Activate your premium subscription today
പ്രകൃതിദത്ത നിർമാണ സാമഗ്രികളുടെ ദൗർലഭ്യവും കുതിച്ചു യരുന്ന വിലയും ബദൽ മെറ്റീരിയലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. സിമെന്റും മണലും വെള്ളവും ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ചെയ്തിരുന്ന വാള് പ്ലാസ്റ്ററിങ്ങിനും ഏറെ മാറ്റങ്ങൾ വന്നിരുന്നു. മണലിന്റെ ദൗർലഭ്യവും കനത്ത വിലയുമാണ് പാറമണൽപോലുള്ള
വീട് പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ, വീടിനു പുത്തൻ ഭാവം നൽകുന്നതിന് നിറങ്ങൾ ഏറെ സഹായിക്കുന്ന ഘടകമാണ്. വീടിനെ മനോഹരമാക്കുന്നതിൽ പെയിന്റിങ്ങിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ മലയാളി കഴിയുന്നത്ര വ്യത്യസ്തമായി പെയിന്റിങ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്. അതിനാൽത്തന്നെ പെയിന്റിങ് നടത്തുന്നതിനു മുൻപായി പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
തുണിയലക്കി ഇസ്തിരിയിടുക എന്നത് മിക്ക സാധാരണക്കാരുടെയും ദിനചര്യകളിൽ പെട്ടതാണ്. വൈദ്യുതി ബിൽ ഷോക്ക് ട്രീറ്റ്മെന്റാകുന്ന ഈ കാലത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇവിടെ വൈദ്യുതി ലാഭിക്കാൻ സാധിക്കും. വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ പലതരംവാഷിങ് മെഷീൻ കമ്പോളത്തിൽ ലഭ്യമാണ്. മാനുവൽ, സെമി ഓട്ടോമാറ്റിക്വാഷിങ്
കുഞ്ഞുങ്ങളുള്ള വീടുകൾ വൃത്തിയാക്കി വയ്ക്കുന്നത് അത്ര എളുപ്പമല്ല. അക്ഷരം പഠിച്ചു തുടങ്ങും മുൻപേ കയ്യിൽ കിട്ടുന്നതൊക്കെ എടുത്ത് ഭിത്തികളിൽ അവർ കുത്തിവരച്ചു തുടങ്ങും. വൃത്തികേട് ഒഴിവാക്കാനായി ഭിത്തിയിൽ വരയ്ക്കുന്നതിൽ നിന്നും കുഞ്ഞുങ്ങളെ തടയുന്നവരുണ്ട്. എന്നാൽ അവരിലെ കൗതുകവും ഭാവനയും വളരുന്നതിന്റെ
വൃത്തിയായി അയൺ ചെയ്തെടുത്ത വസ്ത്രമിട്ട് പുറത്തുപോകുന്നത് തന്നെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. എന്നാൽ അയൺ ബോക്സ് അഴുക്ക് പറ്റിപ്പിടിച്ച് വൃത്തികേടായാലോ? ഇളം നിറത്തിലുള്ള വസ്ത്രങ്ങളിലും പുതുവസ്ത്രങ്ങളിലുമൊക്കെ അഴുക്കു പറ്റിയെന്നു വരാം. എന്നുമാത്രമല്ല ചില തുണിത്തരങ്ങൾ ഉരുകി പോകാൻ പോലും ഇത് കാരണമാകും.
തുണികളുടെ മുഷിഞ്ഞ ഗന്ധം മുറിക്കുള്ളിൽ നിറയുന്നത് പല വീടുകളിലും തലവേദനയാണ്. തുണി ഉണങ്ങാൻ സമയമെടുക്കുന്ന മഴക്കാലത്താണ് ഈ പ്രശ്നം കൂടുതലുള്ളത്. ഓഫിസിലേക്കോ പുറത്തേക്കോ പോകാനായി തിരക്കിട്ട് വസ്ത്രം ധരിക്കുമ്പോഴാകും
വീട്ടിൽ ഏറ്റവും അധികം വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ടോയ്ലറ്റ്. അണുക്കൾ ഏറ്റവും വേഗത്തിൽ പെരുകാൻ സാധ്യതയുള്ള ഇടമായതിനാൽ ടോയ്ലറ്റ് വൃത്തിയാക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. എന്നാൽ പുറമേയുള്ള കാഴ്ചയിൽ വൃത്തിയായിരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ടോയ്ലറ്റ് വൃത്തിയാക്കുന്ന
വീട് എപ്പോഴും നിർമ്മിക്കാനും പുതുക്കിപണിയാനും സാധിക്കില്ല. താമസിക്കുന്ന വീട് എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ആലോചനയെങ്കിൽ അറിയണം ഈ ഏഴ് കാര്യങ്ങൾ 1. വീട് പുതുക്കൽ ആലോചിച്ച് തീരുമാനിക്കാം വീട് നിർമ്മാണത്തിന് ലക്ഷങ്ങളും കോടികളും മുടക്കുന്നത് ശരിയായ ഒരു നിക്ഷേപമല്ല. വീട്ടിലെ പ്രധാന സ്ഥലങ്ങളായ ലിവിങ്,
വിവാഹം, വീടുപണി..ഇതുരണ്ടും ഒരാളുടെ മോശം സമയത്താണ് നടക്കുന്നത് എന്നുപറയാറുണ്ട്. രണ്ടിലും ഉൾപ്പെട്ട ചെലവായിരിക്കാം കാരണം. വീടുപണി എന്നാല് ചെലവുകളുടെ കാലമാണ്. കയ്യിൽനിന്ന് പൈസ പോകുന്ന വഴി അറിയില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. എന്നാൽ കൃത്യമായ പ്ലാനിങ്ങോടു കൂടി വീടു പണിതാൽ ചെലവു ഗണ്യമായി കുറയ്ക്കാം.
മഴ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ടെങ്കിലും മഴക്കാലത്ത് വീടിനുള്ളിൽ തങ്ങിനിൽക്കുന്ന ദുർഗന്ധം ആർക്കും അത്ര ഇഷ്ടമാവില്ല. എത്ര വൃത്തിയാക്കിയാലും ഈ ഗന്ധം തങ്ങിനിൽക്കുന്നതായി തോന്നും. ഈർപ്പംമൂലമുള്ള ഫംഗസുകളുടെ
Results 1-10 of 332