്‍ ആഗ്രഹമുണ്ടോ? അതിനുള്ള പറ്റിയ അവസരമാണ് ഇനിയുള്ള രാത്രികള്‍. നഗ്നനേത്രങ്ങള്‍കൊണ്ട് ആകാശത്തേക്കു നോക്കിയാല്‍ മതി പെഴ്സിയിഡിസ് ഉല്‍ക്കാ വര്‍ഷം
എന്താണ് പെഴ്സിയിഡിസ്? ആകാശത്ത് എന്താണ് സംഭവിക്കാൻ പോകുന്നത് ? നഗ്ന നേത്രങ്ങൾ കൊണ്ട് ഇത് കാണാൻ കഴിയുമോ? .. ഇതെല്ലാം അറിയാം. ∙വർഷത്തിൽ ഒരു തവണ ആകാശത്ത് സംഭവിക്കുന്ന ഉൽക്കാ വർഷമാണ് പെഴ്സിയിഡിസ്. മണിക്കൂറില്‍ 50-100 ഉല്‍ക്കകള്‍ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടല്‍ ∙ ജൂലൈ 17 നു ആരംഭിച്ച
വീടിന്റെ ടെറസിൽ കാപ്പി കുടിച്ചുനിൽക്കെ യുവതിയുടെ ശരീരത്തിലേക്ക് ആകാശത്തുനിന്നും കല്ല് പതിച്ചു. ജൂലൈ 6ന് ഫ്രാൻസിലായിരുന്നു സംഭവം. കറുത്ത നിറത്തിലുള്ള കല്ല് പതിക്കും മുൻപ് അന്തരീക്ഷത്തിൽ നിന്ന് ഉഗ്ര സ്ഫോടന ശബ്ദം കേട്ടതായി പേരുവെളുപ്പെടുത്താത്ത യുവതി വ്യക്തമാക്കി. തുടർന്നുള്ള
ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങൾ നമുക്ക് വലിയ സുരക്ഷാഭീഷണി ഇപ്പോൾ സൃഷ്ടിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഭൂമിയുടെ ചരിത്ത്രിൽ അപൂർവമായി ഇവ ഇവിടെ എത്തിയിട്ടുണ്ട്. മെക്സിക്കോയിലെ യൂക്കാട്ടനിലെ ചിക്സ്ലബിൽ പതിച്ച ഇത്തരമൊരു ഛിന്നഗ്രഹം ലോകമെമ്പാടും കാലാവസ്ഥാമാറ്റമുണ്ടാക്കുകയും ഉരഗവർഗത്തിലെ വമ്പൻ
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഗുജറാത്തിലെ ബനാസ്കാന്തയിൽ ഒരു ഉൽക്കാശില പതിച്ചത്. 1852ന് ശേഷം ഇന്ത്യയിൽ പതിക്കുന്ന അപൂർവ ഇനം ഉൽക്കശിലയാണ് ഇതെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. അന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് ഈ ഉൽക്കാശില പതിച്ചത്. ബുധന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന
യുഎസിലെ കലിഫോർണിയയിൽ ഒരു വീട് പൊടുന്നനെ കത്തിയെരിഞ്ഞു. ആകാശത്തു നിന്ന് പെട്ടെന്നൊരു തീഗോളം പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണു വീട് കത്തിയെരിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരു ഉൽക്കാപതനമാണോ അവിടെ സംഭവിച്ചതെന്ന സംശയം നിലനിൽക്കുകയാണ്. കലിഫോർണിയയിലെ നെവാഡയിലുള്ള ഡസ്റ്റിൻ പ്രോസിറ്റയുടെ വീട്ടിലാണു
36 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാനഡയിലെ ലാബ്രഡോര്‍ മേഖലയില്‍ ഒരു വലിയ ഉല്‍ക്ക പതിച്ചു. ഏതാണ്ട് 28 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള അഗാധ ഗര്‍ത്തമാണ് ഈ ഉല്‍ക്കാ പതനത്തെ തുടര്‍ന്ന് മേഖലയില്‍ രൂപപ്പെട്ടത്. മിസ്റ്റാറ്റിന്‍ കേറ്റര്‍ എന്നറിയപ്പെടുന്ന ഈ ഗര്‍ത്തത്തില്‍ 2011ല്‍ ഒരു ഡോക്ടറല്‍ ഗവേഷക
Results 1-10 of 29