Activate your premium subscription today
അത്താഴം കഴിവതും നേരത്തേ കഴിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധരും മറ്റും പറയാറുണ്ടല്ലോ. കുട്ടിക്കാലത്തുതന്നെ അങ്ങനെയൊരു ശീലം വളർത്തിയെടുത്താൽ ജീവിതാവസാനം വരെ അത് പാലിക്കാനുള്ള സാധ്യത കൂടുതലാണ്. സാധരണക്കാരുടെ ജീവിതചര്യയിൽ കുഞ്ഞുങ്ങൾക്ക് അത്താഴം നൽകുന്നത് പത്തുമണി കഴിയുമ്പോൾ സെലിബ്രിറ്റി ദമ്പതികളായ
ഭക്ഷണം കഴിക്കാൻ പൊതുവേ കുട്ടികൾക്കു മടിയാണ്. സ്കൂളിൽ കൊടുത്തു വിടുന്ന ടിഫിൻ ബോക്സ് പോയതു പോലെ തിരിച്ചു വരാറില്ലേ. അത് തടയാൻ കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കൊടുക്കണം. എന്നു കരുതി ജങ്ക് ഫുഡ് കൊടുക്കരുത്. നല്ല ആരോഗ്യമുള്ള ഭക്ഷണങ്ങൾ വേണം കുട്ടികൾ കഴിക്കാൻ. കുട്ടികളുടെ ഭക്ഷണം എങ്ങനെ ആയിരിക്കണമെന്ന്
ചോദ്യം : എന്റെ മകൻ പ്ലസ്ടു കഴിഞ്ഞു. ഇൗയിടെയായി പെരുമാറ്റത്തിൽ വലിയ മാറ്റം കാണുന്നു. ചിലപ്പോൾ തനിയെ സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യും. സൈക്കോസിസിന്റെ തുടക്കമാണ് എന്ന് ഡോക്ടർ പറഞ്ഞു. കുട്ടികളിൽ ഇൗ രോഗം ഉണ്ടാകുമോ? ഉത്തരം: സ്കിസോഫ്രീനിയ പോലെ വളരെ ഗൗരവമുള്ള മാനസിക രോഗങ്ങൾ ആണ് സൈക്കോസിസ്
ചോദ്യം: ഇളയ മകന് ഇപ്പോൾ 5 വയസ്സായി. കഴിഞ്ഞ ഒരു മാസമായി അവനു ഭയങ്കര വാശിയും ദേഷ്യവും ആണ്. ഉറങ്ങാൻ മടി, സ്കൂളിൽ പോകാൻ മടി. അവന്റെ മുത്തച്ഛൻ മരിച്ചതിനുശേഷമാണ് സ്വഭാവത്തിലുള്ള ഈ മാറ്റങ്ങൾ. എങ്ങനെയാണ് കുട്ടിയെസമീപിക്കേണ്ടത്? ഉത്തരം: അടുത്ത ബന്ധുക്കളുടെ വേർപാട് കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ
ഓട്ടിസം എന്ന വാക്ക് ഇന്ന് എല്ലാവർക്കും സുപരിചിതമായി കഴിഞ്ഞു. ദിനംപ്രതി കൂടുന്ന ഓട്ടിസത്തിന്റെ നിരക്ക് തന്നെയാണ് കാരണം .സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിച്ചുവരുന്ന റീജണൽ ഇന്റർവെൻഷൻ കളിലും, ജില്ലാ ആശുപത്രികളിലെ ഡിസ്ട്രിക്ട് ഏർലി ഇൻറർവെൻഷൻ സെൻററുകളിലും, മറ്റ് സ്വകാര്യ ക്ലിനിക്കുകളിലും
കേൾവി തകരാറുകൾ പ്രായഭേദമില്ലാതെ ആർക്കും വരാം. ചിലപ്പോൾ ജനിതകമായി വന്നേക്കാവുന്ന പ്രശ്നമാണെങ്കിൽ മറ്റു ചിലപ്പോൾ പ്രായക്കൂടുതൽ കൊണ്ടോ ശബ്ദമലിനീകരണം കൊണ്ടോ ഉണ്ടായേക്കാവുന്ന കേൾവിക്കുറവാകാം. ജനിക്കുമ്പോൾ തന്നെ പല കുട്ടികൾക്കും കേൾവിക്കുറവുണ്ടാവാം. ഓരോ 1000 കുട്ടികളിലും 1 മുതൽ 2 വരെ കുഞ്ഞുങ്ങൾ ഒന്നോ
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച
‘എന്റെ ജീവിതം മുഴുവൻ കുട്ടിക്കായി മാറ്റിവച്ചിരിക്കുന്നു’ എന്ന് പലപ്പോഴും അമ്മമാർ പറയുന്നതു കേട്ടിട്ടുണ്ട്.മിക്കവാറും എല്ലാ അമ്മമാരുടെ കാര്യത്തിലും അത് ശരിയും ആണ്. ജീവിതം എല്ലാവർക്കും ഒന്നല്ലേ ഉള്ളൂ. അപ്പോൾസ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് അതു വലിയ
ചോദ്യം : ഞാൻ ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ അമ്മയാണ്. സമയത്തിന്റെ അധിക പങ്കും അവനു വേണ്ടിയാണ് ചെലവഴിക്കുന്നത്. തലവേദനയും വയറുവേദനയും മാറി മാറി ഉണ്ടാകും. ഡോക്ടർമാർ പറയുന്നത് ശാരീരികപ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ്. ഇത് എന്തുകൊണ്ടാണു സംഭവിക്കുന്നത്? ഉത്തരം: മാനസികസമ്മർദം പലപ്പോഴും വേദനകൾ പോലുള്ള ശാരീരിക
ചോദ്യം: എന്റെ മകളുടെ മകൻ ഇപ്പോൾ നഴ്സറി ക്ലാസിലാണ്. അവിടെ ഈയിടെ അക്ഷരങ്ങള്‍ എഴുതാൻ പഠിപ്പിക്കാൻ തുടങ്ങി. കുട്ടിക്ക് എഴുതാൻ മടിയാണ്. എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകും. അവനെ എഴുതാൻ നിർബന്ധിച്ചാൽ വലിയ വഴക്കാണ്. ഈയിടെ ക്ലാസിൽ വലിയ പ്രശ്നം ഉണ്ടാക്കി. ഇത് ഡിസ്ലക്സിയയുടെ തുടക്കം ആണോ? എന്താണ് ഇതിനു
Results 1-10 of 29