Activate your premium subscription today
Friday, Apr 18, 2025
നല്ല തേങ്ങയരച്ച മീൻ കറിയും മീൻ പൊരിച്ചതും കൂടെ ഒരു കൂട്ടം കറികളും അവിയലും ചമ്മന്തിയും, നല്ല കുറുകിയ പുളിശേരിയും കൂടിയായാൽ അന്നത്തെ ഊണ് കെങ്കേമം. ഇങ്ങനെ ഒരു ഗ്രാൻഡ് ഊണ് കഴിക്കണം എന്ന് തോന്നിയാൽ തിരുവനന്തപുരം ടൗണിലാണ് നിങ്ങൾ നിൽക്കുന്നത് എങ്കിൽ, വേറെ എങ്ങോട്ടും പോകേണ്ട നേരെ വച്ചുപിടിച്ചോ,
കുട്ടികൾക്ക് എന്നും വെറൈറ്റിയായി എന്തെങ്കിലുമൊക്കെ തയാറാക്കി നൽകണം. സ്കൂളിൽ ലഞ്ച് ബോക്സ് തയാറാക്കാനാണ് അമ്മമാർ ഏറെ ബുദ്ധിമുട്ടുന്നത്. എന്നും ചോറും പലഹാരവും മാത്രം കൊടുത്തുവിട്ടാൽ കുട്ടികൾ അതേ പോലെ തന്നെ തിരികെ കൊണ്ടുവരാറാണ് പതിവ്. ഇനി സ്കൂളിലേക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ അടിപൊളി വിഭവം
ഭക്ഷണം കഴിക്കാൻ പൊതുവേ കുട്ടികൾക്കു മടിയാണ്. സ്കൂളിൽ കൊടുത്തു വിടുന്ന ടിഫിൻ ബോക്സ് പോയതു പോലെ തിരിച്ചു വരാറില്ലേ. അത് തടയാൻ കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കൊടുക്കണം. എന്നു കരുതി ജങ്ക് ഫുഡ് കൊടുക്കരുത്. നല്ല ആരോഗ്യമുള്ള ഭക്ഷണങ്ങൾ വേണം കുട്ടികൾ കഴിക്കാൻ. കുട്ടികളുടെ ഭക്ഷണം എങ്ങനെ ആയിരിക്കണമെന്ന്
കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ പെടുന്ന കഷ്ടപ്പാടിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സ്കൂളിൽ പോകാൻ തുടങ്ങുന്നതോടെ പോഷകദാരിദ്ര്യം ആരംഭിക്കും. രാവിലെ പോകാനുള്ള തിരക്കിൽ എന്തെങ്കിലും കഴിച്ചെന്നു വരുത്തും. വൈകിട്ട് വന്നാലോ ട്യൂഷനും മറ്റുമായി കുട്ടികൾ തിരക്കിലും. അപ്പോൾ പിന്നെ ഉച്ചയ്ക്ക് കൊടുത്തു
സ്പൈസി ഇഡ്ഡലി 65 രുചി, എരിപൊരി രുചിയിൽ ഇഡ്ഡലിക്കൊരു മേക്ക് ഓവർ കൊടുത്താലോ? ചേരുവകൾ ഇഡ്ഡലി - 10 എണ്ണം കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ ജീരകപ്പൊടി - 1 ടീസ്പൂൺ അരിപ്പൊടി - 2 ടേബിൾ സ്പൂൺ കോൺഫ്ലോർ - 1 ടേബിൾ സ്പൂൺ പുളിയില്ലാത്ത തൈര് - 3 ടേബിൾ സ്പൂൺ എണ്ണ – വറക്കാൻ ആവശ്യത്തിന് വറുത്തിടുവാനുള്ള
സ്കൂളിലെത്തി ക്ലാസ് തുടങ്ങി കുറച്ചുകഴിയുമ്പോൾ തന്നെ നമ്മളിൽ പലരുടേയും ചിന്ത ഉച്ചഭക്ഷണത്തിന്റെ ഇടവേളയെ കുറിച്ചായിരിക്കും അല്ലേ. വീട്ടിൽ നിന്നും അമ്മ പാകം ചെയ്തു തന്നുവിട്ട ഭക്ഷണം കൂട്ടുകാർക്കൊപ്പം വട്ടം കൂടിയിരുന്ന് കഴിക്കുന്നതിന്റെ ആനന്ദം ഒന്ന് വേറെ തന്നെയാണ്. അടുത്തിരിക്കുന്നയാളുടെ പാത്രത്തിൽ
കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ വളരെ പാടാണ്. പ്രത്യേകിച്ച് പച്ചക്കറി വിഭവങ്ങൾ. ചോറു തന്നെ കഴിക്കാന് മിക്കവർക്കും മടിയാണ്. സ്കൂളിൽ കൊടുത്തുവിടുന്ന ഭക്ഷണം തിരികെ കൊണ്ടുവരുന്നതും പതിവാണ്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചിയിൽ ആരോഗ്യകരമായ ഭക്ഷണം ഇനി ലഞ്ച് ബോക്സിൽ കൊടുത്തുവിടാം. ഇത്തിരി പോലും മിച്ചം
കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനായി ഇൗസിയായി ഒരു വിഭവം തയാറാക്കാം. ചോറ് കഴിക്കാത്ത കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും. ബിരിയാണി ആണോ എന്നു ചോദിച്ചാൽ അല്ല, ഇത് രുചിയൂറും മുട്ടചോറാണ്. ഫ്ളേവർഫീഡ് മംമ്സ് എന്ന ഇൻസ്റ്റഗ്രാമിലാണ് ഞൊടിയിടയിൽ തയാറാക്കാവുന്ന രുചികരമായ ഇൗ വിഭവത്തിന്റെ റെസിപ്പി
പുതുച്ചേരിയിൽ കുട്ടികൾക്ക് വീണ്ടും ഉച്ചഭക്ഷണത്തോടൊപ്പം മുട്ട ചെന്നൈ ∙ പുതുച്ചേരിയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകുന്ന പദ്ധതി പുനരാരംഭിച്ചു. സ്കൂളുകളിൽ നടപ്പാക്കിയിട്ടുള്ള സൗജന്യ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സസ്യഭക്ഷണവും മുട്ടയുമാണ് നൽകി വന്നിരുന്നത്. എന്നാൽ കോവിഡ്
മിക്ക അമ്മമാരുടെയും ടെൻഷനാണ് കുട്ടികൾ സ്കൂളിൽ പോയാൽ ലഞ്ച് കഴിക്കാതെ മടക്കി കൊണ്ടുവരുന്നു എന്നത്. അവർക്ക് ഇഷ്ടപ്പെട്ട വിഭവം രുചിയോടെ തയാറാക്കിയാൽ പിന്നെ ഒരു കുഴപ്പവുമില്ല. ഇനി അങ്ങനെയൊരു സ്പെഷൽ െഎറ്റം കൊടുത്തുവിടാം. ഹെൽത്തിയും വെറൈറ്റിയുമായ അവക്കാഡോ ഊർജ്ജ സമ്പുഷ്ടം മാത്രമല്ല, വയറിന്റെ
Results 1-10 of 655
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.